Pathram Online
  • Home
  • NEWS
    എത്ര വിളിച്ചിട്ടും വാതില്‍ തുറന്നില്ല, ജനലിലൂടെ നോക്കിയപ്പോൾ കണ്ടത് മകള്‍ തൂങ്ങിനില്‍ക്കുന്നത്, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടമായി, മൃതദേഹത്തിന്റെ നെറ്റിയിലും താടിയിലും  അസാധാരണ മുറിവുകള്‍,  21 കാരിയുടെ മരണത്തില്‍ ദുരൂഹത, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

    ആണവ ധാരണ അന്തിമമാകുന്നതിന് ഒരു കൈയ്യകലം മാത്രമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി; അതിനിടെ ഇറാൻ ജനതയെ അഭിസംബോധന ചെയ്ത് അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസിയുടെ  പോസ്റ്റ്

    ഏതാനും ദിവസം കാത്തിരിക്കൂ… കോടതിയെ അപകീർത്തിപ്പെടുത്താൻ ആരേയും അനുവദിക്കില്ല. ഇത് കരുതിക്കൂട്ടിയുള്ള നീക്കം, കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല,  എൻസിഇആർടി പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

    ‘സർക്കാർ ജീവനക്കാരുടെ വ്യക്തി​ഗത വിവരങ്ങൾ കൈമാറണമെന്ന ആവശ്യവുമായി  വിവിധ വകുപ്പുകൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു; സ്‌പിംഗ്ലർ കേസിന് സമാനമായ രീതിയിലുള്ള ഡാറ്റാ കച്ചവടം’; തെളിവുമായി രമേശ് ചെന്നിത്തല

    ഏതെങ്കിലും ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ഒരു കോടതിയും ഉത്തരവിട്ടിട്ടില്ല, ടീസറും ട്രെയിലറും ഇപ്പോഴും ലഭ്യമാണ്, പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് കേരള സ്റ്റോറി 2 നിർമാതാക്കൾ

  • CINEMA

    ബോളിവുഡ് താരങ്ങൾ മുഖ്യ വേഷങ്ങളിലെത്തുന്ന  ‘പ്യാർ ‘ തീയേറ്ററുകളിലേയ്ക്കെത്താൻ ഒരുങ്ങുന്നു;  ചിത്രത്തിന്റെ ഓഡിയോ പ്രകാശനം ചെയ്തു

    നാനി – ശ്രീകാന്ത് ഒഡേല കൂട്ടുക്കെട്ടിലെ പുതു  ചിത്രം ദ പാരഡൈസിലെ “ആയാ ഷേർ” ഗാനം പുറത്ത്

    ശരത്കുമാർ നായകനാകുന്ന ‘ആഴി’; ഫെബ്രുവരി 27ന് തിയേറ്ററുകളിലേക്ക്…

    പ്രേക്ഷക മനസ്സുകളിൽ കൗതുകമുണർത്തി കൃഷാന്ദ് ചിത്രം  ‘മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ് ‘ ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റ ആഗോള റിലീസ് ഫെബ്രുവരി 27 ന്

  • CRIME
  • SPORTS
    ആദ്യ കളി മഴ കൊണ്ടുപോയി, രണ്ടാം മത്സരം ബ്രൂക്ക് അടിച്ചുനേടി… പുറത്താകലിന്റെ പാത വെട്ടിത്തെളിച്ച് പാക്കിസ്ഥാൻ!! സെമിയിലേക്കുള്ള ആദ്യ ടിക്കറ്റെടുത്ത് ഇം​ഗ്ലണ്ട്, ജയം രണ്ടുവിക്കറ്റിന്, ബ്രൂക്കിന് സെഞ്ചുറി

    ഇന്ത്യയ്ക്ക് അൽപം ആശ്വസിക്കാം, 76 ലും വലിയ നാണക്കേട് സിംബാബ്വെയുടെ അക്കൗണ്ടിലെത്തിക്കഴിഞ്ഞു, ഹെറ്റ്‌മെയറുടെ മിന്നൽ പ്രഹരത്തിൽ എതിരാളികൾ കരിഞ്ഞുവീണു, 107 റൺസിന്റെ പടുകൂറ്റൻ ജയം കരസ്ഥമാക്കി വിൻഡീസ്

    ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായാൽ ഇതാണ് ​ഗതി!!, വൈസ് ക്യാപ്റ്റനെത്തന്നെ പിടിച്ച് കരയ്ക്കിരുത്തും, ഗംഭീർ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല… പരാജയപ്പെട്ട ശേഷം ഗംഭീറും സൂര്യകുമാറും സംസാരിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം? ഇനി എല്ലാം തീരുമാനിച്ചുകഴിഞ്ഞശേഷം എന്ത് സംസാരിക്കാനാണ്? ഇങ്ങനെയുള്ള തന്ത്രങ്ങളാണ് ഇറക്കുന്നതെങ്കിൽ ഗംഭീറിൻറെ കരിയർ?- വിമർശനവുമായി മുൻ ചീഫ് സെലക്ടർ

    ‘തോൽവി കളിയുടെ ഭാഗമാണ്, ഞങ്ങൾ അതിൽ നിന്നെല്ലാം പഠിക്കും, കൂടുതൽ ശക്തമായി തിരിച്ചുവരും… ബോളിങ് മികച്ചതായിരുന്നു, പക്ഷെ ബാറ്റിങ്ങിൽ പരാജയപ്പെട്ടു, പവർപ്ലേയിൽ ചെറിയ കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ ഞങ്ങൾക്ക് സാധിച്ചില്ല’- സൂര്യകുമാർ

    അഹങ്കാരം കുറയ്ക്കാൻ ഒരു തോൽവി നല്ലതാ… ആരാധകർ!! ചെയ്തുവച്ചതെല്ലാം ആനമണ്ടത്തരം, ചെവിത്തോണ്ടി കൊണ്ട് പ്രോട്ടിയാസിനെ തളയ്ക്കാനിറങ്ങിയ സൂര്യയേയും സംഘത്തേയും കാത്തിരിക്കുന്നത് ‘റിയൽ’ അ​ഗ്നി പരീക്ഷ, ഇനിയങ്ങോട്ട് ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

  • BUSINESS
    ഇസ്രയേൽ ഇന്ത്യയ്ക്ക് ചങ്കും പറിച്ചു നല്കും! ‘അയൺഡോം’ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാർ; ചരിത്രം സൃഷ്ടിക്കാൻ മോദിയുടെ സന്ദർശനം

    ചൈനയും അമേരിക്കയും പനാമയും തമ്മിലുണ്ടായ ത്രികോണ പോരാട്ടത്തിൽ വഴിത്തിരിവ്;പനാമ കനാൽ തുറമുഖങ്ങളുടെ നിയന്ത്രണം  സർക്കാർ പിടിച്ചെടുത്തു

    സ്വർണവില കുതിക്കുന്നു; ഇന്ന് ആയിരത്തിലേറെ രൂപയുടെ വർധന; പവന് 1,18,640 രൂപയായി

    കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി  ഈ മാസം അവസാനം ഇന്ത്യയിലെത്തും; വ്യാപാരം, ശുദ്ധമായ ഊർജ്ജം, AI, ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ പ്രധാന ചർച്ചാവിഷയങ്ങളാകും; ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന നയതന്ത്ര അകൽച്ചയ്ക്ക് ശേഷം ബന്ധം ഊട്ടിയുറപ്പിക്കാനുള്ള നീക്കം

    മോദി ചെന്നെത്തും മുമ്പേ കിടിലൻ ‘ഓഫറു’മായി ഇസ്രയേൽ!  അതിശക്തവും ബ്രഹ്മോസിനെക്കാൾ വേ​ഗതയുമുള്ള’ഗോൾഡൻ ഹൊറൈസൺ’  ഇന്ത്യയ്ക്ക് നൽകാൻ തയ്യാർ

