Pathram Online
  • Home
  • NEWS
    ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്; പക്ഷേ കേരളത്തിന് വലിയ ആശങ്ക വേണ്ട, കനത്ത മഴയ്ക്ക് ശമനം

    മറ്റൊരു യുവാവുമായി സംസാരിച്ച് നിൽക്കുന്നത് കണ്ടു, കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്

    ഭാര്യ ആത്മഹത്യ ചെയ്തത് രണ്ടു മാസം മുൻപ്, മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

    മന്ത്രിമാർ ബിന്ദുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാത്തത് ചിലരെപ്പോലെ ‘ഷോ’ കാണിക്കാനുള്ള വേദി അല്ലാത്തതിനാൽ- വിഎൻ വാസവൻ

    പല ജാതി പെട്ടികളിലാണല്ലോ മരുമകനും മകൾക്കുമെല്ലാം സാധനം വരുന്നത്, പെട്ടിയോട് ഒരു താൽപര്യം ഇവർക്കുണ്ട്, പെട്ടിയെന്നു കേട്ടാൽ മുഖ്യമന്ത്രി ഏത് ഉറക്കത്തിൽ നിന്നും എഴുന്നേൽക്കും- പരിഹസിച്ച് പിവി അൻവർ

    പ്രതിപക്ഷത്തിനു ധൈര്യമുണ്ടോ പിണറായിയുടെ കുത്തിനു പിടിച്ചുനിർത്തി യാത്ര തടയാൻ? എയർപോർട്ടിൽ കയറാൻ സമ്മതിക്കരുത്, അതിനു സാധിക്കുമോ? പിണറായിസത്തിന്റെയും മരുമോനിസത്തിന്റെയും ആഫ്റ്റർ ഇഫക്ടാണ് കേരളത്തിൽ ഇപ്പോൾ കാണുന്നത്- പരിഹസിച്ച് പിവി അൻവർ

  • CINEMA

    ഓണം മൂഡ്; “സാഹസം” ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

    ഭാവന സ്റ്റുഡിയോസിനൊപ്പം നിവിൻ പോളി ഒപ്പം മമിതയും, ‘പ്രേമലു’വിന് ശേഷം റൊമാൻറിക് കോമഡിയുമായി ഗിരീഷ് എഡിയുടെ ‘ബത്ലഹേം കുടുംബ യൂണിറ്റ്’

    വിനീത് ശ്രീനിവാസൻ വീണ്ടും നിർമ്മാതാവിന്റെ കുപ്പായത്തിൽ.., ത്രില്ല‍ർ ജോണറിൽ മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായകൻ നോബിൾ ബാബു

    ഫീനിക്സ് കണ്ട ശേഷം സൂര്യ സേതുപതിയെയും അനൽ അരശിനെയും നേരിട്ട് അഭിനന്ദിച്ച് ദളപതി വിജയ്

    മാലാഖയുടെ ചിരിയും തങ്കം പോലൊരു ഹൃദയവും!! നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2″വിൽ ജനനിയായി ഹർഷാലി മൽഹോത്ര

  • CRIME
  • SPORTS
    ചേട്ടന്മാർ ഇം​ഗ്ലീഷുകാരെ തലങ്ങും വിലങ്ങും അടിച്ചുതെറുപ്പിക്കുന്നത് ​ഗ്യാലറിയിലിരുന്ന് ആസ്വദിച്ച് ‘കൂറ്റനടി വീരൻ’ വൈഭവ്, ആ ഇരിപ്പ് കണ്ടാൽ പറയുമോ ഇം​ഗ്ലീഷ് അനിയന്മാരെ വെള്ളം കുടിപ്പിച്ചിട്ടുള്ള ഇരിപ്പാണെന്ന്!! കമന്ററി ബോക്സിലെ ചർച്ചയിലും താരമായി സൂര്യവംശി

    നാലു ലക്ഷമോ? ഇക്കാലത്ത് മൂക്കിൽപൊടി വാങ്ങിക്കാൻ തെകയുമോ!! “കിട്ടുവാണെങ്കിൽ പ്രതിമാസം 10 ലക്ഷം കിട്ടണം, ഏഴുവർഷം മുൻപ് ഞാൻ ആവശ്യപ്പെട്ടതാണ് ഈ തുക, അവന്റെ ഇപ്പോഴുള്ള പദവി, വരുമാനം പരിശോധിക്കുമ്പോൾ 4 ലക്ഷം ഒന്നുമല്ല”

