വികലാംഗര്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഇടങ്ങളില്‍ അനധികൃതമായി പാർക്ക് ചെയ്താല്‍ ഈടാക്കുന്നത്…
കുവൈത്ത് സിറ്റി: വികലാംഗർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവര്‍ക്ക് എട്ടിന്‍റെ പണി. നിയമലംഘകര്‍ക്ക് കടുത്ത പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. ഈ സ്ഥലങ്ങളിൽ അനധികൃതമായി പാർക്ക്...











































