Pathram Online
  • Home
  • NEWS
    സിനിമാ ജീവിതം അവസാനിപ്പിച്ചു, ധനികനുമായുള്ള രഹസ്യ വിവാഹത്തില്‍ രണ്ട് വയസുള്ള നാല് ഇരട്ടക്കുട്ടികള്‍,  ഇന്നത്തെ ഭാവനയുടെ ക്വാട്ട തീര്‍ന്നോ? പ്രതികരണവുമായി തൃഷ

    15 വയസ്സുകാരിയെ കാണാതായി; വീടുവിട്ട് പുറത്തിറങ്ങിയതിന് ശേഷം തിരികെയെത്തിയില്ല; അന്വേഷണം ഊർജ്ജിതമാക്കി റോയൽ ഒമാൻ പൊലീസ്

    എന്റെ ദൈവമേ… കേരളത്തിന് എന്തൊരു നാണക്കേടായേനെ, മുഖ്യമന്ത്രിക്ക് മൊത്തത്തിൽ സമനില തെറ്റിയിരിക്കുകയാണ്, ഒന്നുകൂടി  തെറ്റിയാൽ ഡാഷും കൂടി പൂരിപ്പിച്ചേനെയെന്ന് വി ഡി സതീശന്‍

    ജീവനക്കാരില്ലാത്ത, നീണ്ട ക്യൂവില്ലാത്ത വിമാനത്താവളം!  ഫിൻലാൻഡിലെ ഹെൽസിങ്കിയിലെ വിസ്മയ എയർപോർട്ടിനെ പരിചയപ്പെടുത്തിയുള്ള വീഡിയോ വൈറൽ

    ഗുരുവായൂർ, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനായി, മൂന്നുകോടി വീതം സംഭാവന, രാജരാജേശ്വര ക്ഷേത്ര നവീകരണത്തിന്, 12 കോടിയുടെ വാ​ഗ്ദാനം, ഗുരുവായൂരിലെ ആനക്ഷേമ പ്രവർത്തനങ്ങൾക്കായി അധിക പിന്തുണ, കേരളത്തിലെ ക്ഷേത്രങ്ങൾ സന്ദർശിച്ച് അനന്ത് അംബാനി

  • CINEMA

    കംപ്ലീറ്റ് ഫൺ ത്രില്ലിംഗ് ചിത്രം “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

    “ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും,” ടോവിനോയുടെ  പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ പുറത്ത്

    ”നിനക്ക് എന്തെങ്കിലും തെളിവ് ഉണ്ടാക്കാൻ പറ്റുമെങ്കിൽ ഉണ്ടാക്ക്”; ഒരു സാധാരണ പോലീസ് സ്റ്റോറിയല്ല,  ഷെയ്ൻ നിഗം നായകനാകുന്ന ‘ദൃഢം’ ട്രെയിലർ പുറത്ത്

    ‘സംഭവ സമയം കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം; സെറ്റിലുള്ളവർക്ക് സംഭവം അറിയാം; അതിക്രമത്തിന് പിന്നാലെ നടിയെ ഫോണിൽ വിളിക്കാൻ സംവിധായകന്റെ നിരന്തര ശ്രമം’- കൊച്ചി സിറ്റി പോലീസ് കമ്മിഷണർ

  • CRIME
  • SPORTS
    പുതുമണ്ണിൽ ഇത്തവണയും ചേട്ടൻ വേരുറച്ചില്ല… ചെന്നൈയുടെ തട്ടകത്തിലിട്ട് തീർത്ത് കിങ്സ്… ശ്രേയസ് അയ്യർക്കും കൂട്ടർക്കും തുടർച്ചയായ രണ്ടാം ജയം

    ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ തൃണമൂൽ വിട്ട് ബിജെപിയിൽ ; പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പ്രവേശം