  • HEALTH
    ഒടിഞ്ഞ കൈ ചികിത്സ കഴിഞ്ഞപ്പോള്‍ വളഞ്ഞു, മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം, കൈയ്യുടെ ബലം നഷ്ടമായി, വേദന സഹിക്കുന്നതിലും അപ്പുറമെന്ന് പരാതിക്കാരന്‍, കൈ നിവര്‍ത്തണമെങ്കില്‍ വീണ്ടും ശസ്ത്രക്രിയ ചെയ്യണം

    രാജ്യത്തിന്റെ നൊമ്പരവും അഭിമാനവുമായ കുഞ്ഞു ജീവിതം, ആ ഓർമ്മകൾക്ക് ഇന്ത്യയുടെ പ്രണാമം…കുറച്ചു ദിവസങ്ങൾക്ക് മുൻപ്  നിഷ്കളങ്കയായ ആലിനെന്ന കുഞ്ഞുമോളെ നമുക്ക് നഷ്ടമായി, താങ്ങാനാവാത്ത വേദനക്കിടയിലും അവളുടെ മാതാപിതാക്കൾ കുഞ്ഞിന്റെ അവയവദാനത്തിന് തയ്യാറായി, അവരുടെ ചിന്തയും എത്ര വലുതും വിശാലവുമാണ്‘…  മൻകീ ബാത്തിൽ കുഞ്ഞ് ആലിനെ അനുസ്മരിച്ച്  പ്രധാന മന്ത്രി

    സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം:  ‘ആരോഗ്യവകുപ്പ് വെന്‍റിലേറ്ററിലാണോ മോർച്ചറിയിലോ; ഇങ്ങനെയുള്ള കേസുകളിൽ സർക്കാരിന് തീരുമാനം എടുക്കാൻ കഴിയുന്നില്ല’- പ്രതികരണവുമായി കെ. മുരളീധരൻ

    വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഗുരുതര വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്; ‘ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു തരത്തിലുള്ള ന്യായീകരണവുമില്ല, വിഷയത്തില്‍ കൃത്യമായ നടപടി സ്വീകരിക്കും’; ശസ്ത്രക്രിയ നടത്തി എന്ന് പറയപ്പെടുന്ന ഡോക്ടര്‍ അഞ്ച് വര്‍ഷം മുന്‍പ് റിട്ടയേര്‍ഡായെന്നും മന്ത്രി

    ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റിൽ കത്രിക; ദുരിത വേദന പേറാൻ തുടങ്ങിയിട്ട് അഞ്ച് വർഷം; വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര ആരോപണം

  • PRAVASI
    പ്രധാനമന്ത്രി മോദിയുടെ ദ്വിദിന ഇസ്രായേൽ സന്ദർനം  ഇന്ന് മുതൽ;  തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്ന പുതുപങ്കാളിത്തങ്ങൾക്കും തീരുമാനങ്ങൾക്കും സാധ്യതകളേറെ

    ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസിന് ബോംബ് ഭീഷണി; തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകൾ വർദ്ധിക്കുന്നു

    ട്രംപിന്റെ നീക്കത്തിന് തടയിട്ട് കോടതി; ‘ഇക്കണോമിക് പവേഴ്സ് ആക്ട് ഉപയോഗിച്ച് നികുതി ചുമത്താൻ പ്രസിഡന്റിന് അധികാരമില്ല’; നാളെ മുതൽ ഇറക്കുമതി നികുതി പിരിവ് നിർത്തലാക്കും

    കസേരയിൽ ഇരുന്നയുടൻ ഇന്ത്യയെ പരി​ഗണിച്ച് താരിഖ്; ഇന്ത്യൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ പുനഃരാരംഭിക്കാൻ നിർദ്ദേശം; ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര പിരിമുറുക്കങ്ങൾ അയയുന്നു?

