Pathram Online
  • Home
  • NEWS
    ‘ മുജ്തബയ്ക്ക് മരണം’… പിതാവിനേക്കാൾ ക്രൂരന്‍, മുജ്തബ ഖമനയിക്കെതിരെ ഇറാനില്‍ ജനരോഷം ആര്‍ത്തിരമ്പുന്നു, പ്രതിഷേധ മുദ്രാവാക്യവുമായി സ്ത്രീകള്‍

    ‘പാലക്കാടുകാരൻ കൊച്ചിയിൽ വന്ന് വിളയണ്ട’!! സി​ഗരറ്റ് എടുത്തുകൊടുക്കാൻ വൈകിയതിന് ജീവനക്കാരന് ക്രൂരമർദനം, കടയ്ക്കുള്ളിൽ കയറിയ മൂന്നം​ഗ സംഘം യുവാവിനെ നിലത്തിട്ടു ചവിട്ടി, ഇടിച്ചു, പിന്നാലെ പൂരത്തെറി… മർദനമേറ്റ യുവാവിനെക്കൊണ്ടുതന്നെ സി​ഗരറ്റെടുപ്പിച്ച് വലിച്ച് മടക്കം, പ്രതികൾക്കായി അന്വേഷണം

    ഇന്ത്യയ്ക്ക് ലോക കപ്പ്:  ‘കോളടിച്ച്‘ പാമ്പാടി പൊന്നപ്പൻ സിറ്റിയിലെയും ഫിയ ഗാർമെന്റ്സിലെയും 63 ജീവനക്കാർ;  കടുത്ത സഞ്ജു ആരാധനായ  മുതലാളി വക 2,000 രൂപ എല്ലാവർക്കും! ക്വാർട്ടറിൽ 500, സെമി ഫൈനലിന് 1,000വും

    പൂർണമായും ഐഫോണിൽ ചിത്രീകരിച്ച 7.1 ഡോൾബി സൗണ്ട് ചിത്രം “പഗിട കളി”; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

    ‘ഞങ്ങൾ ആരുടെയും പക്ഷം പിടിക്കുകയല്ല, പക്ഷേ മനുഷ്യത്വപരമായ നടപടികൾ കൈക്കൊള്ളും‘: യുഎസ്  മുക്കിയ ഇറാൻ കപ്പലിൽ നിന്നു  രക്ഷപ്പെട്ട നാവികർക്ക് ഒരു മാസത്തെ സൗജന്യ വീസ അനുവദിച്ച് ശ്രീലങ്ക

  • CINEMA

    തൃഷയെ വീട്ടിൽ പൂട്ടിയിടണമെന്ന പരാമർശം: പറഞ്ഞയാളുടെ വ്യക്തിത്വമാണ് വെളിപ്പട്ടതെന്ന് നടി; ഖേദപ്രകടനം നടത്തി പാർഥിപൻ; ‘സംഭവിച്ചതിൽ തെറ്റുപറ്റി. ഖേദിക്കുകയല്ലാതെ മറ്റ് മാർഗമില്ല’

    യുകെ വിസ വാ​ഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടി, നിർമാതാവ് ജോബി ജോർജിന് നാല് വർഷം തടവും 66.5 ലക്ഷം രൂപ പിഴയും,  പരാതിക്കാരെ  തുടക്കം മുതൽ തന്നെ വഞ്ചിക്കാനുള്ള ഉദ്ദേശത്തോടെയാണ് ജോബി പ്രവർത്തിച്ചതെന്ന് കോടതി

    മമ്മൂട്ടി എന്നെ നേരിൽ വിളിച്ചു, മനപൂർവ്വം  അപമാനിക്കാൻ ശ്രമിച്ചതല്ലെന്ന് വ്യക്തമാക്കി, ചില മാധ്യമങ്ങള്‍ വിഷയം വളച്ചൊടിച്ചതാണ്, വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെ. റഫീഖ്

    സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തുന്ന ഐശ്വര രജനീകാന്ത് ചിത്രം “ടെക്‌സ്‌ല” ലോഞ്ച് നടന്നു; നിർമ്മാണം കണ്ണൻ രവി പ്രൊഡക്ഷൻസ്