    വര്‍ഷങ്ങള്‍ നീണ്ട ഡേറ്റിംഗിനൊടുവിൽ വിവാഹത്തിലൂടെ ഒരുമിച്ചിട്ട് ദിവസങ്ങൾ മാത്രം, നോവുതീർത്ത് റൂത്തിനും മൂന്നു മക്കൾക്കുമൊപ്പമുള്ള ജോട്ടയുടെ ചിത്രങ്ങൾ

    എന്റെ പൊന്നു കുഞ്ഞേ… ഇത് ടി ട്വന്റിയല്ല!! ഇംഗ്ലണ്ടിനെതിരെ 31 ബോളിൽ ചെക്കൻ അടിച്ചുകൂട്ടിയൽ 6 ഫോറും 9 പടുകൂറ്റൻ സിക്സറുകളുമടക്കം 86 റൺസ്, വീരുവിന്റെ പകരക്കാരനാകാൻ വൈഭവ് സൂര്യവംശി

    എന്തൊരു വിധിയിത്? 1.3 ലക്ഷമോ, കീഴ്ക്കോടതി കുറഞ്ഞ തുക ജീവനാംശമായി നിശ്ചയിച്ചതെന്തെന്ന് വ്യക്തമല്ല- ഹൈക്കോടതി, ഷമിയുടെ മുൻ ഭാര്യയ്ക്കും മകൾക്കും പ്രതിമാസം 4 ലക്ഷം രൂപ വീതം ജീവനാംശം നൽകാൻ ഉത്തരവ്

  • BUSINESS
    ബ്യൂട്ടി രംഗത്തെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നു, യുകെ ബ്രാൻഡ് ഫെയ്‌സ്ജിമ്മിൽ നിക്ഷേപം നടത്തി റിലയൻസ് റീട്ടെയ്ൽ

    ഹൈപെഡ്ജ് മീഡിയ ഗ്രൂപ്പ്‌ ഇന്റർനാഷണൽ 2025 ബിസിനസ്‌ ബ്രില്ല്യൻസ് അവാർഡ് പ്രൈഡ് മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ്‌ കോപ്പറേറ്റീവ് സൊസൈറ്റിക്ക്

    അങ്ങനെയിപ്പോ ഇന്ത്യയിൽ പോയി ഉണ്ടാക്കേണ്ട…!! ഇന്ത്യ വിടൂ…, ചൈനീസ് ടെക്നീഷ്യന്മാരോട് ഫോക്സകോൺ..!! ഐഫോൺ 17 നിർമാണം പ്രതിസന്ധിയിലേക്ക്..? ചൈനയുടെ കുരുട്ടു ബുദ്ധി ഇന്ത്യയ്ക്ക് തിരിച്ചടിയാകും

    യുകെ ബ്രാന്‍ഡ് ഫെയ്‌സ്ജിമ്മില്‍ നിക്ഷേപം നടത്തി റിലയന്‍സ് റീട്ടെയ്ല്‍

    പഴയത് കൊടുത്ത് പുതിയത് വാങ്ങാൻ ഒരുങ്ങിക്കോ!! ബി​ഗ് എക്സ്ചേഞ്ചിനൊപ്പം ഓഫറുകളുമായി ‘റിലയൻസ് ഫാഷൻ ഫാക്ടറി’, ഈ അവസരം ജൂലൈ 20 വരെ മാത്രം

  • HEALTH
    വിറ്റാമിൻ ഡിയും തലച്ചോറിന്‍റെ ആരോഗ്യവും: മെമ്മറി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ

    നല്ലവരായ ആരോ​ഗ്യവകുപ്പ് ഡോക്ററോട് ക്ഷമിച്ചു!!  ഡോക്ടർ നടത്തിയത് ഔദ്യോഗിക ചട്ടലംഘനം, നടപടി വേണ്ടെന്ന് അന്വേഷണ റിപ്പോർട്ട്

    ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍; അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍ ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍; അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