  • LIFE
    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

No Result
View All Result
  • #Kerala
  • #World

എകെജിഎസ്എംഎയിൽ നിന്ന് കൊഴിഞ്ഞു പോയത് അഞ്ചുപേർ മാത്രം, 99% പേരും സംഘടനയിൽതന്നെയുണ്ട്- അഡ്വ. എസ്. അബ്ദുൽ നാസർ

by pathram desk 5
March 4, 2025
A A
എകെജിഎസ്എംഎയിൽ നിന്ന് കൊഴിഞ്ഞു പോയത് അഞ്ചുപേർ മാത്രം, 99% പേരും സംഘടനയിൽതന്നെയുണ്ട്- അഡ്വ. എസ്. അബ്ദുൽ നാസർ
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് ആയിരുന്ന ഡോ.ബി. ഗോവിന്ദനും, നാലുപേരും മാത്രമാണ് സംഘടനയിൽ നിന്നും പുറത്തു പോയി മറ്റൊരു വിഭാഗവുമായി ചേർന്ന് ചെയർമാൻ ആയത്. ബാക്കി 99% അംഗങ്ങളും സംഘടനയിൽ ഉറച്ചു നിൽക്കുകയാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഫെബ്രുവരി 27ന് ഓൺലൈനായി യോഗം ചേർന്ന് ഗോവിന്ദനെ പുറത്താക്കി വർക്കിംഗ് പ്രസിഡൻറ് അയമു ഹാജിയെ ആക്ടിംഗ് പ്രസിഡൻറ് ആയി തിരഞ്ഞെടുത്തതായും അറിയിച്ചു. 12 ജില്ലാ കമ്മിറ്റികളും 112 സംസ്ഥാന കൗൺസിൽ അംഗങ്ങളിൽ 99 പേരും സംഘടനയിൽ നിൽക്കുകയാണ്. ഞങ്ങളുടെ സംഘടനയിൽ നിന്നും പുറത്തുപോയി വേറൊരു സംഘടനയിൽ ചേർന്ന ഒരാൾക്ക് ഞങ്ങളെ എങ്ങനെ അവരുടെ സംഘടനയിൽ നിന്നും പുറത്താക്കാൻ കഴിയും.

കഴിഞ്ഞ ഫെബ്രുവരി 9ന് എകെജിഎസ്എംഎ സംസ്ഥാന തെരഞ്ഞെടുപ്പ് നടന്നിരുന്നു. 112 സംസ്ഥാന കൗൺസിൽ അംഗങ്ങളിൽ 98 പേർ ഹാജരായി നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോ.ബി ഗോവിന്ദൻ, കെ. സുരേന്ദ്രൻ എന്നിവരുടെ പേരുകൾ നിർദ്ദേശിക്കപ്പെട്ട് 10 പാനലുകൾ അവതരിപ്പിച്ചു. ഒരു പാനലിൽ ഡോ.ബി ഗോവിന്ദൻ പ്രസിഡന്റായും, 9 പാനലുകളിൽ കെ. സുരേന്ദ്രൻ പ്രസിഡന്റായും ആണ് നിർദ്ദേശിക്കപ്പെട്ടത്. തുടർന്ന് ഗോവിന്ദൻ വിഭാഗത്തിലെ ചിലർ സംഘടനയിൽ തിരഞ്ഞെടുപ്പ് അനുവദിക്കില്ലെന്നും, ബഹളമുണ്ടാക്കുകയും ചെയ്തു. സമവായ ചർച്ച വേണമെന്ന സംസ്ഥാന കൗൺസിൽ തീരുമാനപ്രകാരം പ്രസിഡന്റായി നിർദ്ദേശിക്കപ്പെട്ട കെ. സുരേന്ദ്രനും, ഡോ.ബി. ഗോവിന്ദനും പരസ്പരം സംസാരിച്ച്കെ. സുരേന്ദ്രൻ സ്വമേധയാ സ്ഥാനം സ്വീകരിക്കുന്നില്ലന്നും ഡോ.ബി. ഗോവിന്ദൻ, പ്രസിഡന്റാകുമെന്നും സംസ്ഥാന കൗൺസിലിനെ അറിയിച്ചു. തുടർന്ന് ഭാരവാഹികളുടെ ലിസ്റ്റ് അംഗീകരിച്ചു. എല്ലാവരും സഹവർത്തിത്വത്തോട് കൂടി പ്രവർത്തിച്ചു മുന്നോട്ടു നീങ്ങാൻ തീരുമാനിച്ചു.

