Tag: SACHIN

സച്ചിന്‍ കളിച്ചയത്ര കാലം കളിക്കാന്‍ സാധിച്ചാല്‍ ആ നേട്ടം കോഹ് ലിയും സ്വന്തമാക്കും

രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികളെന്ന സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ വിരാട് കോലിക്ക് സാധിക്കുമോ? ഇരുവര്‍ക്കുമൊപ്പം കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള ഇര്‍ഫാന്‍ പഠാനോടാണ് ചോദ്യമെങ്കില്‍ ഉത്തരം ഇതാ; സച്ചിനേപ്പോലെ സുദീര്‍ഘമായ രാജ്യാന്തര കരിയര്‍ ലഭിച്ചാല്‍ കോലി 100 സെഞ്ചുറികളെന്ന നേട്ടം മറികടക്കും! രാജ്യാന്തര ക്രിക്കറ്റില്‍...

സച്ചിന്റെയും അഞ്ജലിയുടെയും ജീവിത ഇന്നിങ്‌സിന് 25 വയസ്..അഞ്ജലീ, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പാര്‍ട്‌നര്‍ഷിപ്

സച്ചിന്‍ തെന്‍ഡുല്‍ക്കറെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചത് എത്രയോ പെണ്‍കുട്ടികള്‍! പക്ഷേ, ആ ഭാഗ്യം സച്ചിനെക്കാള്‍ അഞ്ചര വയസ്സിനു മൂത്ത അഞ്ജലി മേത്തയ്ക്കായിരുന്നു. 30 വര്‍ഷം മുന്‍പാണു സച്ചിനും അഞ്ജലിയും ആദ്യമായി കണ്ടുമുട്ടിയത്. 5 വര്‍ഷത്തിനു ശേഷം വിവാഹം. സച്ചിന്റെ റെക്കോര്‍ഡുകള്‍പോലെ ഉറപ്പോടെ നില്‍ക്കുന്ന ഈ...

ക്രിക്കറ്റ് മാത്രമല്ല..മുടി വെട്ടും വഴങ്ങും…മകനു വേണ്ടി ‘ബാര്‍ബറായി’ സച്ചിന്‍; സഹായിയായി…മകളും

ലോക്ഡൗണ്‍ കാലത്ത് മകനു വേണ്ടി 'ബാര്‍ബറായി' ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറുടെ മുടിവെട്ടുന്ന വിഡിയോ സച്ചിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ചൊവ്വാഴ്ചയാണ് 20 വയസ്സുകാരനായ മകന്റെ മുടി സച്ചിന്‍ വെട്ടിയൊതുക്കുന്ന വിഡിയോ പുറത്തുവന്നത്. മുടിവെട്ടിനിടെ സഹായിയായി നിന്ന മകള്‍...

190കളില്‍വച്ച് സച്ചിനെ എല്‍ബിയില്‍ കുരുക്കിയെന്ന് പേസ് ബോളര്‍ ഡെയ്ല്‍ സ്‌റ്റെയ്‌ന്റെ വെളിപ്പെടുത്തല്‍ കള്ളം?

ചരിത്രം കുറിച്ച ഏകദിന ഇരട്ടസെഞ്ചുറിയിലേക്കുള്ള കുതിപ്പില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ 190കളില്‍വച്ച് താന്‍ എല്‍ബിയില്‍ കുരുക്കിയിട്ടും കാണികളെ ഭയന്ന് അംപയര്‍ ഔട്ട് അനുവദിച്ചില്ലെന്ന ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ ഡെയ്ല്‍ സ്‌റ്റെയ്‌ന്റെ വെളിപ്പെടുത്തല്‍ കള്ളം? അതോ ഇന്ത്യന്‍ മണ്ണില്‍ സച്ചിനെതിരെ ബോള്‍ ചെയ്യുമ്പോള്‍ ബോളര്‍മാരും തീരുമാനങ്ങളെടുക്കുന്നതില്‍ അംപയര്‍മാരും...

രണ്ടാം സച്ചിനായി വാഴ്ത്തപ്പെട്ട താരം എങ്ങനെ പേസ് ബോളറായി?

