നൃത്ത പരിപാടിക്കായി പോകവെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; മൈസൂരില്‍ വെച്ചുണ്ടായ അപകടത്തില്‍ മലയാളിയായ നൃത്ത അധ്യാപിക മരിച്ചു
മാനന്തവാടി: വാഹനാപകടത്തില്‍ മലയാളി നൃത്ത അധ്യാപിക മരിച്ചു. റിട്ടയർഡ് പോലീസ് ഉദ്യോഗസ്ഥനായ ശാന്തി നഗറിലെ ജോസിയുടെയും റീനയുടെയും മകൾ അലീഷ ആണ് മരിച്ചത്. നൃത്ത അധ്യാപികയായ അലീഷ...