Related Post

എത്ര വിളിച്ചിട്ടും വാതില്‍ തുറന്നില്ല, ജനലിലൂടെ നോക്കിയപ്പോൾ കണ്ടത് മകള്‍ തൂങ്ങിനില്‍ക്കുന്നത്, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടമായി, മൃതദേഹത്തിന്റെ നെറ്റിയിലും താടിയിലും  അസാധാരണ മുറിവുകള്‍,  21 കാരിയുടെ മരണത്തില്‍ ദുരൂഹത, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

എത്ര വിളിച്ചിട്ടും വാതില്‍ തുറന്നില്ല, ജനലിലൂടെ നോക്കിയപ്പോൾ കണ്ടത് മകള്‍ തൂങ്ങിനില്‍ക്കുന്നത്, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടമായി, മൃതദേഹത്തിന്റെ നെറ്റിയിലും താടിയിലും അസാധാരണ മുറിവുകള്‍, 21 കാരിയുടെ മരണത്തില്‍ ദുരൂഹത, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

February 25, 2026
ആണവ ധാരണ അന്തിമമാകുന്നതിന് ഒരു കൈയ്യകലം മാത്രമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി; അതിനിടെ ഇറാൻ ജനതയെ അഭിസംബോധന ചെയ്ത് അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസിയുടെ  പോസ്റ്റ്

ആണവ ധാരണ അന്തിമമാകുന്നതിന് ഒരു കൈയ്യകലം മാത്രമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി; അതിനിടെ ഇറാൻ ജനതയെ അഭിസംബോധന ചെയ്ത് അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസിയുടെ പോസ്റ്റ്

February 25, 2026
ഏതാനും ദിവസം കാത്തിരിക്കൂ… കോടതിയെ അപകീർത്തിപ്പെടുത്താൻ ആരേയും അനുവദിക്കില്ല. ഇത് കരുതിക്കൂട്ടിയുള്ള നീക്കം, കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല,  എൻസിഇആർടി പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ഏതാനും ദിവസം കാത്തിരിക്കൂ… കോടതിയെ അപകീർത്തിപ്പെടുത്താൻ ആരേയും അനുവദിക്കില്ല. ഇത് കരുതിക്കൂട്ടിയുള്ള നീക്കം, കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല, എൻസിഇആർടി പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

February 25, 2026
‘സർക്കാർ ജീവനക്കാരുടെ വ്യക്തി​ഗത വിവരങ്ങൾ കൈമാറണമെന്ന ആവശ്യവുമായി  വിവിധ വകുപ്പുകൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു; സ്‌പിംഗ്ലർ കേസിന് സമാനമായ രീതിയിലുള്ള ഡാറ്റാ കച്ചവടം’; തെളിവുമായി രമേശ് ചെന്നിത്തല

‘സർക്കാർ ജീവനക്കാരുടെ വ്യക്തി​ഗത വിവരങ്ങൾ കൈമാറണമെന്ന ആവശ്യവുമായി വിവിധ വകുപ്പുകൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു; സ്‌പിംഗ്ലർ കേസിന് സമാനമായ രീതിയിലുള്ള ഡാറ്റാ കച്ചവടം’; തെളിവുമായി രമേശ് ചെന്നിത്തല

February 25, 2026

ആലപ്പുഴയിൽ സ്വർണ വ്യാപാരി പോലീസ് കസ്റ്റഡിയിൽ മരണപ്പെടാൻ ഉണ്ടായ സാഹചര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 25ന് സെക്രട്ടറിയേറ്റ് നടയിൽ ആയിരക്കണക്കിന് സ്വർണ്ണ വ്യാപാരികളുടെ ധർണ്ണ നടത്തി. ധർണയിൽ അധ്യക്ഷത വഹിച്ച ഡോ.ഗോവിന്ദൻ തൊട്ടടുത്ത ദിവസം ആരോടും പറയാതെ നാല് അംഗങ്ങളോടൊപ്പം മറ്റൊരു സംഘടനയുമായി ലയിച്ചു എന്ന വാർത്തയാണ് കാണാൻ കഴിഞ്ഞത്. സംസ്ഥാന ഭാരവാഹികളായോ, സംസ്ഥാന കൗൺസിലിനെയോ വിശ്വാസത്തിൽ എടുക്കാതെ മറ്റൊരു വിഭാഗവുമായി ഗൂഡാലോചന നടത്തിയാണ് ഗോവിന്ദൻ പുറത്തു പോയത്. കടുത്ത വഞ്ചനയാണ് ഡോ. ഗോവിന്ദൻ ചെയ്തത്.

