BREAKING NEWS
‘കൊലയാളിയിൽ നിന്ന് മകൾ സമ്മാനം വാങ്ങില്ല’, പരസ്യമായി പറഞ്ഞ് രക്ഷിതാവ്; കോഴിക്കോട് ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം, സമ്മാനദാനത്തിൽനിന്ന് പിന്മാറി
BREAKING NEWS
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോയുമായി യുവതി പിടിയിൽ; ചെന്നൈ മംഗളൂരു എക്സ്പ്രസിലാണ് വന്നിറങ്ങിയത്; ദിവസങ്ങൾക്ക് മുൻപും ഇതേ ട്രെയിനിൽ നിന്നും 18 കിലോ കഞ്ചാവുമായി 2 യുവാക്കളെ പിടികൂടിയിരുന്നു
BREAKING NEWS
സിറിഞ്ച് കൊണ്ട് പോലീസുകാരനെ കുത്തി; പട്രോളിങ്ങിനിടെ ആക്രമണം, മൂന്ന് പേർ അറസ്റ്റിൽ; സംശയാസ്പദമായി കണ്ട ആറംഗ സംഘത്തിനു സമീപത്തെത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് സംഭവം
BREAKING NEWS
‘ചായ കുടിക്കാൻ വണ്ടി 10 മിനിറ്റ് നിർത്തി; അത് രക്ഷയായി ’ നേപ്പാൾ പ്രളയത്തിൽനിന്ന് 28 ഇന്ത്യൻ തീർഥാടകർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
BREAKING NEWS
‘ചിന്താശേഷി നഷ്ടപ്പെട്ട് വികാരത്തിന് അടിമപ്പെട്ടവർ; പാളിച്ച പറ്റിയെന്ന് കേന്ദ്രകമ്മിറ്റിക്ക് വരെ ബോധ്യമായി, അതിനെ വെല്ലുവിളിക്കുകയാണ് പിണറായി വിജയനും ജില്ലാ സെക്രട്ടറിയും; ഇപ്പോഴും ഭീഷണിയുടെ സ്വരമാണ് ഉയർത്തുന്നത്’: വി. കുഞ്ഞികൃഷ്ണൻ എംഎൽഎ