ഭാര്യയും വിഷ്ണുവും തമ്മിൽ ബന്ധമുണ്ടെന്ന് ബൈജുവിന് സംശയം, വഴക്കിന് പിന്നാലെ വിഷ്ണുവിന്‍റെ വീട്ടിലേക്ക് വൈഷ്ണവി ഓടി, കൊടുവാള്‍ കൊണ്ട് ഇരുവരെയും വെട്ടിക്കൊന്നു
പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം. കലഞ്ഞൂർ പാടത്ത് ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണു കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ...












