    തലമുടി കൊഴിച്ചിൽ, മുടിയുടെ കനം കുറയൽ; ഈ ആരോഗ്യ പ്രശ്നങ്ങളുടെ ആദ്യ ലക്ഷണമായിരിക്കാം​

    തലമുടി തഴച്ച് വളരാൻ ദിവസവും കഴിക്കേണ്ട ഭക്ഷണങ്ങൾ

    മാമ്പഴത്തിന്റെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ, ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

  • PRAVASI
    ‘ശാന്തത പാലിക്കുക, വീടുകളിൽ തുടരുക’: ഖത്തറിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി കേന്ദ്രസർക്കാർ

    ഖത്തറിലെ ഇറാൻ ആക്രമണത്തിന് പിന്നാലെ നാടകീയ നീക്കങ്ങൾ; ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

    ഏജൻസി ചതിച്ചു, അമ്മ ഒന്നരമാസമായി കുവൈത്ത് ജയിലിൽ, വാഹനാപകടത്തിൽ മരിച്ച മകന്റെ സംസ്കാരം വൈകുന്നു

    അമ്മയുടെ ഉദരത്തിൽ ഉരുവായതു മുതൽ 41 വർഷം ഒരുമിച്ചുണ്ടായിരുന്ന ഷിയയ്ക്കൊപ്പം ഇനി റിയയില്ല!! അമ്മ പേടിക്കേണ്ട, ഒന്നര മണിക്കൂർ കൊണ്ട് ഹോട്ടലിലെത്തും, ഞങ്ങൾ സുരക്ഷിതരാണ്’ അമ്മയെ ആശ്വസിപ്പിച്ച ആ വാക്കും വെറും വാക്കായി…

    അപകടം കനത്ത മഴയെ തുടർന്നു നിയന്ത്രണം നഷ്ടപ്പെട്ട്!! കെനിയയിൽ വാഹനാപകടത്തിൽ മരിച്ച 6ൽ അഞ്ചുപേരും മലയാളികൾ, മരിച്ചവരിൽ 18 മാസം പ്രായമുള്ള കുഞ്ഞും, 27 പേർക്ക് പരുക്ക്

  • LIFE

    പാറ്റ ശല്യം ഇല്ലാതാക്കാൻ ഇതാ ചില പൊടിക്കൈകൾ

    വീട്ടുകാരുടെ സമ്മതമില്ലാതെ അന്യമതസ്ഥനെ പ്രണയിച്ച് വിവാഹം കഴിച്ചു… പെൺകുട്ടി മരിച്ചതായി കണക്കാക്കി ചടങ്ങുകൾ നടത്തി കുടുംബം; കൊല്ലാതെ വിട്ടതു ഭാഗ്യമെന്ന് പ്രതികരണം

    വിയർപ്പിന്റെ ഉപ്പ്..; നിശ്ചയദാർഢ്യത്തിന്റെ കരുത്ത്..!!  അഞ്ജലി ഇനി ഡോക്ടർ…

No Result
View All Result
  • #Kerala
  • #World

157 കണ്ടെയ്നറുകളില്‍ അത്യന്തം അപകടകാരിയായ ഉല്‍പ്പന്നങ്ങൾ, കൊടിയ കീടനാശിനിയും വിഷ വസ്തുക്കളും, കപ്പലിൽ പൊട്ടിത്തെറി തുടരുന്നു, തൃശൂര്‍, എറണാകുളം ജില്ലകളിലേക്ക് കണ്ടെയ്നർ ഒഴുകിയെത്താൻ സാധ്യത

by Pathram Desk 8
June 10, 2025
A A
157 കണ്ടെയ്നറുകളില്‍  അത്യന്തം അപകടകാരിയായ ഉല്‍പ്പന്നങ്ങൾ, കൊടിയ കീടനാശിനിയും വിഷ വസ്തുക്കളും, കപ്പലിൽ പൊട്ടിത്തെറി തുടരുന്നു, തൃശൂര്‍, എറണാകുളം ജില്ലകളിലേക്ക്  കണ്ടെയ്നർ ഒഴുകിയെത്താൻ സാധ്യത
Share on WhatsAppShare on FacebookShare on TwitterShare on Telegram