  • CRIME
  • SPORTS

    രാജാവിന്റെ സ്റ്റോറിയിൽ ചേട്ടനുള്ള വാഴ്ത്തുപാട്ട്…. അസാമാന്യ പ്രകടനം, മാൻ ഓഫ് ദ് ടൂർണമെന്റാകാൻ ഏറ്റവും അർഹൻ, ടീമിന് ആവശ്യമുള്ള ഘട്ടത്തിൽ നീ മികച്ച പ്രകടനം പുറത്തെടുത്തു, നിന്നെക്കുറിച്ച് ഓർത്ത് വലിയ സന്തോഷം ചേട്ടാ….

    ചേ‌ട്ടനും പിള്ളേരും ഇങ്ങനെ നെഞ്ചുവിരിച്ച് നിൽക്കുമ്പോൾ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കുമെന്ന് തള്ളുന്നത് കൊഞ്ചം ഓവറല്ലേ മിച്ചലാശാനേ…. കളിക്കുമുന്നേ കിവീസിന്റെ ബുദ്ധിമോശം ചൂണ്ടിക്കാട്ടി ഇന്ത്യൻ ക്യാപ്റ്റൻ

    ഇതു ന്യൂസിലൻഡിനോടുള്ള പ്രതികാരം… ഇന്നവൻ തിരിച്ചടിക്കുമെന്ന് എനിക്കറിയാമായിരുന്നു, പ്രതികാരം അതു തീർക്കണം… അടി കൊടുക്കണം, അല്ലെങ്കിലവൻ ക്രിക്കറ്ററല്ല’… അവൻ സാംസണിന്റെ മകനാ… നെഞ്ചുവിരിച്ച് അഭിമാനത്തോടെ സഞ്ജു സാംസണിന്റെ പിതാവ്

    ഇങ്ങനെയാണല്ലേ കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കിക്കുന്നത്!! !! കിവീസിലൂടെ തുടങ്ങിയ അപമാനത്തിനും തഴയലിനും കിവീസിൽകൂടിത്തന്നെ കണക്കുതീർത്ത് മലയാളി താരം!! അഞ്ച് കളിയിലൂടെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’, കോലിയുടെ 12 വർഷം ടി20 ലോകകപ്പ് റെക്കോർഡ് തകർത്തു, സിക്സർ- 24

  • BUSINESS
    പറ്റിച്ചേ… ഇറാനെ കബളിപ്പിച്ച് കപ്പലുകൾ; ഹോർമൂസ് കടലിടുക്ക് കടക്കാൻ ‘അല്ലറ ചില്ലറ സൂത്രപണികൾ‘;  ചൈനീസ് കപ്പലെന്ന്  തെറ്റിദ്ധരിപ്പിച്ച് യാത്ര

    ലോകമെമ്പാടുമുള്ള നിർമാണ മേഖല പ്രതിസന്ധിയിലേക്ക്? ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റായ റാസ് ലഫാന്റെ പ്രവർത്തനം നിർത്തിവച്ചു, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഊർജ കയറ്റുമതി പൂർണമായും നിലയ്ക്കും, എണ്ണവില ബാരലിന് 150 ഡോളർ ആയേക്കാം, വരും ദിവസങ്ങളിൽ എൽഎൻജി യൂണിറ്റിന് 40 ഡോളറിലേക്കും കുതിക്കാൻ സാധ്യത

    ഇനി എഐ യുഗം, ടെലികോം വിപ്ലവത്തിന്റെ പുതിയ ഘട്ടം പ്രഖ്യാപിച്ച് ജിയോ

    ഇറാനെതിരെയുള്ള ആക്രമണത്തിന് 10ൽ പതിനഞ്ച് മാർക്ക് നല്കാമെന്ന് ട്രംപ്;  പ്രസിഡന്റിന് ഇനി തിരിഞ്ഞു നോക്കേണ്ടതില്ല; ഇറാനെതിരെയുള്ള സൈനിക നീക്കത്തിന് അമേരിക്കൻ സെനറ്റിന്റെ നിർണ്ണായക പിന്തുണ