    ഏത് എണ്ണം പറഞ്ഞ ബോളർ വന്നാലും ചെക്കന്റെ കണ്ണ് 22 വാര അകലെയുള്ള ബൗണ്ടറി ലെെൻ മാത്രം… 15 ബോളിൽ അർദ്ധ സെഞ്ചുറി, ഐപിഎലിൽ രാജസ്ഥാൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി തീർത്ത് വണ്ടർ കിഡ് വൈഭവ്…

    ചാംമ്പ്യന്മാർക്ക് ജയത്തോടെ തുടക്കം!! അഞ്ച് സിക്സർ, അഞ്ച് ഫോറുകളുമടക്കം 69 റൺസുമായി കോലി, ഇംപാക്ട് പ്ലേയറായി ഇറങ്ങി 26 പന്തിൽ 61 മായി ദേവ്ദത്തും കളം നിറഞ്ഞാടിയപ്പോൾ ആർസിബിക്ക് ഐപിഎല്ലിൽ 6 വിക്കറ്റ് ജയം

    ആർസിബി കിരീടധാരണത്തിനിടെ ജീവൻ പൊലിഞ്ഞ 11 ആരാധകർക്ക് ആദരം… ഐപിഎൽ മാമാങ്കത്തിന് തിരിതെളിഞ്ഞു!! ഐപിഎല്ലിലും അഭിഷേകിന് പിഴച്ചു, ഏഴ് റൺസെടുത്ത് പുറത്ത്

  • IPL 2026
  • BUSINESS
    ‘ഹോർമുസ്  ചൊവ്വാഴ്ച രാത്രി എട്ടുമണിക്കകം തുറക്കണം; അല്ലാത്തപക്ഷം, ഇത്രയും നാൾ കാണാത്ത ആക്രമണത്തിനിരയാവാൻ തയ്യാറെടുത്തോളൂ‘: ഇറാനോട് ട്രംപ്

    ‘ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങൾക്കായി യുഎസ് ആയുധങ്ങൾ നല്കി; എന്നാൽ അവ കുർദിഷ് ഗ്രൂപ്പുകൾ കൈക്കലാക്കി‘- ട്രംപ്;  ‘ഹോർമുസ് തുറക്കാനും കരാറിലെത്താനും ഇറാൻ ശ്രമിച്ചില്ലെങ്കിൽ ഒറ്റയടിക്ക് മുഴുവൻ തകർക്കും‘

    ചർച്ചകൾ പാതിവഴിയിൽ നിലച്ചു; ഇറാന് താല്പര്യമില്ല; പാക്കിസ്ഥാന്റെ ശ്രമം വെള്ളത്തിലായി; ‘അമേരിക്ക മുമ്പോട്ട് വെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാനാകില്ല‘

    ഈ യുദ്ധം ലോകത്തിനേൽപ്പിക്കുന്ന ആഘാതം ചില്ലറയല്ല; ഭക്ഷ്യവില കുതിച്ചുയരുന്നു, ആഗോള ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകും’: ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്

    അമേരിക്ക കിതയ്ക്കുന്നു; ആയുധപ്പുരയിൽ അത്യാധുനിക ക്രൂസ് മിസൈലുകളുടെ എണ്ണത്തിൽ വലിയ കുറവ്; ഒരു മാസത്തിനുള്ളിൽ ഉപയോ​ഗിച്ച് തീർത്തത് 29 കോടി രൂപയോളം ചിലവു വരുന്ന  850-ലധികം ടോമാഹോക്ക് മിസൈലുകൾ!

  • HEALTH
    സർക്കാർ ഓഫീസുകളിലും പരിസരങ്ങളിലും നിർബന്ധമായും ശുചിത്വം ഉറപ്പാക്കണം; വീഴ്ച വരുത്തിയാൽ അതത് സ്ഥാപന മേധാവി ഉത്തരവാദി; കർശന നടപടിയുണ്ടാകും

    കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ  കവാസാക്കി രോഗം സ്ഥിരീകരിച്ചു

    ‘കേരത്തിന്റെ ആരോഗ്യരംഗം  വെന്റിലേറ്ററിലായിരുന്നത് പണ്ടാണ്;  ആ ഇരുണ്ട കാലത്തു നിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് ഏറ്റെടുത്തു; ശിശുമരണനിരക്കിന്റെ കുറവിൽ നമ്മൾ അമേരിക്കയെ കവച്ചുവെച്ചു‘ – പിണറായി വിജയൻ

    ‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി

    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

  • PRAVASI

    “ഇന്ന് ട്രെയിനിൽ യാത്ര ചെയ്യരുത്”; ഇറാനിയൻ ജനതയ്ക്ക്  ഇസ്രായേൽ സൈന്യത്തിന്റെ മുന്നറിയിപ്പ്; ‘ഇറാൻ സമയം രാത്രി 9:00 മണി വരെ രാജ്യത്തുടനീളം ട്രെയിനിലോ റെയിൽവേ ട്രാക്കുകൾക്ക് സമീപത്തൂടെയോ ഉള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്‘

    ‘ലോൺ എടുത്തിട്ടായാലും ശമ്പളം കൊടുക്കും; ജീവനക്കാരുടെ ശമ്പളം മുടക്കില്ല; കുറയ്ക്കുകയുമില്ല’- യൂസഫലി; പതറാതെ നിൽക്കുന്നതാണ് നമ്മുടെ കടമയും ബാധ്യതയും

    അകാരണമായി മാർച്ച് 27 മുതൽ മെയ് 6 വരെ വ്യോമപാതയടച്ചിട്ടുള്ള ചൈനീസ് നീക്കം: തായ്വാനെ ലക്ഷ്യമിട്ടുള്ള സൈനീക തന്ത്രമോ?

    യുഎസ്-ഇസ്രായേൽ ആക്രമണം: ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സിന്റെ രഹസ്യാന്വേഷണ സംഘടന മേധാവി മാജിദ് ഖാദിമി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് സ്റ്റേറ്റ് മീഡിയയും ഐആർജിസിയും

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയോ, ക്യാപിറ്റൽ ഫീസോ വാങ്ങുന്നത് ശിക്ഷാർഹം- പരാതി ലഭിച്ചാൽ നടപടി, കുട്ടികളെ ആറാം വയസിൽ ഒന്നാംക്ലാസിൽ ചേർത്താൽ മതി, തീരുമാനം അടുത്തവർഷം- വി ശിവൻകുട്ടി

by pathram desk 5
March 27, 2025
A A
ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയോ, ക്യാപിറ്റൽ ഫീസോ വാങ്ങുന്നത് ശിക്ഷാർഹം- പരാതി ലഭിച്ചാൽ നടപടി, കുട്ടികളെ ആറാം വയസിൽ ഒന്നാംക്ലാസിൽ ചേർത്താൽ മതി, തീരുമാനം അടുത്തവർഷം- വി ശിവൻകുട്ടി
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: 2009ലെ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾക്ക് പരീക്ഷ നടത്തുകയോ ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിയമത്തിലെ സെക്ഷൻ13 (1) എ, ബി ക്ലോസുകൾ ഈ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാൽ അത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

യുവാക്കൾക്ക് എയ്ഡ്സ് സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പ് ജയിലിൽ നടത്തിയ പരിശോധനയിൽ, രോ​ഗബാധിതർ വളാഞ്ചേരി ലഹരി വിതരണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ

കൂടാതെ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുട്ടികളുടെ പ്രായം ആറ് വയസാക്കി ഉയർത്താൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂൾ പ്രവേശന പ്രായം കേരളത്തിൽ അഞ്ച് വയസാണ് ഇപ്പോൾ. എന്നാൽ ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികൾ സജ്ജമാകുന്നത് ആറ് വയസിന് ശേഷമാണെന്നാണ് ശാസ്ത്രീയ പഠനങ്ങളും മറ്റും നിർദ്ദേശിക്കുന്നത്. അതുകൊണ്ടാണ് വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം ആറ് വയസോ അതിന് മുകളിലോ ആക്കുന്നത്.