കേരളത്തിലെ ചെറുകിട വ്യാപാരികൾക്ക് സ്വസ്ഥമായി വ്യാപാരം നടത്തുന്നതിന് ദിവസേന നിശ്ചയിക്കുന്ന സ്വർണ്ണവില മാർജിൻ ഇടാതെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ, ബോർഡ് റേറ്റ് കൂട്ടിയിടുകയും സ്വന്തം സ്ഥാപനത്തിൽ പവന് ആയിരം രൂപ വരെ കുറവുണ്ടെന്ന് പരസ്യപ്പെടുത്തുകയ്യും ചെയ്താണ് ഇത്രയും കാലം പ്രസിഡന്റായി ഇവിടെ തുടർന്നിരുന്നത്. സംസ്ഥാന കൗൺസിൽ തീരുമാനിച്ചിട്ടുള്ള റേറ്റ് കമ്മിറ്റി അംഗങ്ങളോട് പോലും ആലോചിക്കാതെ സ്വന്തം താല്പര്യപ്രകാരമാണ് കഴിഞ്ഞ ഒരു വർഷത്തിലധികമായി റേറ്റ് പ്രഖ്യാപിച്ചു കൊണ്ടിരുന്നത്.
കേരള വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡൻറ് രാജു അപ്സര നടത്തിയ വാഹന ജാഥ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ദിവസം കേരള വ്യാപകമായി കടകളടച്ച് ഹർത്താൽ ആഹ്വാനം ചെയ്തതിനെ പത്രവാർത്ത നൽകി കട തുറന്നിരുന്ന ഡോ. ബി. ഗോവിന്ദനോടുള്ള പ്രതിഷേധം തിരുവനന്തപുരത്ത് കണ്ടതാണ്.

2013ന് ശേഷം ഇവരുടെ പിന്തുണയില്ലാതെയാണ് സംഘടന ഫണ്ട് ആർജിച്ചിട്ടുള്ളതും, എക്സിബിഷനുകൾ നടത്തുകയും ചെയ്തിട്ടുള്ളത്. ഏറ്റവും അവസാനം കേരളത്തിലെ 4700 സ്വർണ്ണ വ്യാപാരികളെ കോർത്തിണക്കി നടത്തിയ ഓണം സ്വർണ്ണോത്സവം പോലും പിന്നിൽ നിന്ന് കുത്തി തകർക്കാൻ ശ്രമിച്ചു. കേരളത്തിലെ ചെറുകിട,ഇടത്തരം വ്യാപാരികൾക്ക് ഏറ്റവും നല്ല വ്യാപാരം നേടിക്കൊടുത്ത ഓണം സ്വർണ്ണോത്സവത്തിന്റെ ഒരു പരിപാടികളിലും ഡോ.ബി. ഗോവിന്ദൻ പങ്കെടുത്തിരുന്നില്ല.

80 വർഷത്തെ പാരമ്പര്യം പറയുന്ന ഇവർ, പഴയ നിയമാവലിയിലും പുതിയ നിയമാവലിയിലും ചെയർമാൻ എന്നുള്ള ഒരു പദവി ഇല്ല.
സ്വർണ്ണ ഭവൻ ആരുടെയും കുടുംബസത്തല്ലെന്നും, കേരളത്തിലെ എല്ലാ സ്വർണ്ണ വ്യാപാരികൾക്കും അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വർണ്ണഭവന്റെയും, സംഘടനയുടെയും അവകാശ തർക്കങ്ങളെ കുറിച്ചുള്ള കേസുകൾ വിവിധ കോടതികൾ നടക്കുകയാണെന്നും, തീർപ്പ് കൽപ്പിച്ചിട്ടില്ലെന്നും പറഞ്ഞു.