    പുരയ്ക്ക് തീകൊടുത്തിട്ട്, അതിന്റെ മൂട്ടിലിരുന്ന് ബീഡിവലിക്കുന്ന ട്രംപ് തന്ത്രം!! ഡിഎഫ്സി വഴി ഇൻഷുറൻസ് പ്രഖ്യാപനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ത്? നേവി എസ്കോർട്ട് പോകാൻ മാത്രം കപ്പൽ അമേരിക്കയുടെ പക്കലുണ്ടോ? ആഗോള വിപണിയിൽ എണ്ണവില 10 മുതൽ 15% ഉയരുന്നു, അമേരിക്ക പണപ്പെരുപ്പത്തിലേക്കോ? ട്രംപിന്റെ പുതിയ നീക്കങ്ങൾ ഇടക്കാല തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോ?

  • HEALTH
    വീണ്ടും ചികിത്സാപ്പിഴവ്; അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിനുള്ളിൽ വച്ച് തുന്നിക്കെട്ടി, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

    വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല

    ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളിൽ നിന്നുമുള്ള കോഴിയിറച്ചിക്കും മുട്ടക്കും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സൗദി; പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനാലാണ് ഈ നടപടി

    അവയവദാന ചരിത്രത്തിൽ മറ്റൊരു വിസ്മയ അധ്യായം;  ​ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയയായ യുവതി അമ്മയായി

    ഒടിഞ്ഞ കൈ ചികിത്സ കഴിഞ്ഞപ്പോള്‍ വളഞ്ഞു, മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം, കൈയ്യുടെ ബലം നഷ്ടമായി, വേദന സഹിക്കുന്നതിലും അപ്പുറമെന്ന് പരാതിക്കാരന്‍, കൈ നിവര്‍ത്തണമെങ്കില്‍ വീണ്ടും ശസ്ത്രക്രിയ ചെയ്യണം

  • PRAVASI
    ഒന്നിനു പിറകെ ഒന്നായി ഇറാനു തിരിച്ചടികൾ… ആദ്യം നോക്കിയത് ഇറാന്റെ കുടിവെള്ളം മുട്ടിക്കാൻ, യുഎഇയുടെ ആദ്യ പ്രതികാര ആക്രമണം ഡീസാലിനേഷൻ പ്ലാന്റ് ലക്ഷ്യമിട്ട്!! ഇറാനുമായുള്ള ബില്ല്യൺ ഡോളർ വിലമതിക്കുന്ന ആസ്തികൾ മരവിപ്പിക്കുന്നതും യുഎഇയുടെ പരി​ഗണനയിൽ

    ഐആർജിസി കമാൻഡർമാരെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം; ലെബനനിൽ നിന്നും ഇറാൻ നയതന്ത്രജ്ഞരും എംബസി ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചു; കൊണ്ടുപോയത് റഷ്യൻ വിമാനത്തിൽ

    ‘ട്രംപിനുള്ളത് വരുന്നുണ്ട്; അയാളെ വെറുതെ വിടില്ല; ഖമനേയിയുടെ രക്തത്തിന് നിഷ്ഠുരമായി ഞങ്ങൾ പകരംവീട്ടും‘: ഇറാന്റെ സുരക്ഷാകൗൺസിൽ മേധാവി

    എന്തിനാണ് ക്ഷമ ചോദിച്ചത്? പ്രസിഡന്റ് ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചതിൽ അമർഷം പൂണ്ട് ഐആർജിസി; ഇറാന്റെ നേതൃതലത്തിൽ തമ്മിൽ പോര് മുറുകുന്നു

  • LIFE
    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

No Result
View All Result
  • #Kerala
  • #World

ജിഡിപി വളർച്ചാ നിരക്ക് കുത്തനെ ഇടിയും…!!! മൂന്നാം മോദി സർക്കാരിന് വൻ വെല്ലുവിളി… നടപ്പുവർഷം ഇന്ത്യയുടെ വളർച്ചാനിരക്ക് 6.4 ശതമാനമാകുമെന്ന് കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ….