Related Post

സിനിമാ ജീവിതം അവസാനിപ്പിച്ചു, ധനികനുമായുള്ള രഹസ്യ വിവാഹത്തില്‍ രണ്ട് വയസുള്ള നാല് ഇരട്ടക്കുട്ടികള്‍,  ഇന്നത്തെ ഭാവനയുടെ ക്വാട്ട തീര്‍ന്നോ? പ്രതികരണവുമായി തൃഷ

സിനിമാ ജീവിതം അവസാനിപ്പിച്ചു, ധനികനുമായുള്ള രഹസ്യ വിവാഹത്തില്‍ രണ്ട് വയസുള്ള നാല് ഇരട്ടക്കുട്ടികള്‍, ഇന്നത്തെ ഭാവനയുടെ ക്വാട്ട തീര്‍ന്നോ? പ്രതികരണവുമായി തൃഷ

April 7, 2026
15 വയസ്സുകാരിയെ കാണാതായി; വീടുവിട്ട് പുറത്തിറങ്ങിയതിന് ശേഷം തിരികെയെത്തിയില്ല; അന്വേഷണം ഊർജ്ജിതമാക്കി റോയൽ ഒമാൻ പൊലീസ്

15 വയസ്സുകാരിയെ കാണാതായി; വീടുവിട്ട് പുറത്തിറങ്ങിയതിന് ശേഷം തിരികെയെത്തിയില്ല; അന്വേഷണം ഊർജ്ജിതമാക്കി റോയൽ ഒമാൻ പൊലീസ്

April 7, 2026
എന്റെ ദൈവമേ… കേരളത്തിന് എന്തൊരു നാണക്കേടായേനെ, മുഖ്യമന്ത്രിക്ക് മൊത്തത്തിൽ സമനില തെറ്റിയിരിക്കുകയാണ്, ഒന്നുകൂടി  തെറ്റിയാൽ ഡാഷും കൂടി പൂരിപ്പിച്ചേനെയെന്ന് വി ഡി സതീശന്‍

എന്റെ ദൈവമേ… കേരളത്തിന് എന്തൊരു നാണക്കേടായേനെ, മുഖ്യമന്ത്രിക്ക് മൊത്തത്തിൽ സമനില തെറ്റിയിരിക്കുകയാണ്, ഒന്നുകൂടി തെറ്റിയാൽ ഡാഷും കൂടി പൂരിപ്പിച്ചേനെയെന്ന് വി ഡി സതീശന്‍

April 7, 2026
ജീവനക്കാരില്ലാത്ത, നീണ്ട ക്യൂവില്ലാത്ത വിമാനത്താവളം!  ഫിൻലാൻഡിലെ ഹെൽസിങ്കിയിലെ വിസ്മയ എയർപോർട്ടിനെ പരിചയപ്പെടുത്തിയുള്ള വീഡിയോ വൈറൽ

ജീവനക്കാരില്ലാത്ത, നീണ്ട ക്യൂവില്ലാത്ത വിമാനത്താവളം! ഫിൻലാൻഡിലെ ഹെൽസിങ്കിയിലെ വിസ്മയ എയർപോർട്ടിനെ പരിചയപ്പെടുത്തിയുള്ള വീഡിയോ വൈറൽ

April 7, 2026

പുട്ടിന്‍റെ മരണം ഉടന്‍തന്നെ ഉണ്ടാകും..!!! യുദ്ധം ഉടൻ അവസാനിക്കും… വിവാദ പരാമർശവുമായി വ്ളാഡിമിർ സെലെന്‍സ്കി…

എന്നാൽ കേരളീയ സമൂഹം എത്രയോ കാലങ്ങളായി കുട്ടികളെ അ‌ഞ്ച് വയസിലാണ് ഒന്നാം ക്ലാസിൽ ചേർക്കുന്നത്. എന്നിരുന്നാലും വലിയൊരു വിഭാഗം കുട്ടികളെ ഇപ്പോൾ ആറാം വയസിൽ സ്‌കൂളിൽ ചേർക്കുന്ന അവസ്ഥ നിലവിലുണ്ട്. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ 6 വയസിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നതെന്നും ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 2026-27 അക്കാദമിക വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശന പ്രായം 6 വയസാക്കി മാറ്റാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം മുൻപ് തന്നെ ഒന്നാം ക്ലാസിൽ ചേർക്കാനുള്ള പ്രായപരിധി 6 വയസാക്കണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ കേരളം ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല.

