Tag: priyanka chopra

‘ഇതില്‍ എന്താണ് മറച്ച് വയ്ക്കാനുള്ളത്’, രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി നടി പ്രിയങ്ക ചോപ്ര

താന്‍ ആസ്മാ രോഗിയാണെന്ന വിവരം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. ട്വിറ്ററിലൂടെയാണ് തന്റെ രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞത്. പ്രിയങ്ക തന്നെ അഭിനയിച്ച ഇന്‍ഹേലറിന്റെ വീഡിയോ ലിങ്ക് ഷെയര്‍ ചെയ്ത് കൊണ്ടാണ് താരം തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇതില്‍ എന്താണ് മറച്ച്...

സഹോദരിയെ വിവാഹം കഴിക്കാന്‍ പോകുന്ന നിക്ക് ജോനാസിനോട് പരീനീതി ചോപ്രയ്ക്ക് പറയാനുള്ളത്

പ്രശസ്ത ഗായകന്‍ നിക്ക് ജോനാസുമായുള്ള ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെ വിവാഹ വാര്‍ത്തയെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ സ്വന്തം കുടുംബത്തിലേക്കു വരുന്ന നിക്ക് ജോനാസിനോടു പ്രിയങ്കാ ചോപ്രയുടെ സഹോദരി പരിനീതി ചോപ്രയ്ക്കും ചില കാര്യങ്ങള്‍ പറയാനുണ്ട്. ജീവിതത്തില്‍ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരിക്കും നിക്...

പിറന്നാള്‍ ദിനത്തില്‍ കാമുകന് ചുംബനം നല്‍കി പ്രിയങ്ക, സമൂഹമാധ്യമങ്ങളില്‍ ചിത്രം വൈറല്‍

പ്രിയങ്ക-നിക്ക് പ്രണയം ആഘോഷമാക്കുന്ന ആരാധകര്‍ക്ക് വീണ്ടും ഒരു സുന്ദരനിമിഷം സമ്മാനിച്ചിരിക്കുകയാണ് ഈ പ്രണയജോഡി. ഭാവിവരന്റെ 26-ാം ജന്മദിനത്തില്‍ പ്രിയങ്ക പങ്കുവച്ച കാമുകനുമൊത്തുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചര്‍ച്ച. നിക്കിന് പിറന്നാള്‍ ചുംബനം നല്‍കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. ഹാപ്പി ബര്‍ത്ത്ഡേ ബേബി എന്ന കാപ്ഷനോടെയാണ്...

പിതാവ് കടക്കെണിയില്‍; ഭാവി അമ്മായിച്ചനെ സഹായിക്കാന്‍ പ്രിയങ്കയോട് ആരാധകര്‍

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഭാവി വരനും അമേരിക്കന്‍ ഗായകനുമായ നിക്ക് ജൊനാസിന്റെ പിതാവ് പോള്‍ ജൊനാസ് കോടികളുടെ കടക്കെണിയില്‍. റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയായ പോളിന് എട്ടു കോടിയോളം രൂപയുടെ കടമുണ്ടെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കടം വീട്ടാനായി ന്യൂ ജേഴ്സിയിലെ...

‘എന്റെ വ്യക്തിപരമായ ജീവിതം പൊതുജനങ്ങളെ അറിക്കാന്‍ ആഗ്രഹിക്കുന്നില്ല’ വിവാദങ്ങള്‍ക്ക് പ്രിയങ്ക ചോപ്രയുടെ മറുപടി

മുംബൈ: സമൂഹമാധ്യമങ്ങളില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ബോളിവുഡ് സുന്ദരി പ്രിയങ്കാ ചോപ്രയുടെ വിവാഹ വാര്‍ത്ത. പ്രിയങ്കയുടെ വിവാഹജീവിതത്തെ സംബന്ധിച്ച ധാരാളം അഭ്യൂഹങ്ങള്‍ പരന്നിരിന്നു. എന്നാല്‍ വിവാഹത്തെ കുറിച്ച് അധികം വെളിപ്പെടുത്തലുകളൊന്നും പുറത്ത് വന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇതാ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട്...

സല്‍മാന്‍ ചിത്രത്തില്‍ നിന്ന് പ്രിയങ്ക ചോപ്ര പിന്മാറി!!! കാരണം വെരി വെരി സ്‌പെഷ്യലാണ്

അലി അബ്ബാസ് സഫറിന്റെ ഭാരത് എന്ന ചിത്രതത്തിലൂടെ ബോളിവുഡിലേക്ക് മടങ്ങിയെത്തുന്ന എന്ന വാര്‍ത്ത വളരെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. 10 വര്‍ഷങ്ങള്‍ക്കുശേഷം സല്‍മാന്‍ ഖാനും പ്രിയങ്ക ചോപ്രയും ഒന്നിക്കുന്നുവെന്നതും ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കിയിരിന്നു. എന്നാല്‍ പ്രിയങ്ക ചോപ്ര ഭാരത് സിനിമയില്‍നിന്നും പിന്മാറിയിരിക്കുകയാണ്. ഭാരത്...

‘നിങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ നായയുടെ റോള്‍ ഏറ്റെടുത്തോ?’ പ്രിയങ്ക ചോപ്രയെ വ്യക്തിപരമായി അധിക്ഷേപിച്ച് ബി.ജെ.പി നേതാവ്

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ രാഹുല്‍ ഗാന്ധിയുടെ നായയെന്ന് വിളിച്ച് ഹരിയാന ബി.ജെ.പി നേതാവ് രമണ്‍ മാലിക്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ ട്വീറ്റിനുള്ള മറുപടിയിലാണ് നായ പ്രയോഗം. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവര്‍ക്ക് സംഭവിച്ച ഒരു അബദ്ധത്തിന് മറുപടിയായാണ് ബി.ജെ.പി...

ബ്യൂട്ടി സ്പാ നിര്‍മ്മിച്ചത് അനധികൃതമായി; പ്രിയങ്ക ചോപ്രയ്ക്ക് ബി.എം.സി നോട്ടീസ്

മുംബൈ: അനധികൃതമായി കരിഷ്മാ ബ്യൂട്ടി സ്പാ നിര്‍മിച്ചുവെന്ന പേരില്‍ പ്രിയങ്ക ചോപ്രയ്ക്ക് ബിഎംസി നോട്ടീസ്. ഒഷിവാരയില്‍ പ്രിയങ്ക ചോപ്രയുടെ ഉടമസ്ഥതയിലുള്ള സ്പായില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ സ്പായുടെ അകത്തും അനധികൃത നിര്‍മാണം കണ്ടെത്തി. മഹാരാഷ്ട്ര റീജിയണല്‍ ടൗണ്‍ പ്ലാനിംഗ് ആക്ട് ലംഘിച്ചാണ് സ്പായുടെ...
Advertismentspot_img

Most Popular