ഇന്ത്യന്‍ ക്രിക്കറ്റില്‍ പേസ് ബോളറെന്ന വിലാസത്തില്‍ സ്ഥാനമുറപ്പിച്ച വ്യക്തിയാണ് അജിത് അഗാര്‍ക്കര്‍. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ അഞ്ചാമത്തെ പേസ് ബോളര്‍. ഏറ്റവും വേഗത്തില്‍ 50 ഏകദിന വിക്കറ്റ് പൂര്‍ത്തിയാക്കി റെക്കോര്‍ഡിട്ട താരം. സ്പിന്നര്‍മാരെക്കൂടി പരിഗണിച്ചാലും ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരുടെ...

കീപ്പ് ഇറ്റ് അപ്പ് ചാലഞ്ച്’ വച്ച യുവി; കിടിലന്‍ മറുപടിയുമായി സച്ചിന്‍, താരത്തിന്റെ വക അതില്‍ ട്വിസ്റ്റും

മുംബൈ: കോവിഡ് കാലത്തെ പതിവു കാഴ്ചയായ ചാലഞ്ചുകളുടെ കുത്തൊഴുക്കിനിടെ സച്ചിന്‍ തെന്‍ഡുല്‍ക്കറിനു മുന്നില്‍ 'കീപ്പ് ഇറ്റ് അപ്പ് ചാലഞ്ച്' വച്ച യുവരാജ് സിങ്ങിന് കിടിലന്‍ മറുപടിയുമായി സൂപ്പര്‍താരം. ക്രിക്കറ്റ് ബാറ്റിന്റെ സൈഡ് ഉപയോഗിച്ച് പരമാവധി സമയം പന്ത് നിലത്തിടാതെ തട്ടാനാണ് യുവരാജ് സിങ് സച്ചിനെ...

അന്ന് ഇരട്ടസെഞ്ചുറിയിലെത്തും മുന്‍പ് 190കളില്‍ സച്ചിന്‍ ഔട്ടായിരുന്നു്; അംപയര്‍ ഇയാന്‍ ഗൂള്‍ഡ് ഔട്ട് അനുവദിച്ചില്ലെന്ന് സ്‌റ്റെയ്ന്‍

ജൊഹാനാസ്ബര്‍ഗ്: രാജ്യാന്തര ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ചുറിയുമായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ചരിത്രമെഴുതിയ മത്സരത്തില്‍, 190കളില്‍വച്ച് താന്‍ അദ്ദേഹത്തെ പുറത്താക്കിയിരുന്നുവെന്ന് ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്‌റ്റെയ്‌നിന്റെ 'തമാശ'. സച്ചിനെതിരെ ഇന്ത്യയില്‍ ബോള്‍ ചെയ്യുമ്പോഴുള്ള വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഗ്വാളിയറില്‍ ഇരട്ടസെഞ്ചുറിക്കരികെ സച്ചിനെ എല്‍ബിയില്‍ കുരുക്കിയതായി സ്‌റ്റെയ്ന്‍ പറഞ്ഞത്. 2010...

‘ബാറ്റിങ്ങിനിടെ സച്ചിനെ ചീത്തവിളിച്ചാന്‍ അദ്ദേഹം കൂടുതല്‍ കരുത്തനാകും, കോലിയാണെങ്കില്‍ നിയന്ത്രണം നഷ്ടമാകും, ഔട്ടാകാന്‍ സാധ്യത കൂടും

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വിരാട് കോലി താരതമ്യം സമകാലിക ക്രിക്കറ്റിലെ ഒരു പതിവുകാഴ്ചയാണ്. ഇതില്‍ ആരാണ് കൂടുതല്‍ കേമന്‍ എന്ന ചര്‍ച്ചയും ഇപ്പോള്‍ പതിവുള്ളതുതന്നെ. രാജ്യാന്തര ക്രിക്കറ്റിലെ ഒട്ടേറെ റെക്കോര്‍ഡുകള്‍ ഇന്നും സച്ചിന്റെ പേരിലാണെങ്കിലും അവയില്‍ ഒട്ടുമിക്ക റെക്കോര്‍ഡുകളും കോലി മറികടക്കുമെന്ന് കരുതുന്നവര്‍ ഏറെയാണ്. ഇവരെ...
Advertismentspot_img

Most Popular