Tag: SACHIN

സൗരവ് ഗാംഗുലിക്ക് ലണ്ടനിൽ ഒരു അപ്രതീക്ഷിത അതിഥിയെ കിട്ടി: ജന്മദിനം ഒരു ദിവസം മുന്നേ ആഘോഷിച്ച് താരം

ലണ്ടൻ : അൻപതാം ജന്മദിനത്തലേന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് ലണ്ടനിൽ ഒരു അപ്രതീക്ഷിത അതിഥിയെ കിട്ടി. ഇന്ത്യൻ ടീമിൽ ഓപ്പണിങ് പങ്കാളിയായിരുന്ന സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ! ജന്മദിനം ഇന്നാണെങ്കിലും പ്രിയപ്പെട്ട കൂട്ടുകാരനെ കിട്ടിയപ്പോൾ ഗാംഗുലി ആഘോഷം ഒരു ദിവസം നേരത്തേയാക്കി. ഇതിഹാസ താരങ്ങളുടെ...

സച്ചില്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും’ പിന്തുണ പ്രഖ്യാപിച്ച് ശ്രീശാന്ത്

കൊച്ചി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് വിവാദ ട്വിറ്ററില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെഡുല്‍ക്കറിന് പിന്തുണയുമായി മലയാളി താരം ശ്രീശാന്ത്. കര്‍ഷക സമരത്തില്‍ പോപ്പ് ഗായിക റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യുന്‍ബര്‍ഗ് എന്നിവര്‍ രംഗത്തെത്തിയപ്പോള്‍ ആയിരുന്നു ബാഹ്യശക്തികള്‍ ഇടപെടേണ്ടതില്ലെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് സച്ചിന്‍...

ഇന്‍സ്റ്റഗ്രാമില്‍ ശുഭ്മാന്‍ ഗില്ലിനും സച്ചിന്റെ മകള്‍ സാറയ്ക്കും ഒരേ ക്യാപ്ഷന്‍ ‘സംതിങ് ഫിഷി’. എന്ന് ആരാധകര്‍

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഗ്രൗണ്ടിലെ പ്രകടനം പോലെതന്നെ സ്വകാര്യ ജീവിതവും എന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. താരങ്ങളുടെ ജീവിതത്തിലെ ചെറിയ മാറ്റങ്ങള്‍പോലും ആരാധകര്‍ അതീവ ശ്രദ്ധയോടെ വീക്ഷിക്കും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ താരങ്ങളെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ക്കും ഒട്ടും കുറവില്ല. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത...

സുപ്രിംകോടതിയില്‍ സച്ചിന് വിജയം

ന്യൂഡല്‍ഹി: സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് വിമത എം.എല്‍.എ.മാര്‍ക്കെതിരേ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. രാജസ്ഥാന്‍ സ്പീക്കറുടെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. കോണ്‍ഗ്രസ് വിമതര്‍ നല്‍കിയ ഹര്‍ജിയില്‍ നാളെ വിധി പ്രസ്താവിക്കുന്നതിന് ഹൈക്കോടതിക്ക് നിയന്ത്രണങ്ങളില്ലെന്നും സുപ്രീംകോടതി പറഞ്ഞു....

സച്ചിന്‍ പൈലറ്റിനെതിരെയുള്ള വിധി വെള്ളിയാഴ്ച; അതുവരെ നടപടി പാടില്ലെന്ന കോടതി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റുള്‍പ്പെടെയുള്ള വിമത എം.എല്‍.എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് വരുന്ന വെള്ളിയാഴ്ച വരെ തീരുമാനമെടുക്കരുതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. സച്ചിന്‍ പൈലറ്റുള്‍പ്പെടെയുള്ള വിമതര്‍ക്കെതിരെ സ്പീക്കര്‍ അയോഗ്യരാക്കാതിരിക്കാനുള്ള കാരണം വിശദീകരിക്കാന്‍ നോട്ടീസ് അയച്ചിരുന്നു. ഈ നടപടിക്കെതിരെ പൈലറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സച്ചിന്‍...

ഏറ്റവും മികച്ച ഏകദിന താരം സച്ചിനല്ല; പറയുന്നത് വസീം ജാഫര്‍

ഏറ്റവും മികച്ച ഏകദിന താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെന്ന് മുന്‍ താരം വസീം ജാഫര്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, രോഹിത് ശര്‍മ്മ എന്നീ താരങ്ങളില്‍ ആരാണ് മികച്ച ഏകദിന ക്രിക്കറ്റര്‍ എന്ന ചോദ്യത്തിനാണ് ജാഫര്‍ മറുപടി നല്‍കിയത്. ക്രിക്ട്രാക്കറിനു നല്‍കിയ അഭിമുഖത്തിലാണ്...

സച്ചിന്റെ മകനായതുകൊണ്ട് അര്‍ജുന് ഒന്നും തളികയില്‍ വച്ചു നല്‍കാന്‍ പോകുന്നില്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എളുപ്പത്തില്‍ പ്രവേശനം ലഭിക്കില്ലെന്ന് ആകാശ് ചോപ്ര

ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വജനപക്ഷപാതം ഇല്ലെന്ന് മുന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍, സുനില്‍ ഗവാസ്‌കറുടെ മകന്‍ രോഹന്‍ ഗവാസ്‌കര്‍ എന്നിവരുടെ കരിയറുകള്‍ ഉദാഹരണമായി എടുത്താണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വജനപക്ഷപാതം ഇല്ലെന്ന് ചോപ്ര അവകാശപ്പെട്ടത്. ക്രിക്കറ്റിലെ ഉയര്‍ന്ന ഘട്ടങ്ങളില്‍...

പിതൃദിനവും യോഗാ ദിനവും ഒന്നിച്ച് ആഘോഷിച്ച് സച്ചിന്‍

മുംബൈ: രാജ്യാന്തര പിതൃദിനവും യോഗാ ദിനവും ഒന്നിച്ചു ഒന്നിച്ച് ആഘോഷിച്ച് സച്ചിന്‍. മക്കളായ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിനെയും സാറയെയും കൂട്ടി യോഗ ചെയ്താണ് സച്ചിന്റെ പിതൃ ദിന, യോഗാ ദിന ആഘോഷം. ഇതിന്റെ ചിത്രം പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 'ഒരുമിച്ച് യോഗ ചെയ്ത് പിതൃദിനം...
Advertismentspot_img

Most Popular