Tag: priyanka chopra

അഭ്യൂഹങ്ങള്‍ക്ക് വിട…. നിക്കുമായിട്ടുള്ള പ്രണയം സ്ഥിരീകിച്ച് പ്രിയങ്ക ചോപ്ര

കൊച്ചി:രണ്‍ബീര്‍-ആലിയ പ്രണയത്തിനുപിന്നാലെ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും താന്‍ പ്രണയത്തിലാണെന്ന് പറയാതെ പറഞ്ഞിരിക്കുന്നു. തന്നെക്കാള്‍ 10 വയസ് കുറഞ്ഞ അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസുമായിട്ടാണ് പ്രിയങ്കയുടെ പ്രണയം. നിക്കിന് 25 വയസും പ്രിയങ്കയ്ക്ക് 35 വയസുമാണ്. പാര്‍ട്ടികളും പൊതു ഇടങ്ങളിലും ഒരുമിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ്...

ഇന്ത്യയെ തീവ്രവാദ രാഷ്ട്രമായി ചിത്രീകരിച്ചു; പ്രിയങ്ക ചോപ്രക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ സീരിസായ ക്വാണ്ടികോയുടെ പുതിയ എപ്പിസോഡിനെതിരെ ഇന്ത്യന്‍ ആരാധകര്‍ രംഗത്ത്. എപ്പിസോഡില്‍ ഒരു കൂട്ടം ഇന്ത്യന്‍ ദേശീയവാദികളെ തീവ്രവാദികളായി ചിത്രീകരിച്ചതാണ് പ്രതിഷേധത്തിന് ആധാരം. ജൂണ്‍ 1ന് പുറത്തുവന്ന 'ദി ബ്ലഡ് ഓഫ് റോമിയോ' എന്ന സീസണിനെതിരെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. എഫ്.ബി.ഐ...

ഷൂട്ടിംഗ് നടക്കുന്നതിനിടെ പ്രിയങ്ക ചോപ്രയെ യുവാവ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്…

ഷൂട്ടിംഗ് നടക്കുന്നതിനിടെ പ്രിയങ്ക ചോപ്രയെ യുവാവ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രിയങ്ക ചോപ്രയെ യുവാവ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒരു സിനിമാ ചിത്രീകരണത്തിനിടയില്‍ ചോപ്രയെ ഒരു യുവാവ് പുറകിലൂടെ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഹോളിവുഡ് ചിത്രമായ...

ഫാഷന്‍ ഒക്കെ കൊള്ളാം….. പ്രിയങ്കാ പക്ഷേ ഇത്രയ്ക്ക് അങ്ങ് വേണോ എന്ന് സോഷ്യല്‍മീഡിയ.!!

ന്യൂയോര്‍ക്ക്: ബോളിവുഡിന്റെ മാത്രമല്ല, ഹോളിവുഡിന്റെയും ഫാഷന്‍ ട്രെന്റുകളില്‍ ഇടം നേടിക്കഴിഞ്ഞു പ്രിയങ്ക ചോപ്ര. ഏത് വസ്ത്രത്തിലും കോണ്‍ഫിഡന്റായി തല ഉയര്‍ത്തി നില്‍ക്കുന്ന പ്രിയങ്കയെ കാണാനാണ് ആരാധകര്‍ക്ക് ഇഷ്ടം. ഇപ്പോള്‍ പ്രിയങ്ക തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് ഫാഷന്‍ ലോകത്തെ ചര്‍ച്ച. പൗഡര്‍ ബ്ലൂ...

തൊലിയുടെ നിറം കുറഞ്ഞുപോയത് കൊണ്ട് ഹോളിവുഡ് സിനിമയില്‍ നിന്ന് ഒഴിവാക്കി!!! ആ സംഭവം തന്നെ തര്‍ത്തു കളഞ്ഞെന്ന് നടി

ബോളിവുഡിലെ തിരക്കുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ക്വാണ്ടിക്കോ എന്ന അമേരിക്കന്‍ സിരീസില്‍ പ്രധാന കഥാപാത്രത്തിലൂടെ ഹോളിവുഡിലേക്കും പിന്നീട് താരം ചേക്കേറി. എന്നാല്‍ ഒരു ഹോളിവുഡ് ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയത് നിറത്തിന്റെ പേരിലാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. കഴിഞ്ഞ വര്‍ഷമാണ് ഒരു സിനിമയുടെ ചിത്രീകരണവുമായി...

ഡിപ്രഷന്‍ കൂടി വൈന്‍ ഗ്ലാസ് തലക്കടിച്ച് പൊട്ടിച്ച് പ്രിയങ്ക ചോപ്ര!!!

ബോളിവുഡ് കീഴടക്കി ഹോളിവുഡില്‍ സജീവമാകാനൊരുങ്ങുന്ന താരമാണ് പ്രിയങ്ക ചോപ്ര. ഇതോടെ താരത്തിന്റെ തിരക്കും ഇരട്ടിച്ചു. യുഎസിലെ ടിവി സീരീസ് ആയ ക്വാന്റിക്കോയുടെ ഷൂട്ടിംഗിലാണ് ഇപ്പോള്‍ താരം. ഈ തിരക്കുകള്‍ എല്ലാം കൂടി താങ്ങാനാകാത്ത അവസ്ഥയിലാണ് പ്രിയങ്ക. ഈ സാഹചര്യം വിശദീകരിക്കാന്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്...

മോദിയെ ഒഴിവാക്കി പ്രിയങ്ക ചോപ്ര

ന്യൂഡല്‍ഹി: വന്‍ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്ന് ബോളിവുഡ് നടിയും മോഡലുമായ പ്രിയങ്ക ചോപ്ര പിന്മാറി. പരസ്യകരാറില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രിയങ്ക ചോപ്രയുടെ വക്താവാണ് മാധ്യമങ്ങളെ അറിയിച്ചത്. ജ്വല്ലറിയുമായുള്ള പരസ്യകരാര്‍ റദ്ദാക്കുന്നത്...

തുണിയുടെ ഇറക്കം അല്‍പം കുറഞ്ഞു, പുലിവാല് പിടിച്ച് പ്രിയങ്ക ചോപ്ര….

അസം ടൂറിസം കലണ്ടറില്‍ നിന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ചിത്രം ഒഴിവാക്കണമെന്ന് ആവശ്യം. കലണ്ടറില്‍ പ്രിയങ്കയുടെ വസ്ത്രധാരണം ഇഷ്ടപ്പെടാത്തതാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസ് എം എല്‍ എ മാരായ നന്ദിതാ ദാസ്, രുപ്ജ്യേതി കുമാരി എന്നിവരാണ് കലണ്ടറിനെതിരെ രംഗത്ത് വന്നത്. ആസം...
Advertismentspot_img

Most Popular