by WebDesk
January 7, 2025
A A
ജിഡിപി വളർച്ചാ നിരക്ക് കുത്തനെ ഇടിയും…!!! മൂന്നാം മോദി സർക്കാരിന് വൻ വെല്ലുവിളി… നടപ്പുവർഷം ഇന്ത്യയുടെ വളർച്ചാനിരക്ക് 6.4 ശതമാനമാകുമെന്ന് കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ….
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ജിഡിപി വളർച്ചാ നിരക്ക് സംബന്ധിച്ച ആദ്യ അനുമാന കണക്കുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിൻ്റെ റിപ്പോർട്ടുപ്രകാരം ഈ വർഷം ഇന്ത്യയുടെ വളർച്ചാനിരക്ക് 6.4 ശതമാനമായി കുത്തനെ കുറയുമെന്നാണ് പ്രവചനം. കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളർച്ചനിരക്കാണിത്. കഴിഞ്ഞവർഷം (2023-24) ഇന്ത്യ 8.2% വളർന്നിരുന്നു. 4 വർഷത്തിന് ശേഷം ആദ്യമായി ഇന്ത്യൻ ജിഡിപി വളർച്ചാനിരക്ക് 7 ശതമാനത്തിനും താഴെയാകുന്നത്. ഉൽപ്പാദന, സേവന മേഖലയുടെ മോശം പ്രകടനമാണ് പ്രധാനമായും കനത്ത ഇടിവിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ജിഡിപി ഇടിഞ്ഞത് മൂന്നാം മോദി സർക്കാരിന്റെ അടുത്ത സമ്പൂർണ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന ധനമന്ത്രി നിർമല സീതാരാമന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

നടപ്പുവർഷത്തെ ആദ്യപാതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദീഭവിച്ചതും ഗ്രാമീണ ഉപഭോഗത്തിലെ തളർച്ചയും ജിഡിപിയെ ഇടിയാനുള്ള കാരണമായി കണക്കാക്കുന്നു. എന്നാൽ, രണ്ടാംപാതിയിൽ (ഒക്ടോബർ-മാർച്ച്) കാർഷിക, വ്യാവസായിക മേഖലകളും ഗ്രാമീണ ഉപഭോഗവും മെച്ചപ്പെട്ടത് ജിഡിപിയെ 6.4 ശതമാനം നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രതീക്ഷയുമുണ്ട്.

നോമിനൽ ജിഡിപി 2023-24 സാമ്പത്തിക വർഷത്തിലെ 9.6% വളർച്ചാ നിരക്കിനേക്കാൾ 2024-25 സാമ്പത്തിക വർഷത്തിൽ 9.7% വളർച്ചാ നിരക്കിന് സാക്ഷ്യം വഹിച്ചതായും എൻഎസ്ഒ ഡാറ്റ വെളിപ്പെടുത്തുന്നു.

Related Post

‘ മുജ്തബയ്ക്ക് മരണം’… പിതാവിനേക്കാൾ ക്രൂരന്‍, മുജ്തബ ഖമനയിക്കെതിരെ ഇറാനില്‍ ജനരോഷം ആര്‍ത്തിരമ്പുന്നു, പ്രതിഷേധ മുദ്രാവാക്യവുമായി സ്ത്രീകള്‍

‘ മുജ്തബയ്ക്ക് മരണം’… പിതാവിനേക്കാൾ ക്രൂരന്‍, മുജ്തബ ഖമനയിക്കെതിരെ ഇറാനില്‍ ജനരോഷം ആര്‍ത്തിരമ്പുന്നു, പ്രതിഷേധ മുദ്രാവാക്യവുമായി സ്ത്രീകള്‍

