ഷൂട്ടിംഗ് നടക്കുന്നതിനിടെ പ്രിയങ്ക ചോപ്രയെ യുവാവ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്…

ഷൂട്ടിംഗ് നടക്കുന്നതിനിടെ പ്രിയങ്ക ചോപ്രയെ യുവാവ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രിയങ്ക ചോപ്രയെ യുവാവ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒരു സിനിമാ ചിത്രീകരണത്തിനിടയില്‍ ചോപ്രയെ ഒരു യുവാവ് പുറകിലൂടെ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഹോളിവുഡ് ചിത്രമായ ‘ഇസ്റ്റ് ഇറ്റ് റൊമാന്റിക്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് സംഭവം. എന്നാല്‍ താരത്തെ ആക്രമിക്കുന്നത് കണ്ടിട്ടും ആരും അത് തടയാണ് ശ്രമിക്കുന്നില്ല. 2019 ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യും.

SHARE