ഇന്ത്യയുടെ ആത്മവിശ്വാസം ചെറുതല്ല! ട്രംപിൻറെ കൊടും ഭീഷണിയിലും കുലുങ്ങാതെ ഇന്ത്യൻ ഓഹരി വിപണി; ഇനിയെന്ത് സംഭവിക്കും
മുംബൈ: യു എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ 25 ശതമാനം താരീഫ് ഭീഷണിയിലും ഇന്ത്യൻ ഓഹരി വിപണയിൽ പ്രതീക്ഷിച്ച തകർച്ച ഇല്ലാത്തത് ഇന്ത്യയുടെ ആത്മവിശ്വാസമായി മാറും. ഇന്ത്യൻ...









