March 9, 2026
‘പാലക്കാടുകാരൻ കൊച്ചിയിൽ വന്ന് വിളയണ്ട’!! സി​ഗരറ്റ് എടുത്തുകൊടുക്കാൻ വൈകിയതിന് ജീവനക്കാരന് ക്രൂരമർദനം, കടയ്ക്കുള്ളിൽ കയറിയ മൂന്നം​ഗ സംഘം യുവാവിനെ നിലത്തിട്ടു ചവിട്ടി, ഇടിച്ചു, പിന്നാലെ പൂരത്തെറി… മർദനമേറ്റ യുവാവിനെക്കൊണ്ടുതന്നെ സി​ഗരറ്റെടുപ്പിച്ച് വലിച്ച് മടക്കം, പ്രതികൾക്കായി അന്വേഷണം

‘പാലക്കാടുകാരൻ കൊച്ചിയിൽ വന്ന് വിളയണ്ട’!! സി​ഗരറ്റ് എടുത്തുകൊടുക്കാൻ വൈകിയതിന് ജീവനക്കാരന് ക്രൂരമർദനം, കടയ്ക്കുള്ളിൽ കയറിയ മൂന്നം​ഗ സംഘം യുവാവിനെ നിലത്തിട്ടു ചവിട്ടി, ഇടിച്ചു, പിന്നാലെ പൂരത്തെറി… മർദനമേറ്റ യുവാവിനെക്കൊണ്ടുതന്നെ സി​ഗരറ്റെടുപ്പിച്ച് വലിച്ച് മടക്കം, പ്രതികൾക്കായി അന്വേഷണം

March 9, 2026
ഇന്ത്യയ്ക്ക് ലോക കപ്പ്:  ‘കോളടിച്ച്‘ പാമ്പാടി പൊന്നപ്പൻ സിറ്റിയിലെയും ഫിയ ഗാർമെന്റ്സിലെയും 63 ജീവനക്കാർ;  കടുത്ത സഞ്ജു ആരാധനായ  മുതലാളി വക 2,000 രൂപ എല്ലാവർക്കും! ക്വാർട്ടറിൽ 500, സെമി ഫൈനലിന് 1,000വും

ഇന്ത്യയ്ക്ക് ലോക കപ്പ്: ‘കോളടിച്ച്‘ പാമ്പാടി പൊന്നപ്പൻ സിറ്റിയിലെയും ഫിയ ഗാർമെന്റ്സിലെയും 63 ജീവനക്കാർ; കടുത്ത സഞ്ജു ആരാധനായ മുതലാളി വക 2,000 രൂപ എല്ലാവർക്കും! ക്വാർട്ടറിൽ 500, സെമി ഫൈനലിന് 1,000വും

March 9, 2026
പൂർണമായും ഐഫോണിൽ ചിത്രീകരിച്ച 7.1 ഡോൾബി സൗണ്ട് ചിത്രം “പഗിട കളി”; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പൂർണമായും ഐഫോണിൽ ചിത്രീകരിച്ച 7.1 ഡോൾബി സൗണ്ട് ചിത്രം “പഗിട കളി”; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

March 9, 2026

ഇന്ത്യയുടെ ജിഡിപി നടപ്പുവർഷം 6.5നും 7 ശതമാനത്തിനും മധ്യേ വളരുമെന്നായിരുന്നു കേന്ദ്രം നേരത്തെ പ്രതീക്ഷിച്ചിരുന്നത്. റിസർവ് ബാങ്കും ഇന്ത്യയുടെ വളർച്ചാപ്രതീക്ഷ 7.2ൽ നിന്ന് 6.6 ശതമാനമായി അടുത്തിടെ വെട്ടിക്കുറച്ചിരുന്നു.

സ്ഥിരമായ വിലയിൽ യഥാർത്ഥ ജിഡിപി 24 സാമ്പത്തിക വർഷത്തിൽ 173.82 ലക്ഷം കോടി രൂപയിൽ നിന്ന് 25 വർഷത്തിൽ 184.88 ലക്ഷം കോടി രൂപയായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. നിലവിലെ വിലയിൽ നാമമാത്രമായ ജിഡിപി 9.7% വളർച്ച പ്രവചിക്കുന്നു, കഴിഞ്ഞ വർഷത്തെ 295.36 ലക്ഷം കോടിയെ അപേക്ഷിച്ച് 324.11 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് പ്രവചനം.