കോഴിക്കോട്: കേരളത്തിന്റെ പുറംകടലില്‍ തീപിടിച്ച ചരക്കുകപ്പലില്‍ ഗുരുതര പരിസ്ഥിതി മലിനീകരണ ഭീഷണിയുയര്‍ത്തുന്ന രാസവസ്തുക്കളും കീടനാശിനികളുമുണ്ടെന്ന് കസ്റ്റംസ് പുറത്തുവിട്ട കാര്‍ഗോ മാനിഫെസ്റ്റോ. 157 കണ്ടെയ്നറുകളില്‍ അത്യന്തം അപകടകാരിയായ ഉല്‍പ്പന്നങ്ങളുണ്ടെന്നാണ് വിവരം.

ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ മാര്‍ഗരേഖ പ്രകാരം ക്ലാസ് 6.1ല്‍ വരുന്ന കീടനാശിനികളടക്കമുള്ള കൊടിയ വിഷവസ്തുക്കള്‍ കണ്ടെയ്‌നറുകളിലുണ്ട്. 20 കണ്ടെയ്‌നറുകളില്‍ 1.83 ലക്ഷം കിലോഗ്രാം ബൈപൈറിഡിലിയം കീടനാശിനിയും ഒരു കണ്ടെയ്‌നറില്‍ 27,786 കിലോഗ്രാം ഈതൈല്‍ ക്ലോറോഫോര്‍മേറ്റ് എന്ന മറ്റൊരു കീടനാശിനിയുമാണ് ഉള്ളത്. ഡൈമീതൈല്‍ സള്‍ഫേറ്റ്, ഹെക്‌സാമെതിലിന്‍ ഡൈസോ സയനേറ്റ് തുടങ്ങി ജീവനാശ ഭീഷണിയുയര്‍ത്തുന്ന മറ്റു കീടനാശിനികളും രാസവസ്തുക്കളും കണ്ടെയ്‌നറുകളിലുണ്ടെന്നും കാര്‍ഗോ മാനിഫെസ്റ്റോ വ്യക്തമാക്കുന്നു.

പരിസ്ഥിതിക്കു ഭീഷണിയുയര്‍ത്തുന്ന ബെന്‍സോ ഫെനോണ്‍, ട്രൈക്ലോറോ ബെന്‍സീന്‍, 167 പെട്ടി ലിഥിയം ബാറ്ററികള്‍ എന്നിവയുമുണ്ട്. 40 കണ്ടെയ്‌നറുകളില്‍ തീപിടിക്കാവുന്ന ദ്രാവകങ്ങളുണ്ട് (ക്ലാസ് 3). എഥനോള്‍, പെയിന്റ്, ടര്‍പന്റൈന്‍, പ്രിന്റിങ് ഇങ്ക്, വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന ഈതൈല്‍ മീഥൈല്‍ കീറ്റോണ്‍ എന്നിവയുമുണ്ട്.

Related Post

ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്; പക്ഷേ കേരളത്തിന് വലിയ ആശങ്ക വേണ്ട, കനത്ത മഴയ്ക്ക് ശമനം

ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്; പക്ഷേ കേരളത്തിന് വലിയ ആശങ്ക വേണ്ട, കനത്ത മഴയ്ക്ക് ശമനം

July 5, 2025
മറ്റൊരു യുവാവുമായി സംസാരിച്ച് നിൽക്കുന്നത് കണ്ടു, കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്

മറ്റൊരു യുവാവുമായി സംസാരിച്ച് നിൽക്കുന്നത് കണ്ടു, കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്

July 5, 2025
ഭാര്യ ആത്മഹത്യ ചെയ്തത് രണ്ടു മാസം മുൻപ്, മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഭാര്യ ആത്മഹത്യ ചെയ്തത് രണ്ടു മാസം മുൻപ്, മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

July 4, 2025
മന്ത്രിമാർ ബിന്ദുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാത്തത് ചിലരെപ്പോലെ ‘ഷോ’ കാണിക്കാനുള്ള വേദി അല്ലാത്തതിനാൽ- വിഎൻ വാസവൻ

