ന്യൂഡൽഹി: അനുമതിയില്ലാതെ പാക് സ്വദേശിനിയെ വിവാഹം കഴിച്ച സിആർപിഎഫ് ജവാ നെ സർവീസിൽ നിന്ന് പിരി ച്ചുവിട്ടു.കോൺസ്റ്റബിൾ മുനീർ അഹ മ്മദിനെയാണ് സെൻട്രൽ റി സർവ് പൊലീസ് ഫോഴ് സിൽ(സിആർപിഎഫ്) നിന്ന് പിരിച്ചുവിട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നടപടി ക്രമങ്ങളുടെ ലംഘനവും ദേശീയ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതുമാ ണ് കോൺസ്റ്റബിളിന്റെ നടപ ടിയെന്ന് സിആർപിഎഫ് വക്താവ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) എം ദിന കരൻ പറഞ്ഞു.നിലവിൽ 41-ാം ബറ്റാലിയനിൽ നിയമിതനായ ആളാണ് കോൺസ്റ്റബിൾ മുനീർ അഹമ്മദ്.
പാക് സ്വദേശിയായ യുവതി മേനൽ ഖാനെ വിവാഹം കഴി ച്ചത് മറച്ചുവച്ചു, അവരെ ഇന്ത്യ യിൽ ദീർഘകാലമായി താമ സിക്കുന്നതിനെക്കുറിച്ച് ബന്ധ പ്പെട്ട അധികാരികളെ അറിയി ച്ചിട്ടില്ല തുടങ്ങിയവ കണ്ടെത്തി യതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ വർഷം മേയ് 24ന് വീഡിയോ കോളിലൂടെയാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് അച്ചടക്ക നടപടി ആരം ഭിക്കുകയായിരുന്നു. ഇത് നയ പരമായ തീരുമാനമാണെന്നും ജമ്മു കശ്മീർ മേഖലയിൽ പാകി സ്ഥാനിൽനിന്നുള്ള വിവാഹ അഭ്യർത്ഥന അനുവദിക്കരുതെ ന്നും റിപ്പോർട്ടിൽ പറയുന്നു.