Tag: ranveer singh
ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാകര്‍ഷണമാകാന്‍ റണ്‍വീര്‍ സിങ്!!! 15 മിനിറ്റ് പെര്‍ഫോര്‍മന്‍സിന് താരത്തിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടും
ഏപ്രിലില്‍ നടക്കുന്ന ഐപിഎല്‍ 11ാം സീസണില്‍ മുഖ്യാകര്‍ഷണമാകാന്‍ ബോളിവുഡ് താരം റണ്‍വീര്‍ സിങും. ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങില്‍ പെര്‍ഫോം ചെയ്യാനായി രണ്‍വീറിനെ സമീപിച്ചിരിക്കുകയാണ് സംഘാടകര്‍. 15 മിനിട്ട് ദൈര്‍ഘ്യമുള്ള താരത്തിന്റെ പെര്‍ഫോമന്‍സിന് 5 കോടി രൂപയാണ് സംഘാടകര്‍ പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്.
ഐപിഎല്ല്...
അയാള്‍ തന്റെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി, ഞാന്‍ പ്രതികരിച്ചില്ലായിരുന്നു എങ്കില്‍ അത് ഇന്റര്‍നെറ്റില്‍ പ്രചരിക്കുമായിരുന്നുവെന്ന് രണ്‍വീർ
നടിമാര്‍ മാത്രമല്ല നടന്‍മാരും പേടിക്കണം എന്നതാണ് ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ വെളിപ്പെടുത്തലിലൂടെ മനസിലാക്കേണ്ടത്.ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയിലാണ് രണ്‍വീറിന്റെ വെളിപ്പെടുത്തല്‍. കൃത്യസമയത്ത് പ്രതികരിച്ചില്ലായിരുന്നു എങ്കില്‍ തന്റെ നഗ്‌ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുമായിരുന്നു എന്ന് നടന്‍ രണ്‍വീര്‍ സിംഗ്. നടിമാര്‍ക്ക് മാത്രമല്ല നടന്‍മാര്‍ക്കും...
രണ്‍വീര്‍ പറഞ്ഞ അതേ വ്യക്തി തന്നോടും ലൈംഗിക താല്‍പര്യം പ്രകടിപ്പിച്ചു!!! വെളിപ്പെടുത്തലുമായി കരണ്‍ താക്കര്‍
രണ്‍വീര്‍ സിങ്ങിനോട് ലൈംഗിക താത്പര്യം പ്രകടിപ്പിച്ച അതേ വ്യക്തി തന്നോടും ഇതേ താത്പര്യം പ്രകടിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി നടനും മോഡലുമായ കരണ്‍ താക്കര്‍. ഒരു അഭിമുഖത്തിലായിരുന്നു കരണിന്റെ വെളിപ്പെടുത്തല്‍.
ഞാന്‍ രണ്‍വീറിന്റെ അഭിമുഖം കണ്ടിരുന്നു. അപ്പോഴാണ് എന്നോടും താത്പര്യം പ്രകടിപ്പിച്ച കാസ്റ്റിങ് ഡയറക്ടറും കോഓര്‍ഡിനേറ്ററുമായ അതേ വ്യക്തിയാണിതെന്ന്...
മാണിക്യമലരായ പൂവി സെന്‍സേഷന്‍ പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്, ചിത്രത്തില്‍ നായകനാകുന്നത്…
മുംബൈ: മാണിക്യമലരായ പൂവി സെന്‍സേഷന്‍ പ്രിയ വാര്യര്‍ ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ പുതിയ ചിത്രത്തില്‍ പ്രിയ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്. ഹിറ്റ് മേക്കര്‍ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിംബയില്‍ പ്രിയ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്.
കരണ്‍ ജോഹറാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്‍വീര്‍ പൊലീസ് ഉദ്യോഗസ്ഥാനായി...
