Tag: SACHIN

സച്ചിനെതിരെ തെറ്റായി ഔട്ട് വിളിച്ചിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ച് അംപയര്‍

ന്യൂയോര്‍ക്ക്: സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ആരാധകരുടെ കണ്ണിലെ കരടായി മാറിയ അംപയറാണ് വെസ്റ്റിന്‍ഡീസുകാരന്‍ സ്റ്റീവ് ബക്നര്‍. സച്ചിനെ ആരാധകര്‍ കണ്‍കണ്ട ദൈവമായി കൊണ്ടുനടക്കുന്ന കാലത്ത് തീര്‍ത്തും തെറ്റായ രീതിയില്‍ ഔട്ട് വിധിച്ചിട്ടുണ്ട്, ബക്‌നര്‍. അതും പലതവണ. ബക്നറിനെപ്പോലെ ഇന്ത്യന്‍ ആരാധകരുടെ വിമര്‍ശനം...

സച്ചിനെ ഓര്‍ത്തെങ്കിലും ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണോ എന്ന് അന്വേഷിക്കണം…

2011 ഏകദിന ലോകകപ്പ് ഫൈനലിൽ ഒത്തുകളി നടന്നതായുള്ള ശ്രീലങ്കൻ മന്ത്രിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഇതേക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരവും 2011 ലോകകപ്പിന്റെ സമയത്ത് ശ്രീലങ്കൻ സിലക്ഷൻ കമ്മിറ്റിയുടെ ചെയർമാനുമായിരുന്ന അരവിന്ദ ഡിസിൽവ. കിരീട നേട്ടത്തിൽ പങ്കാളിയായിരുന്ന സച്ചിൻ തെൻഡുൽക്കറിനെ കരുതിയെങ്കിലും...

കലൂര്‍ സ്റ്റേഡിയത്തിലെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പവിലിയനിലെ സാധനങ്ങള്‍ എടുത്തുകളഞ്ഞെന്ന് വിവാദത്തിന് മറുപടി

കൊച്ചി : കലൂര്‍ സ്റ്റേഡിയത്തിലെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പവിലിയനിലെ സാധനങ്ങള്‍ എടുത്തുകളഞ്ഞെന്നും അതു വിവാദമാക്കുന്നില്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സെക്രട്ടറി ആയിരിക്കെ 2018 മാര്‍ച്ച് 20നു ജയേഷ് ജോര്‍ജ് വ്യക്തമാക്കുന്ന വിഡിയോ പുറത്ത്. 2017ല്‍ അണ്ടര്‍ 17 ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്കായി സച്ചിന്‍ പവിലിയനിലെ...

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ വിമര്‍ശിച്ച് മുന്‍ താരം

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ വിമര്‍ശിച്ച് മുന്‍ താരം മദന്‍ ലാല്‍. സച്ചിന്‍ മികച്ച നായകനല്ലെന്നും സ്വന്തം പ്രകടനം മാത്രമാണ് അദ്ദേഹം ശ്രദ്ധിച്ചതെന്നും മദന്‍ ലാല്‍ കുറ്റപ്പെടുത്തി. അതുകൊണ്ടാണ് മികച്ച നായകാനാവാന്‍ അദ്ദേഹത്തിനു കഴിയാതിരുന്നതെന്നും മദന്‍ ലാല്‍ ആരോപിക്കുന്നു. 'സ്വന്തം പ്രകടനത്തില്‍ ശ്രദ്ധ കൊടുത്തതിനെ തുടര്‍ന്ന്...

കോലിയോട് തന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ച താരം … സച്ചിന്റെ മകന്‍ അര്‍ജുനുമായി എങ്ങനെ ഇത്രയേറെ അടുപ്പത്തിലായി… ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനിയേല വ്യാട്ട് തുറന്നു പറയുന്നു

ക്രിക്കറ്റ് സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറും ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനിയേല വ്യാട്ടും തമ്മിലുള്ള സൗഹൃദം പ്രശസ്തമാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ കഥകള്‍ പലതവണ മാധ്യമങ്ങളിലും ഇടംപിടിച്ചു. ഒരിക്കല്‍ ലണ്ടനിലെ ഒരു ഹോട്ടലില്‍ ഇരുവരും ഒരുമിച്ചു ഭക്ഷണം കഴിക്കാനെത്തിയത് വാര്‍ത്തയായി....

‘മങ്കിഗേറ്റ്’ വിവാദം ഹര്‍ഭജനെ രക്ഷിച്ചത് സച്ചിന്റെ ആ മൊഴി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) കളിക്കുമ്പോള്‍ താന്‍ വംശീയാധിക്ഷേപത്തിന് വിധേയനായെന്ന വെസ്റ്റിന്‍ഡീസ് ക്രിക്കറ്റര്‍ ഡാരെന്‍ സമിയുടെ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്ത് സൃഷ്ടിച്ച വിവാദക്കൊടുങ്കാറ്റ് ഇനിയും ശമിച്ചിട്ടില്ല. 2013-14 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കളിക്കുമ്പോള്‍ സഹതാരങ്ങള്‍ 'കാലു' എന്ന് വിളിച്ച് പരിഹസിച്ചെന്നാണ് സമിയുടെ ആരോപണം. സമിയെ...

നൂറാം സെഞ്ചുറിക്ക് അരികില്‍ സച്ചിനെ ഔട്ട് ആക്കിയപ്പോള്‍ വധഭീഷണി നേരിട്ടതായി താരത്തിന്റെ വെളിപ്പെടുത്തല്‍

തൊണ്ണൂറ്റിയൊന്‍പത് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയശേഷം രാജ്യാന്തര ക്രിക്കറ്റിലെ നൂറാം സെഞ്ചുറിക്കായുള്ള ഇന്ത്യന്‍ സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റേയും ഇന്ത്യന്‍ ആരാധകരുടെയും കാത്തിരിപ്പ് സുദീര്‍ഘമായി നീണ്ടുപോയ കഥ എല്ലാവര്‍ക്കുമറിയാം. 99–ാം രാജ്യാന്തര സെഞ്ചുറിക്കുശേഷം ഒരു വര്‍ഷം പിന്നിട്ട കാത്തിരിപ്പിനൊടുവിലാണ് സച്ചിന്‍ 100–ാം സെഞ്ചുറി തികച്ചത്. അതിനിടെ കടന്നുപോയത് 33...

സൗരവ് ഗാംഗുലിയുടെ കരിയര്‍ അവസാനിപ്പിക്കുമെന്ന് സച്ചിന്‍ ഭീഷണി മുഴക്കി

സൗരവ് ഗാംഗുലിയുടെ കരിയര്‍ അവസാനിപ്പിക്കുമെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഭീഷണി മുഴക്കാനോ? കേള്‍ക്കുമ്പോള്‍ അസംഭവ്യം എന്നു തോന്നിയേക്കാം. പക്ഷേ, അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട്. വെളിപ്പെടുത്തുന്നത് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ വിക്രാന്ത് ഗുപ്ത. സ്‌പോര്‍ട്‌സ്ടക്കിന്റെ ഒരു യുട്യൂബ് വിഡിയോയിലാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗാംഗുലിയുടെ കരിയര്‍ അവസാനിപ്പിക്കുമെന്ന് സച്ചിന്‍ ഭീഷണി...
Advertismentspot_img

Most Popular