ഇന്ത്യയുടെ ജിഡിപി വളർ‌ച്ച ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബർ പാദത്തിൽ 7 ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും മോശം വളർച്ചയായ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. മുൻവർഷത്തെ സമാനപാദത്തിലെ 8.1 ശതമാനത്തിൽ നിന്നായിരുന്നു വീഴ്ച. 6.7 ശതമാനമായിരുന്നു ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺപാദ വളർച്ച.

നടപ്പുവർഷം പോസിറ്റിവ് വളർച്ചയുമായി ജിഡിപിക്ക് കരുത്തായി നിൽക്കുക കാർഷിക മേഖലയായിരിക്കുമെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞവർഷത്തെ 1.4ൽ നിന്ന് 3.8 ശതമാനത്തിലേക്ക് കാർഷിക മേഖലയുടെ വളർച്ച മെച്ചപ്പെടും. പൊതുഭരണം, പ്രതിരോധം എന്നിവ ഉൾപ്പെടുന്ന വിഭാഗങ്ങളുടെ വളർച്ച 7.8ൽ നിന്ന് 9.1 ശതമാനവുമാകും. മറ്റെല്ലാ മേഖലകളും തളരുമെന്നാണ് റിപ്പോർട്ടിലുള്ളത്.

ഖനന, ക്വാറി മേഖല 7.1ൽ നിന്ന് 2.9 ശതമാനത്തിലേക്ക് ഇടിയും. സമ്പദ്‍വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ മാനുഫാക്ചറിങ് മേഖലയുടെ വളർച്ച 9.9ൽ നിന്ന് ഇക്കുറി 5.3 ശതമാനത്തിലൊതുങ്ങും. വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് യൂട്ടിലിറ്റി സേവനങ്ങൾ എന്നിവയടങ്ങിയ വിഭാഗത്തിന്റെ വളർച്ച 7.5ൽ നിന്ന് 6.8 ശതമാനമാകും.

നിർമാണ (കൺസ്ട്രക്ഷൻ) മേഖലയുടെ വളർ‌ച്ച 9.9ൽ നിന്ന് 8.6 ശതമാനത്തിലേക്കും വ്യാപാരം, ഹോട്ടൽ, ഗതാഗതം, കമ്യൂണിക്കേഷൻ, ബ്രോഡ്കാസ്റ്റിങ് എന്നിവയടങ്ങിയ മേഖലയുടെ വളർച്ച 6.4ൽ നിന്ന് 5.8 ശതമാനത്തിലേക്കും കുറയുന്നതും ജിഡിപി വളർച്ചയെ ബാധിക്കും. ധനകാര്യം, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സേവനങ്ങൾ എന്നിവയടങ്ങിയ മേഖല ഈവർഷം 7.3% വളരും; കഴിഞ്ഞവർഷം 8.4 ശതമാനം വളർന്നിരുന്നു.

ഹണി റോസ് വളരെ ബുദ്ധിപരമായി മെയിൽ ഗെയ്‌സ്‌നെയും ലൈംഗീക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്, നടിയെ കുറിച്ച് പരസ്യമായോ, രഹസ്യമായോ ‘ഇവർ എന്താണ് ഈ കാണിക്കുന്നതെന്ന് പരാമർശികാത്തവർ ഈ കൊച്ച് കേരളത്തിൽ ഉണ്ടോ?- നടി ഫറ ഷിബ്‌ല

അശ്ലീല ആംഗ്യങ്ങളിലൂടേയും ദ്വയാർഥ പ്രയോഗങ്ങളിലൂടേയും നിരന്തരമായി അധിക്ഷേപിക്കുന്നു, ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Tags: business
SendShareTweetShare