മന്ത്രിമാർ ബിന്ദുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാത്തത് ചിലരെപ്പോലെ ‘ഷോ’ കാണിക്കാനുള്ള വേദി അല്ലാത്തതിനാൽ- വിഎൻ വാസവൻ

July 4, 2025

19 കണ്ടെയ്‌നറുകളില്‍ തീപിടിക്കുന്ന ഖരവസ്തുക്കളുണ്ട് (ക്ലാസ് 4.1). ഒരു കണ്ടെയ്‌നറില്‍ ആല്‍ക്കഹോള്‍ അടങ്ങിയ നൈട്രോ സെല്ലുലോസ്, 12 കണ്ടെയ്‌നറുകളില്‍ നാഫ്തലീന്‍, ഒരു കണ്ടെയ്‌നറില്‍ തീപിടിക്കുന്ന ദ്രാവകമടങ്ങിയ ഖരവസ്തുക്കള്‍, 4 കണ്ടെയ്‌നറുകളില്‍ പാരാ ഫോര്‍മാല്‍ഡിഹൈഡ് എന്നിവയുമുണ്ട്. വായുസമ്പര്‍ക്കമുണ്ടായാല്‍ തീപിടിക്കുന്ന 4900 കിലോഗ്രാം രാസവസ്തുക്കള്‍ മറ്റൊരു കണ്ടെയ്‌നറിലുമുണ്ട്. പെട്ടെന്നു തീപിടിക്കുന്ന വസ്തുക്കള്‍ ഉള്‍പ്പെടുന്ന ക്ലാസ് 4.2ല്‍ ആണ് ഇതു വരുന്നത്. കപ്പലില്‍ നിന്ന് ഇപ്പോഴും തീയും പുകയും ഉയരുന്നുണ്ട്. കപ്പല്‍ ഇതുവരെ മുങ്ങിയിട്ടില്ല. കറുത്ത കട്ടിയുള്ള പുകയാണ് ഇപ്പോഴും ഉയരുന്നത്. കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്ന് കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ഫോര്‍വേഡ് ബെയില്‍ ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാണ്. കപ്പലിന്റെ മധ്യഭാഗത്ത് നിന്നുള്ള തീയും പൊട്ടിത്തെറിയുമാണ് തുടരുന്നത്. കണ്ടെയ്‌നറിനോട് ചേര്‍ന്നുള്ള ഭാഗമാണിത്. കപ്പലിന് ഇടത് വശത്തേക്ക് ചരിവുണ്ട്. പത്തു മുതല്‍ പതിനഞ്ച് ഡിഗ്രി വരെയാണ് ചരിവ്. ഇവിടെ നിന്ന് കണ്ടെയ്‌നറുകള്‍ കൂടുതലായി കടലിലേക്ക് വീണിട്ടുണ്ടാകാമെന്നാണ് കോസ്റ്റ് ഗാര്‍ഡ് പറയുന്നത്.

കപ്പല്‍ കമ്പനി സംഘം സ്ഥലത്തേക്ക് രാവിലെ തിരിച്ചു. തീപിടിക്കുന്നതും, വെള്ളവുമായി കലര്‍ന്നാല്‍ അപകടരമാകുന്നതുമായ രാസവസ്തുക്കള്‍ കപ്പലിലുണ്ടെന്ന് ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. കപ്പല്‍ അപകടത്തില്‍ പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിലുള്ള 6 പേരില്‍ 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചൈനീസ് പൗരന് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. 32 മണിക്കൂര്‍ മുതല്‍ ഒരാഴ്ച വരെ നിരീക്ഷണം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അടുത്ത മൂന്നു ദിവസത്തേക്ക് കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ അറബിക്കടലില്‍ തെക്കു ദിശയിലേക്കു സഞ്ചരിക്കും. തീരത്തേക്ക് ഇവ ഉടനെയൊന്നും എത്താന്‍ സാധ്യതയില്ലാത്തതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും സര്‍ക്കാരിനും മറ്റും നടപടി എടുക്കാന്‍ വേണ്ടത്ര സമയമുണ്ടെന്നും ഇന്‍കോയിസ് അറിയിച്ചു. കടലിലെ ഒഴുക്ക് തെക്കുകിഴക്കന്‍ ദിശയിലാണ്. തൃശൂര്‍, എറണാകുളം ജില്ലകളുടെ തീരത്തേയ്ക്ക് കണ്ടെയ്‌നറുകള്‍ ഒഴുകി എത്താന്‍ സാധ്യതയുണ്ടെന്ന് അഴിക്കല്‍ പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Tags: ship
SendShareTweetShare

