Tag: ranveer singh

വൈ സോ ഹോട്ട്? രണ്‍വീറിനോട് ദീപിക!!! താരത്തിന്റെ മറുപടി ഇങ്ങനെ

ആരാധകരുടെ ഇഷ്ടജോഡികളാണ് ബോളിവുഡ് താരം ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകളും നിരവധിയാണ്. സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആയ താരങ്ങള്‍ മിക്കപ്പോഴും ചിത്രങ്ങള്‍ക്ക് പരസ്പരം കമന്റുകള്‍ നല്‍കാറുണ്ട്. കഴിഞ്ഞ ദിവസം രണ്‍വീറിന്റെ ഒരു ചിത്രത്തിന് ദീപിക നല്‍കിയ കമന്റാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോഴത്തെ...

രണ്‍വീര്‍ -ദീപിക വിവാഹം നവംബറില്‍ തന്നെ, വിവാഹം ഇറ്റലിയില്‍ വിരാട് കോഹ്ലി-അനുഷ്‌ക ശര്‍മ വിവാഹം നടന്ന വേദിയില്‍

ബോളിവുഡിന്റെ പ്രിയ താര ജോഡി രണ്‍വീര്‍ സിങ്ങ്- ദീപിക പദുകോണ്‍ വിവാഹം നവംബര്‍ 10ന്. ഇറ്റലിയില്‍ വിരാട് കോഹ്ലി അനുഷ്‌ക ശര്‍മ വിവാഹം നടന്ന വേദിയില്‍ വെച്ചായിരിക്കും ഈ താരവിവാഹവും നടക്കുക. വിവാഹത്തിന് മുന്നോടിയായി രണ്‍വീറിനും കുടുംബത്തിനുമൊപ്പം ദീപിക ആഭരണങ്ങള്‍ വാങ്ങാന്‍ ലണ്ടനിലെത്തിയതായി...

ബോളിവുഡ് വീണ്ടും വിവാഹ ചൂടിലേക്ക്!!! ദീപിക-രണ്‍വീര്‍ വിവാഹം നവംബറില്‍

ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി. ബോളിവുഡും ആരാധകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരുന്ന ദീപിക-രണ്‍വീര്‍ വിവാഹം യാഥാര്‍ഥ്യത്തിലേക്ക്. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം ഇരുവരും ജീവിതത്തിലൊരുമിക്കാന്‍ പോകുന്നു. നവംബര്‍ 19ന് മുംബൈയില്‍ വച്ച് ഇരുവരും വിവാഹിതരാകുന്നവെന്നാണ് റിപ്പോര്‍ട്ട്. ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ക്ഷണം ഉണ്ടായിരിക്കുകയുള്ളു. ദീപിക...

വീണ്ടും താര വിവാഹത്തിനൊരുങ്ങി ബോളിവുഡ്, ദീപികയുടേയും രണ്‍വീറിന്റേയും കല്യാണ തീയതി തീരുമാനിച്ചു

ഒരു താര വിവാഹത്തിനായി ആരാധകര്‍ കാതോര്‍ത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. മറ്റാരുടേയുമല്ല, ദീപിക പദുക്കോണിന്റേയും രണ്‍വീര്‍ സിങ്ങിന്റേയും. ഇടയ്ക്കിടയ്ക്ക് ഇരുവരേയും കുറിച്ച് വിവാഹവാര്‍ത്തകള്‍ പുറത്തുവരാറുണ്ടെങ്കിലും ഇതൊന്നും ശ്രദ്ധിക്കാന്‍ ഇവര്‍ക്ക് താല്‍പ്പര്യമില്ല. തങ്ങളുടെ ജീവിതവും സിനിമയും വിജയകരമായി മുന്നോട്ടു കൊണ്ടുപോവാനുള്ള തിരക്കിലാണ് ഈ പ്രണയജോഡികള്‍. ഇപ്പോള്‍...

മദ്യപിച്ച് ലക്കുകെട്ട് അര്‍ധരാത്രി ലൈവില്‍ വന്ന് രണ്‍വീര്‍ സിംഗ്…!!! വൈറല്‍ വീഡിയോ കാണാം

ബോളിവുഡ് ആഘോഷമാക്കിയ വിവാഹമായിരിന്നു സോനം കപൂറിന്റേത്. ഷാരൂഖ് ഖാനും, അനില്‍ കപൂറും,അര്‍ജുന്‍ കപൂറുമൊക്കെ നിറസാന്നിദ്ധ്യമായിരുന്നെങ്കിലും പക്ഷേ ഏറ്റവും ഊര്‍ജ്ജസ്വലന്‍ രണ്‍വീര്‍ സിംഗ് ആയിരുന്നു. മദ്യം കഴിച്ച് ഉന്മത്തനായി ശെരിക്കും വല്ലാത്തൊരു അവസ്ഥയിലായിരുന്നു രണ്‍വീര്‍. മിക്ക താരങ്ങളും രാത്രി രണ്ട് മണിയോടെ കളംവിട്ടെങ്കിലും രണ്‍വീര്‍ പക്ഷേ...

അലാവുദ്ദീന്‍ ഖില്‍ജി വീണ്ടും പുനര്‍ജനിച്ചു രണ്‍വീറിലൂടെ, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു…..

രണ്‍വീര്‍, ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് പത്മാവത്. റിലീസിന് മുന്‍പ് വിവാദങ്ങളിലൂടെ പബ്ലിസിറ്റി കിട്ടിയ ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ സൂപ്പര്‍ഹിറ്റാകുകയായിരുന്നു.റാണി പത്മിനിയെ സിനിമയില്‍ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് രജ്പുത് കര്‍ണിസേന സംഘടനകള്‍ പത്മാവതിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ചിത്രം റിലീസായപ്പോള്‍ അലാവുദ്ദീന്‍ ഖില്‍ജിയെയാണ്...

രണ്‍വീര്‍ സിംഗിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, അര്‍ഹനാക്കിയത് അലാവുദ്ദീന്‍ ഖില്‍ജിയുടെ പ്രകടനം

ന്യൂഡല്‍ഹി: 2018 ലെ മികച്ച നടനുള്ള ദാദാസാഹെബ് ഫാല്‍ക്കെ എക്സലന്‍സ് പുരസ്‌കാരം ബോളിവുഡ് താരം റണ്‍വീര്‍ സിംഗിന് നല്‍കാന്‍ തീരുമാനം. പത്മാവതിലെ പ്രകടനത്തെ പരിഗണിച്ചാണ് ഈ തീരുമാനം.പത്മാവതിലെ അലാവുദ്ദീന്‍ ഖില്‍ജിയുടെ കഥാപാത്രത്തിനാണ് റണ്‍വീര്‍ സിംഗ് അവിശ്വസനീയമായ പ്രകടനം കാഴ്ച വെച്ചത്. ഈ ചിത്രം ബോക്സോഫീസില്‍...

രണ്‍വീര്‍ ദീപികയുടെ കഴുത്തില്‍ മിന്നുചാര്‍ത്തുന്ന ദിവസം പ്രഖ്യാപിച്ചു

ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗ് വിവാഹത്തെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ ഇതിനോടകം പുറത്ത് വന്ന് കഴിഞ്ഞു. എന്നാല്‍ ബോളിവുഡ് താരജോഡികള്‍ ഈ വര്‍ഷം അവസാനത്തോടെ വിവാഹിതരാകുമെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാന്‍ ദീപികയുടെ മാതാപിതാക്കളായ പ്രകാശ് പദുക്കോണും ഉജ്വാലയും രണ്‍വീറിന്റെ മതാപിതാക്കളായ...
Advertismentspot_img

Most Popular