അതേസമയം ഈ വർഷത്തെ ചില പരീക്ഷാ ചോദ്യപേപ്പറുകളിൽ ചില തെറ്റുകൾ സംഭവിച്ചു എന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അന്വേഷണം നടത്താൻ നിർദ്ദേശിച്ചിടുണ്ടെന്നും ആഭ്യന്തര അന്വേഷണം നടത്തി എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന് മനസിലാക്കിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പരീക്ഷാ പരിഷ്‌കരണം നടപ്പിലാക്കും. നിരന്തര മൂല്യനിർണ്ണയം, ചോദ്യപേപ്പർ നിർമ്മാണം, പേപ്പറുകളുടെ മൂല്യനിർണ്ണയം, ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ അധ്യാപകകർക്കുള്ള പരിശീലനം, ചോദ്യബാങ്ക് തയ്യാറാക്കൽ എന്നിവയും ഈ വർഷം തന്നെ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഇവയ്ക്കുളള വിശദമായ മാർഗ്ഗരേഖ ഏപ്രിൽ മാസം പ്രസിദ്ധീകരിക്കും. പുതുക്കിയ ചോദ്യപേപ്പറുകളുടെ മാതൃകയും എസ്.സി.ഇ.ആർ.ടി. തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags: v sivankutty
SendShareTweetShare

pathram desk 5

Related Posts

സിനിമാ ജീവിതം അവസാനിപ്പിച്ചു, ധനികനുമായുള്ള രഹസ്യ വിവാഹത്തില്‍ രണ്ട് വയസുള്ള നാല് ഇരട്ടക്കുട്ടികള്‍,  ഇന്നത്തെ ഭാവനയുടെ ക്വാട്ട തീര്‍ന്നോ? പ്രതികരണവുമായി തൃഷ
BREAKING NEWS

by Pathram Desk 8
April 7, 2026
15 വയസ്സുകാരിയെ കാണാതായി; വീടുവിട്ട് പുറത്തിറങ്ങിയതിന് ശേഷം തിരികെയെത്തിയില്ല; അന്വേഷണം ഊർജ്ജിതമാക്കി റോയൽ ഒമാൻ പൊലീസ്
BREAKING NEWS

15 വയസ്സുകാരിയെ കാണാതായി; വീടുവിട്ട് പുറത്തിറങ്ങിയതിന് ശേഷം തിരികെയെത്തിയില്ല; അന്വേഷണം ഊർജ്ജിതമാക്കി റോയൽ ഒമാൻ പൊലീസ്

by Pathram Desk 7
April 7, 2026
എന്റെ ദൈവമേ… കേരളത്തിന് എന്തൊരു നാണക്കേടായേനെ, മുഖ്യമന്ത്രിക്ക് മൊത്തത്തിൽ സമനില തെറ്റിയിരിക്കുകയാണ്, ഒന്നുകൂടി  തെറ്റിയാൽ ഡാഷും കൂടി പൂരിപ്പിച്ചേനെയെന്ന് വി ഡി സതീശന്‍
BREAKING NEWS

എന്റെ ദൈവമേ… കേരളത്തിന് എന്തൊരു നാണക്കേടായേനെ, മുഖ്യമന്ത്രിക്ക് മൊത്തത്തിൽ സമനില തെറ്റിയിരിക്കുകയാണ്, ഒന്നുകൂടി തെറ്റിയാൽ ഡാഷും കൂടി പൂരിപ്പിച്ചേനെയെന്ന് വി ഡി സതീശന്‍

by Pathram Desk 8
April 7, 2026
Next Post
ആലപ്പുഴ കളക്ടറേറ്റിൽ അയിത്താചാരം, പട്ടികജാതി ജീവനക്കാർക്കു ഒപ്പിടാൻ പ്രത്യേക ഹാജർബുക്ക്, പരാതി നൽകിയ ജീവനക്കാരന്റെ തസ്തിക മാറ്റി, ചൗക്കീദാർ തസ്തികയിൽ നിന്ന് ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് മാറ്റി നിയമിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്