ഒടുവില്‍ രണ്‍വീര്‍-ദീപിക വിവാഹിതരാകുന്നു
വിരുഷ്‌ക വിവാഹത്തിന് ശേഷം മറ്റൊരു താര വിവാഹത്തിന് കൂടി ബോളിവുഡ് വേദിയാവുകയാണ്. മൂന്ന് മാസത്തിനുള്ളില്‍ രണ്‍വീര്‍-ദീപിക വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ദീപികയുടെ മാതാപിതാക്കള്‍ രണ്‍വീറിന്റെ മാതാപിതാക്കളുമായി സംസാരിച്ചെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
വിവാഹം മുംബൈയില്‍ വച്ചു നടത്താനാണ് തീരുമാനം. രണ്ട് കുടുംബത്തിന്റെയും പരമ്പരാഗത രീതികള്‍...
‘ക്ഷമിക്കണം ഇത് നിങ്ങളാണെന്ന് എനിക്ക് മനസിലായില്ല, കാരണം നിങ്ങള്‍ എനിക്ക് ഇപ്പോള്‍ അലാവുദ്ദീന്‍ ഖില്‍ജിയാണ്:പത്മാവതിലെ രണ്‍വീറിനെ അഭിനന്ദിച്ച് ഷാരൂഖ് ഖാന്‍
ന്യൂദല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പത്മാവത് വിവാദങ്ങള്‍ക്കിടയിലും ഏറെ അഭിനന്ദനങ്ങളുമായി മുന്നേറുകയാണ്. ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസില്‍ ഹിറ്റായി കഴിഞ്ഞു.ചിത്രത്തില്‍ ദീപിക പദുകോണ്‍ പത്മവതിയായപ്പോള്‍ അലാവുദ്ദീന്‍ ഖില്‍ജിയായത് രണ്‍വീര്‍ സിംഗ് ആയിരുന്നു. ചിത്രത്തിലെ രണ്‍വീറിന്റെ അഭിനയം നിറഞ്ഞ കൈയ്യടികളോടെയാണ് പ്രേക്ഷകര്‍...
പതമാവത്‌ലെ രണ്‍വീറിന്റെ അഭിനയം കണ്ട് കണ്ണുതള്ളി ബച്ചന്‍…….’ മുജേ മേരാ അവാര്‍ഡ് മില്‍ഗയാ@ബച്ചന്‍ സര്‍’ എന്ന് രണ്‍വീര്‍
സഞ്ജയ് ലീലാ ബന്‍സാലിയുടെ പതമാവത്ല്‍ ദല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ധീന്‍ ഖില്‍ജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രണ്‍വീറിന്റെ പ്രകടനം ഇതിനോടകം തന്നെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. സിനിമ കണ്ട പലരും ചിത്രത്തിലെ അഭിനയത്തിന് താരത്തിനെ പ്രശംസിച്ച് രംഗത്തെത്തുകയുണ്ടായി.
എന്നാല്‍ ബോളിവുഡില്‍ നിന്നും രണ്‍വീറിനെ പ്രശംസിച്ച് ആദ്യമായി...
എവിടെയാടാ തലവെട്ടുമെന്ന് പറഞ്ഞവര്‍…. അലാവുദീന്‍ ഖില്‍ജി എത്തിയത് പത്മാവതിയുടെ കൈപിടിച്ച്: ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
'പത്മാവത്' സിനിമയില്‍ പത്മാവതിയുടെയും അലാവുദീന്‍ ഖില്‍ജിയുടെയും പ്രണയം സിനിമയിലുണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണങ്ങള്‍. പക്ഷേ ഇതൊന്നുമല്ല സിനിമയെന്നും, മറ്റുള്ളവരുടെ വിശ്വാസത്തെ വൃണപ്പെടുത്തുന്ന ഒന്നും സിനിമയിലില്ലെന്നും പ്രിവ്യൂ കണ്ടവര്‍ പറഞ്ഞു. പക്ഷേ ഈ ആക്രമണങ്ങള്‍ക്കിടയിലും പതറാതെ നിന്ന പത്മാവതിയെയും അലാവുദിന്‍ ഖില്‍ജിയെയുമാണ് സോഷ്യല്‍ മീഡിയയില്‍ കണ്ടത്. ഒരുമിച്ച്...