രോഗനിര്‍ണയത്തിനയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി, ആക്രിക്കാരന്‍ പിടിയില്‍; സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തിൽ ആക്രി വിൽപനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിലെ പത്തോളജി വിഭാഗത്തിൽനിന്ന് പരിശോധനയ്ക്കയച്ച...












































