BREAKING NEWS
‘മന്ത്രിയെ കാണണം എന്നുണ്ടെങ്കിൽ നേരിട്ട് വന്ന് കാണാം; ഒഴിവ് ബോധിപ്പിച്ചാൽ മാത്രമല്ലേ അറിയൂ; ഇക്കാര്യങ്ങൾ പത്രത്തിൽ വായിച്ചല്ല അറിയേണ്ടത്’; 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവന പ്രഖ്യാപനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി കെ. മുരളീധരൻ; കെജിഎംഒഎയ്ക്ക് വിമർശനം
BREAKING NEWS
കോഴിക്കോട് രാത്രി പട്രോളിങ്ങിനിടെ പൊലീസിന് നേരേ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പരിക്ക്; പ്രതികൾ രക്ഷപ്പെട്ടു; ലഹരിസംഘമെന്ന് നിഗമനം
BREAKING NEWS
‘കയ്യും കണക്കുമില്ലാതെ വൻ തുക തട്ടി’; കണ്ണൂരിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണം; കോളേജ് സ്ഥാപിക്കാനെന്ന പേരിൽ 1,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള ഓഹരികളെടുത്തത് പതിനായിരത്തിലധികം പേർ; കാലമേറെയായിട്ടും ഒരു അനക്കവുമില്ല
BREAKING NEWS
ട്രംപിന്റെ മുഖസാമ്യമുള്ള മാരക ലഹരിഗുളിക; പാരാ-മെഥോക്സിമെഥാംഫെറ്റാമെൻ എന്ന അപകടകാരിയായ ലഹരിവസ്തു; നെതർലൻഡ്സിൽ റെഡ് അലേർട്ട്
BREAKING NEWS
നമ്മുടെ മാവേലിക്കങ്ങ് അരുണാചൽ പ്രദേശിലും ഫാൻസുണ്ടെടെ! മലയാളികളുടെ പ്രിയഗാനങ്ങൾക്ക് ആവേശ ചുവടുകൾ വച്ച് കുരുന്നുകൾ; ‘കേരളത്തിന്റെ ആത്മാവ് അരുണാചൽ പ്രദേശിലും തൊട്ടറിയാം’ എന്ന കുറിപ്പോടെ കേന്ദ്രമന്ത്രി കിരൺ റിജിജു പങ്കുവച്ച വീഡിയോ ശ്രദ്ധേയം