പൂർവ കാമുകിയുമൊത്തുള്ള ചിത്രം ഫോണിൽ; ഭർത്താവിൻറെ സ്വകാര്യഭാഗത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ, രണ്ട് കയ്യിലും നെഞ്ചിലും തുടകളിലും സ്വകാര്യഭാഗത്തും സാരമായി പൊള്ളലേറ്റ യുവാവ് ​ഗുരുതരാവസ്ഥയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
സിനിമാ ജീവിതം അവസാനിപ്പിച്ചു, ധനികനുമായുള്ള രഹസ്യ വിവാഹത്തില്‍ രണ്ട് വയസുള്ള നാല് ഇരട്ടക്കുട്ടികള്‍,  ഇന്നത്തെ ഭാവനയുടെ ക്വാട്ട തീര്‍ന്നോ? പ്രതികരണവുമായി തൃഷ

സിനിമാ ജീവിതം അവസാനിപ്പിച്ചു, ധനികനുമായുള്ള രഹസ്യ വിവാഹത്തില്‍ രണ്ട് വയസുള്ള നാല് ഇരട്ടക്കുട്ടികള്‍, ഇന്നത്തെ ഭാവനയുടെ ക്വാട്ട തീര്‍ന്നോ? പ്രതികരണവുമായി തൃഷ

April 7, 2026
15 വയസ്സുകാരിയെ കാണാതായി; വീടുവിട്ട് പുറത്തിറങ്ങിയതിന് ശേഷം തിരികെയെത്തിയില്ല; അന്വേഷണം ഊർജ്ജിതമാക്കി റോയൽ ഒമാൻ പൊലീസ്

15 വയസ്സുകാരിയെ കാണാതായി; വീടുവിട്ട് പുറത്തിറങ്ങിയതിന് ശേഷം തിരികെയെത്തിയില്ല; അന്വേഷണം ഊർജ്ജിതമാക്കി റോയൽ ഒമാൻ പൊലീസ്

April 7, 2026
എന്റെ ദൈവമേ… കേരളത്തിന് എന്തൊരു നാണക്കേടായേനെ, മുഖ്യമന്ത്രിക്ക് മൊത്തത്തിൽ സമനില തെറ്റിയിരിക്കുകയാണ്, ഒന്നുകൂടി  തെറ്റിയാൽ ഡാഷും കൂടി പൂരിപ്പിച്ചേനെയെന്ന് വി ഡി സതീശന്‍

എന്റെ ദൈവമേ… കേരളത്തിന് എന്തൊരു നാണക്കേടായേനെ, മുഖ്യമന്ത്രിക്ക് മൊത്തത്തിൽ സമനില തെറ്റിയിരിക്കുകയാണ്, ഒന്നുകൂടി തെറ്റിയാൽ ഡാഷും കൂടി പൂരിപ്പിച്ചേനെയെന്ന് വി ഡി സതീശന്‍

April 7, 2026
ജീവനക്കാരില്ലാത്ത, നീണ്ട ക്യൂവില്ലാത്ത വിമാനത്താവളം!  ഫിൻലാൻഡിലെ ഹെൽസിങ്കിയിലെ വിസ്മയ എയർപോർട്ടിനെ പരിചയപ്പെടുത്തിയുള്ള വീഡിയോ വൈറൽ

ജീവനക്കാരില്ലാത്ത, നീണ്ട ക്യൂവില്ലാത്ത വിമാനത്താവളം! ഫിൻലാൻഡിലെ ഹെൽസിങ്കിയിലെ വിസ്മയ എയർപോർട്ടിനെ പരിചയപ്പെടുത്തിയുള്ള വീഡിയോ വൈറൽ

April 7, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.