BREAKING NEWS

മുസ്‌ലിം സ്ത്രീകളെ മർദിച്ചു…, നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തി..!!! മുസ് ലിം യുവാവ് ദലിത് യുവതിക്കൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ച് ആണ് യുവാവിൻ്റെ മാതാവിനോടും അമ്മായിമാരോടും ക്രൂരത ചെയ്തത്…. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചിട്ടും നടപടിയെടുക്കാതെ പോലീസ്

· · 1 min read
Share: Copied!

ലക്നൗ: മുസ്‌ലിം യുവാവ് ദലിത് യുവതിയുമായി ഒളിച്ചോടിയെന്നാരോപിച്ച് യുവാവിന്റെ മാതാവിനെയും അമ്മായിമാരെയും മര്‍ദ്ദിക്കുകയും നഗ്നരാക്കി നടത്തുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയിലെ നെബുവ നൗരാങിയ ഗ്രാമത്തിലാണ് സംഭവം.

ജനുവരി രണ്ടിനാണ് സംഭവം നടന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ദലിത് പെണ്‍കുട്ടിയുടെ അമ്മവീട്ടുകാരായ ഒമ്പതു സ്ത്രീകളും നാലു പുരുഷന്‍മാരുമാണ് മുസ്‌ലിം യുവാവിന്റെ വീട്ടിലെത്തി അവിടെയുണ്ടായിരുന്ന സ്ത്രീകളെ ആക്രമിച്ചത്. മര്‍ദ്ദിച്ചതിന് ശേഷം വസ്ത്രങ്ങള്‍ കീറിക്കളയുകയും ഗ്രാമത്തിലൂടെ നടത്തിക്കുകയുമായിരുന്നു.

വീട്ടിലെ വസ്ത്രങ്ങളെല്ലാം അവര്‍ കത്തിക്കുകയും ചെയ്തു. ശാരീരിക ആക്രമണം നടത്തിയതിന് കേസെടുത്തെന്നും വസ്ത്രം ഊരി നടത്തിച്ചെന്ന ആരോപണം അന്വേഷിക്കുകയാണെന്നും പോലിസ് പറയുന്നു. അക്രമികള്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചിട്ടും പോലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശത്തെ മുസ്‌ലിംകള്‍ പറഞ്ഞു.

ഹണി റോസിൻ്റെ നീക്കം നിയമോപദേശം തേടിയ ശേഷം..,കൃത്യമായ പരാതി നൽകി…!!! വാർത്ത നൽകുമ്പോൾ എൻ്റെ പേര് മറയ്ക്കരുതെന്ന് താരം മാധ്യമങ്ങളോട്… അപമാനിച്ചപ്പോൾ ചിരിച്ചുനിന്നത് ചടങ്ങ് അലങ്കോലമാക്കേണ്ടെന്ന് കരുതി…!!! ബോബി ചെമ്മണ്ണൂർ ഹാജരായില്ലെങ്കിൽ അറസ്റ്റിലേക്ക്… അന്വേഷണത്തിന് പ്രത്യേക സംഘം…

മുട്ടയിൽ കിട്ടിയത് എട്ടിന്റെ പണി, പോലീസ് ഹെഡ്കോൺസ്റ്റബിളിനെ കയറുപയോ​ഗിച്ച് കൊലപ്പെടുത്തി ട്രെയ്നിനു മുന്നിൽ തള്ളിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ, വലയിലായത് മുട്ട വിൽപനക്കാരനു പണം ​ഗൂ​ഗിൾപേ ചെയ്യുന്നതിനിടെ

BREAKING NEWS
വിസിക്കെതിരെ അവതരിപ്പിച്ച 'ലൈറ്റ് മരിച്ചു' നാടകം ഇന്ന് സെക്രട്ടറിയറ്റ് നടയിൽ വീണ്ടും...കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി, നാളെ തുടങ്ങുന്ന പരീക്ഷ എഴുതാനാവില്ല!! സിംഗിൾ ബെഞ്ച് പരീക്ഷയെഴുതാൻ അനുമതി നൽകിയത് മതിയായ ഹാജരുണ്ടോയെന്ന് പോലും നോക്കാതെ- സർവകലാശാല!! ഉത്തരവ...
03 Nov 2026
BREAKING NEWS
ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം സർക്കാരിന് അഴിമതി നടത്താനെന്ന് എം.വി. ഗോവിന്ദൻ; ബാർ ലൈസൻസ് വിവാദത്തിലും വിമർശനം; ’വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ ബാർ ലൈസൻസ് അനുവദിച്ചെന്ന വിശദീകരണം വിചിത്രം’
03 Nov 2026
BREAKING NEWS
മലയ്ക്കപ്പാറ വിനോദയാത്രയ്ക്കിടെ ബസിൽനിന്ന് വീണ് യാത്രക്കാരന് പരിക്ക്; യാത്രക്കാരന്റെ പരാതി പരിഗണിക്കുന്നതിലും ആവശ്യമായ സഹായം നല്കുന്നതിലും വീഴ്ച, കെഎസ്ആർടിസി ; 45,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ
03 Nov 2026
BREAKING NEWS
കടയിൽ അതിക്രമിച്ചുകയറി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിച്ചു; കാലുകൾ കെട്ടിയിട്ട് കവർച്ചാശ്രമം, നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടാനൊരുങ്ങി അക്രമി, പിടികൂടി പോലീസിലേൽപ്പിച്ചു
03 Nov 2026