WebDesk

Related Posts

‘ മുജ്തബയ്ക്ക് മരണം’… പിതാവിനേക്കാൾ ക്രൂരന്‍, മുജ്തബ ഖമനയിക്കെതിരെ ഇറാനില്‍ ജനരോഷം ആര്‍ത്തിരമ്പുന്നു, പ്രതിഷേധ മുദ്രാവാക്യവുമായി സ്ത്രീകള്‍
BREAKING NEWS

by Pathram Desk 8
March 9, 2026
‘പാലക്കാടുകാരൻ കൊച്ചിയിൽ വന്ന് വിളയണ്ട’!! സി​ഗരറ്റ് എടുത്തുകൊടുക്കാൻ വൈകിയതിന് ജീവനക്കാരന് ക്രൂരമർദനം, കടയ്ക്കുള്ളിൽ കയറിയ മൂന്നം​ഗ സംഘം യുവാവിനെ നിലത്തിട്ടു ചവിട്ടി, ഇടിച്ചു, പിന്നാലെ പൂരത്തെറി… മർദനമേറ്റ യുവാവിനെക്കൊണ്ടുതന്നെ സി​ഗരറ്റെടുപ്പിച്ച് വലിച്ച് മടക്കം, പ്രതികൾക്കായി അന്വേഷണം
BREAKING NEWS

‘പാലക്കാടുകാരൻ കൊച്ചിയിൽ വന്ന് വിളയണ്ട’!! സി​ഗരറ്റ് എടുത്തുകൊടുക്കാൻ വൈകിയതിന് ജീവനക്കാരന് ക്രൂരമർദനം, കടയ്ക്കുള്ളിൽ കയറിയ മൂന്നം​ഗ സംഘം യുവാവിനെ നിലത്തിട്ടു ചവിട്ടി, ഇടിച്ചു, പിന്നാലെ പൂരത്തെറി… മർദനമേറ്റ യുവാവിനെക്കൊണ്ടുതന്നെ സി​ഗരറ്റെടുപ്പിച്ച് വലിച്ച് മടക്കം, പ്രതികൾക്കായി അന്വേഷണം

by pathram desk 5
March 9, 2026
ഇന്ത്യയ്ക്ക് ലോക കപ്പ്:  ‘കോളടിച്ച്‘ പാമ്പാടി പൊന്നപ്പൻ സിറ്റിയിലെയും ഫിയ ഗാർമെന്റ്സിലെയും 63 ജീവനക്കാർ;  കടുത്ത സഞ്ജു ആരാധനായ  മുതലാളി വക 2,000 രൂപ എല്ലാവർക്കും! ക്വാർട്ടറിൽ 500, സെമി ഫൈനലിന് 1,000വും
BREAKING NEWS

ഇന്ത്യയ്ക്ക് ലോക കപ്പ്: ‘കോളടിച്ച്‘ പാമ്പാടി പൊന്നപ്പൻ സിറ്റിയിലെയും ഫിയ ഗാർമെന്റ്സിലെയും 63 ജീവനക്കാർ; കടുത്ത സഞ്ജു ആരാധനായ മുതലാളി വക 2,000 രൂപ എല്ലാവർക്കും! ക്വാർട്ടറിൽ 500, സെമി ഫൈനലിന് 1,000വും

by Pathram Desk 7
March 9, 2026
Next Post
കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രവുമായി മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ടീം; ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രെയിലർ നാളെ എത്തും…!!! 23ന് തീയേറ്ററുകളിൽ…,  കേരളത്തിൽ വിതരണം ചെയ്യുക ദുൽഖറിൻ്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്…

കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രവുമായി മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ടീം; 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ട്രെയിലർ നാളെ എത്തും...!!! 23ന് തീയേറ്ററുകളിൽ..., കേരളത്തിൽ വിതരണം ചെയ്യുക ദുൽഖറിൻ്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്...

മുസ്‌ലിം സ്ത്രീകളെ മർദിച്ചു…, നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തി..!!!  മുസ് ലിം യുവാവ് ദലിത് യുവതിക്കൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ച് ആണ് യുവാവിൻ്റെ മാതാവിനോടും അമ്മായിമാരോടും ക്രൂരത ചെയ്തത്…. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചിട്ടും നടപടിയെടുക്കാതെ പോലീസ്

മുസ്‌ലിം സ്ത്രീകളെ മർദിച്ചു..., നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തി..!!! മുസ് ലിം യുവാവ് ദലിത് യുവതിക്കൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ച് ആണ് യുവാവിൻ്റെ മാതാവിനോടും അമ്മായിമാരോടും ക്രൂരത ചെയ്തത്.... ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചിട്ടും നടപടിയെടുക്കാതെ പോലീസ്