Pathram Desk 8

Related Posts

ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്; പക്ഷേ കേരളത്തിന് വലിയ ആശങ്ക വേണ്ട, കനത്ത മഴയ്ക്ക് ശമനം
BREAKING NEWS

by Pathram Desk 7
July 5, 2025
മറ്റൊരു യുവാവുമായി സംസാരിച്ച് നിൽക്കുന്നത് കണ്ടു, കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്
BREAKING NEWS

മറ്റൊരു യുവാവുമായി സംസാരിച്ച് നിൽക്കുന്നത് കണ്ടു, കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്

by Pathram Desk 7
July 5, 2025
ഭാര്യ ആത്മഹത്യ ചെയ്തത് രണ്ടു മാസം മുൻപ്, മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു
BREAKING NEWS

ഭാര്യ ആത്മഹത്യ ചെയ്തത് രണ്ടു മാസം മുൻപ്, മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

by Pathram Desk 7
July 4, 2025
Next Post
യുക്രെയിൽ പ്രസവ വാർഡുകൾക്കു നേരെ റഷ്യയുടെ ആക്രമണം! റഷ്യയുടെ ലക്ഷ്യം എർജൻസി മെഡിക്കൽ കെട്ടിടങ്ങളും ജനവാസമേഖലകളും,ജനങ്ങളോട് സുരക്ഷിതരായിരിക്കാൻ സൈന്യത്തിന്റെ നിർദേശം

‘എന്തിനാണ് സർക്കാരിനിത്ര ഈ​ഗോ? സിപിഎം നേതാക്കൾക്ക് മുതലാളിത്ത സ്വഭാവമാണ്. അതുകൊണ്ടാണ് ആശാ വർക്കർമാരുടെ സമരത്തെ തള്ളിപ്പറയുന്നത്’- വി.ഡി. സതീശൻ

മഅദനിയെ വർഗീയവാദി എന്നു വിളിച്ചവർക്ക് പിഡിപി പിന്തുണയിൽ ഒരു കുഴപ്പവുമില്ല, സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോൾ വെൽഫെയർ പാർട്ടി മതേതര പാർട്ടി. യുഡിഎഫിന് പിന്തുണ നൽകുമ്പോൾ വർഗീയ പാർട്ടി, ഓന്തിനെ പോലെ നിറം മാറുന്ന ഇരട്ടത്താപ്പ് സിപിഎമ്മിന്- വിഡി സതീശൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്; പക്ഷേ കേരളത്തിന് വലിയ ആശങ്ക വേണ്ട, കനത്ത മഴയ്ക്ക് ശമനം

ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്; പക്ഷേ കേരളത്തിന് വലിയ ആശങ്ക വേണ്ട, കനത്ത മഴയ്ക്ക് ശമനം

July 5, 2025
മറ്റൊരു യുവാവുമായി സംസാരിച്ച് നിൽക്കുന്നത് കണ്ടു, കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്

മറ്റൊരു യുവാവുമായി സംസാരിച്ച് നിൽക്കുന്നത് കണ്ടു, കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്

July 5, 2025
ഭാര്യ ആത്മഹത്യ ചെയ്തത് രണ്ടു മാസം മുൻപ്, മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഭാര്യ ആത്മഹത്യ ചെയ്തത് രണ്ടു മാസം മുൻപ്, മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

July 4, 2025
മന്ത്രിമാർ ബിന്ദുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാത്തത് ചിലരെപ്പോലെ ‘ഷോ’ കാണിക്കാനുള്ള വേദി അല്ലാത്തതിനാൽ- വിഎൻ വാസവൻ

മന്ത്രിമാർ ബിന്ദുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാത്തത് ചിലരെപ്പോലെ ‘ഷോ’ കാണിക്കാനുള്ള വേദി അല്ലാത്തതിനാൽ- വിഎൻ വാസവൻ

July 4, 2025

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.