70 ല്‍ അധികം രാജ്യങ്ങളിലേക്ക് കയറ്റുമതി; മൂന്ന് വര്‍ഷത്തിനുള്ളില്‍ വില്‍പ്പനയില്‍ നാഴികക്കല്ല് പിന്നിട്ട് കിയ കാരെന്‍സ്
ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ ഇന്ത്യയുടെ എംപിവിയായ കിയ കാരെന്‍സ് മൂന്നുവര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷത്തിലധികം യൂണിറ്റുകള്‍ എന്ന വില്‍പ്പന എന്ന നാഴികക്കല്ല് പിന്നിട്ടു. 2022 ഫെബ്രുവരിയിലാണ്...









