  • Trending
  • Comments
  • Latest
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
‘ മുജ്തബയ്ക്ക് മരണം’… പിതാവിനേക്കാൾ ക്രൂരന്‍, മുജ്തബ ഖമനയിക്കെതിരെ ഇറാനില്‍ ജനരോഷം ആര്‍ത്തിരമ്പുന്നു, പ്രതിഷേധ മുദ്രാവാക്യവുമായി സ്ത്രീകള്‍

‘ മുജ്തബയ്ക്ക് മരണം’… പിതാവിനേക്കാൾ ക്രൂരന്‍, മുജ്തബ ഖമനയിക്കെതിരെ ഇറാനില്‍ ജനരോഷം ആര്‍ത്തിരമ്പുന്നു, പ്രതിഷേധ മുദ്രാവാക്യവുമായി സ്ത്രീകള്‍

March 9, 2026
‘പാലക്കാടുകാരൻ കൊച്ചിയിൽ വന്ന് വിളയണ്ട’!! സി​ഗരറ്റ് എടുത്തുകൊടുക്കാൻ വൈകിയതിന് ജീവനക്കാരന് ക്രൂരമർദനം, കടയ്ക്കുള്ളിൽ കയറിയ മൂന്നം​ഗ സംഘം യുവാവിനെ നിലത്തിട്ടു ചവിട്ടി, ഇടിച്ചു, പിന്നാലെ പൂരത്തെറി… മർദനമേറ്റ യുവാവിനെക്കൊണ്ടുതന്നെ സി​ഗരറ്റെടുപ്പിച്ച് വലിച്ച് മടക്കം, പ്രതികൾക്കായി അന്വേഷണം

‘പാലക്കാടുകാരൻ കൊച്ചിയിൽ വന്ന് വിളയണ്ട’!! സി​ഗരറ്റ് എടുത്തുകൊടുക്കാൻ വൈകിയതിന് ജീവനക്കാരന് ക്രൂരമർദനം, കടയ്ക്കുള്ളിൽ കയറിയ മൂന്നം​ഗ സംഘം യുവാവിനെ നിലത്തിട്ടു ചവിട്ടി, ഇടിച്ചു, പിന്നാലെ പൂരത്തെറി… മർദനമേറ്റ യുവാവിനെക്കൊണ്ടുതന്നെ സി​ഗരറ്റെടുപ്പിച്ച് വലിച്ച് മടക്കം, പ്രതികൾക്കായി അന്വേഷണം

March 9, 2026
ഇന്ത്യയ്ക്ക് ലോക കപ്പ്:  ‘കോളടിച്ച്‘ പാമ്പാടി പൊന്നപ്പൻ സിറ്റിയിലെയും ഫിയ ഗാർമെന്റ്സിലെയും 63 ജീവനക്കാർ;  കടുത്ത സഞ്ജു ആരാധനായ  മുതലാളി വക 2,000 രൂപ എല്ലാവർക്കും! ക്വാർട്ടറിൽ 500, സെമി ഫൈനലിന് 1,000വും

ഇന്ത്യയ്ക്ക് ലോക കപ്പ്: ‘കോളടിച്ച്‘ പാമ്പാടി പൊന്നപ്പൻ സിറ്റിയിലെയും ഫിയ ഗാർമെന്റ്സിലെയും 63 ജീവനക്കാർ; കടുത്ത സഞ്ജു ആരാധനായ മുതലാളി വക 2,000 രൂപ എല്ലാവർക്കും! ക്വാർട്ടറിൽ 500, സെമി ഫൈനലിന് 1,000വും

March 9, 2026
പൂർണമായും ഐഫോണിൽ ചിത്രീകരിച്ച 7.1 ഡോൾബി സൗണ്ട് ചിത്രം “പഗിട കളി”; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പൂർണമായും ഐഫോണിൽ ചിത്രീകരിച്ച 7.1 ഡോൾബി സൗണ്ട് ചിത്രം “പഗിട കളി”; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

March 9, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.