പ്രായക്കൂടുതൽ മുഖത്ത് തോന്നിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
പ്രായം കുറയ്ക്കാൻ പറ്റില്ലെങ്കിലും പ്രായക്കൂടുതൽ മുഖത്ത് തോന്നിക്കുന്നത് കുറയ്ക്കാൻ ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധിച്ചാൽ മതിയാകും. അത്തരത്തിൽ ചർമ്മത്തെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 1. സ്ട്രെസ്...





