കേരളത്തിലെ സ്വർണ്ണ വ്യാപാരികളുടെ അവകാശ പോരാട്ടങ്ങൾക്ക് ധീരമായി നേതൃത്വം നൽകി സംഘടന മുന്നോട്ടുപോകുമെന്നും മാർച്ച് 12 ന് സംസ്ഥാന കൗൺസിൽ തൃശ്ശൂരിൽ യോഗം ചേർന്ന് മുന്നോട്ടുള്ള പ്രവർത്തനത്തിന് രൂപം നൽകുന്നതാണെന്നും ജനറൽ സെക്രട്ടറി അബ്ദുൽ നാസർ അറിയിച്ചു.

പത്രസമ്മേളനത്തിൽ ആക്ടിംഗ് പ്രസിഡൻറ് അയമു ഹാജി, വർക്കിംഗ് ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ്,
സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുൽ അസീസ് ഏർബാദ്, സംസ്ഥാന സെക്രട്ടറി എസ്. പളനി എന്നിവർ പങ്കെടുത്തു.

Tags: Akgsma
SendShareTweetShare

pathram desk 5

Related Posts

എത്ര വിളിച്ചിട്ടും വാതില്‍ തുറന്നില്ല, ജനലിലൂടെ നോക്കിയപ്പോൾ കണ്ടത് മകള്‍ തൂങ്ങിനില്‍ക്കുന്നത്, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടമായി, മൃതദേഹത്തിന്റെ നെറ്റിയിലും താടിയിലും  അസാധാരണ മുറിവുകള്‍,  21 കാരിയുടെ മരണത്തില്‍ ദുരൂഹത, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
BREAKING NEWS

by Pathram Desk 8
February 25, 2026
ആണവ ധാരണ അന്തിമമാകുന്നതിന് ഒരു കൈയ്യകലം മാത്രമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി; അതിനിടെ ഇറാൻ ജനതയെ അഭിസംബോധന ചെയ്ത് അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസിയുടെ  പോസ്റ്റ്
BREAKING NEWS

ആണവ ധാരണ അന്തിമമാകുന്നതിന് ഒരു കൈയ്യകലം മാത്രമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി; അതിനിടെ ഇറാൻ ജനതയെ അഭിസംബോധന ചെയ്ത് അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസിയുടെ പോസ്റ്റ്

by Pathram Desk 7
February 25, 2026
ഏതാനും ദിവസം കാത്തിരിക്കൂ… കോടതിയെ അപകീർത്തിപ്പെടുത്താൻ ആരേയും അനുവദിക്കില്ല. ഇത് കരുതിക്കൂട്ടിയുള്ള നീക്കം, കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല,  എൻസിഇആർടി പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
BREAKING NEWS

ഏതാനും ദിവസം കാത്തിരിക്കൂ… കോടതിയെ അപകീർത്തിപ്പെടുത്താൻ ആരേയും അനുവദിക്കില്ല. ഇത് കരുതിക്കൂട്ടിയുള്ള നീക്കം, കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല, എൻസിഇആർടി പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

by Pathram Desk 8
February 25, 2026
Next Post
മത്തന്‍കുരു ചെറിയ കുരുവല്ല; അടങ്ങിയിരിക്കുന്നത് നിരവധി രോഗങ്ങള്‍ക്കുള്ള ഉത്തരം

‘മക്കൾക്ക് മാരകായുധങ്ങൾ കയ്യിൽ വച്ചുകൊടുത്തത് രക്ഷിതാക്കൾ!! പ്രതികളുടെ ഏട്ടൻമാർ എന്റെ കുട്ടിയെ അടിക്കുന്നത് നോക്കി നിന്നു, നീതി പീഠം കൈയ്യൊഴിഞ്ഞാല്‍ ഒരു തുണ്ട് കയറില്‍ എല്ലാം അവസാനിപ്പിക്കും. സമനില തെറ്റിയാണ് നില്‍ക്കുന്നത്’- ഷഹബാസിന്റെ പിതാവ്

വീട്ടിൽ വന്ന് ഭക്ഷണവും കഴിച്ചിട്ടുണ്ട്,.., ഓന്റെ ഫോണിൽ അവന്റെ ആ ഫോട്ടോ ഇപ്പോഴുമുണ്ട്.. ഷഹബാസിനെ മർദ്ദിച്ചത് ഉറ്റ സുഹൃത്ത്..., അറസ്റ്റിലാകാൻ ഇനിയുമുണ്ട്, ആക്രമണത്തിനു പിന്നിലുള്ള രക്ഷിതാക്കളേയും പ്രതി ചേർക്കണം- ഷഹബാസിന്റെ പിതാവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
എത്ര വിളിച്ചിട്ടും വാതില്‍ തുറന്നില്ല, ജനലിലൂടെ നോക്കിയപ്പോൾ കണ്ടത് മകള്‍ തൂങ്ങിനില്‍ക്കുന്നത്, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടമായി, മൃതദേഹത്തിന്റെ നെറ്റിയിലും താടിയിലും  അസാധാരണ മുറിവുകള്‍,  21 കാരിയുടെ മരണത്തില്‍ ദുരൂഹത, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

എത്ര വിളിച്ചിട്ടും വാതില്‍ തുറന്നില്ല, ജനലിലൂടെ നോക്കിയപ്പോൾ കണ്ടത് മകള്‍ തൂങ്ങിനില്‍ക്കുന്നത്, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടമായി, മൃതദേഹത്തിന്റെ നെറ്റിയിലും താടിയിലും അസാധാരണ മുറിവുകള്‍, 21 കാരിയുടെ മരണത്തില്‍ ദുരൂഹത, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

February 25, 2026
ആണവ ധാരണ അന്തിമമാകുന്നതിന് ഒരു കൈയ്യകലം മാത്രമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി; അതിനിടെ ഇറാൻ ജനതയെ അഭിസംബോധന ചെയ്ത് അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസിയുടെ  പോസ്റ്റ്

ആണവ ധാരണ അന്തിമമാകുന്നതിന് ഒരു കൈയ്യകലം മാത്രമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി; അതിനിടെ ഇറാൻ ജനതയെ അഭിസംബോധന ചെയ്ത് അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസിയുടെ പോസ്റ്റ്

February 25, 2026
ഏതാനും ദിവസം കാത്തിരിക്കൂ… കോടതിയെ അപകീർത്തിപ്പെടുത്താൻ ആരേയും അനുവദിക്കില്ല. ഇത് കരുതിക്കൂട്ടിയുള്ള നീക്കം, കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല,  എൻസിഇആർടി പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ഏതാനും ദിവസം കാത്തിരിക്കൂ… കോടതിയെ അപകീർത്തിപ്പെടുത്താൻ ആരേയും അനുവദിക്കില്ല. ഇത് കരുതിക്കൂട്ടിയുള്ള നീക്കം, കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല, എൻസിഇആർടി പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

February 25, 2026
‘സർക്കാർ ജീവനക്കാരുടെ വ്യക്തി​ഗത വിവരങ്ങൾ കൈമാറണമെന്ന ആവശ്യവുമായി  വിവിധ വകുപ്പുകൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു; സ്‌പിംഗ്ലർ കേസിന് സമാനമായ രീതിയിലുള്ള ഡാറ്റാ കച്ചവടം’; തെളിവുമായി രമേശ് ചെന്നിത്തല

‘സർക്കാർ ജീവനക്കാരുടെ വ്യക്തി​ഗത വിവരങ്ങൾ കൈമാറണമെന്ന ആവശ്യവുമായി വിവിധ വകുപ്പുകൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു; സ്‌പിംഗ്ലർ കേസിന് സമാനമായ രീതിയിലുള്ള ഡാറ്റാ കച്ചവടം’; തെളിവുമായി രമേശ് ചെന്നിത്തല

February 25, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.