Tag: priyanka chopra
വിവാഹ മോചന വാര്‍ത്ത; നിയമനടപടിക്കൊരുങ്ങി പ്രിയങ്ക
അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന്റെയും ബോളിവുഡ് താരം പ്രിയങ്കയുടേയും വിവാഹ മോചന വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇരുവരും വേര്‍പിരിയുകയാണെന്ന് അമേരിക്കന്‍ മാഗസിന്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഈ വാര്‍ത്തയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്കയും ഭര്‍ത്താവും. 2018 ഡിസംബറിലായിരുന്നു 36കാരിയായ പ്രിയങ്കയുടെയും 26കാരനായ നിക്കിന്റെയും...
നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു, പെട്ടെന്ന് ദേഷ്യം വരുന്നു, വിവാഹം കഴിഞ്ഞ് മൂന്ന് മാസം ആകുമ്പോഴേക്കും പ്രിയങ്കാ ചോപ്ര വിവാഹ മോചനം തേടുന്നതായി റിപ്പോര്‍ട്ട്
നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസും വിവാഹമോചനത്തെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു മാസികയാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ജോലിസംബന്ധമായ വിഷയങ്ങളിലും ഒരുമിച്ച് സമയം കണ്ടെത്തുന്ന കാര്യത്തിലുമെല്ലാം ദമ്പതികള്‍ തമ്മില്‍ എപ്പോഴും വഴക്കിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദമ്പതികളുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ്...
കാമുകനും ഭര്‍ത്താവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പ്രിയങ്ക ചോപ്ര
മുംബൈ: നിക്കുമായുള്ള വിവാഹത്തിന് ശേഷംതന്റെ ജീവിതത്തെക്കുറിച്ച് മനസ് തുറന്നനടി പ്രിയങ്ക ചോപ്ര.ഈയടുത്ത് നടന്ന ഒരു ചാറ്റ് ഷോയിലാണ് വിവാഹ ജീവിതത്തിന്റെ സന്തോഷങ്ങളെക്കുറിച്ച് പ്രിയങ്ക മനസ് തുറന്നത്.
കാമുകനും ഭര്‍ത്താവും തമ്മില്‍ ഒത്തിരി അന്തരമുണ്ടെന്നും അതുകൊണ്ട് തന്നെ വിവാഹ ജീവിതം വളരെയധികം വ്യത്യസ്തമാണെന്നുമാണ് പ്രിയങ്ക ചോപ്രയുടെ അഭിപ്രായം....
പ്രിയങ്കയുടെ വരവ് ദേശീയ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുമെന്ന് രാഹുല്‍; രാഹുല്‍ പരാജയമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചെന്ന് ബിജെപി
ന്യൂഡല്‍ഹി: പ്രിയങ്കയുടെ നിയമനം തനിക്കും സന്തോഷമുള്ള കാര്യമാണെന്ന് രാഹുല്‍ഗാന്ധി. പ്രിയങ്ക വളരെ കഴിവുള്ള വ്യക്തിയാണ്. പ്രിയങ്കയുടെ പ്രവര്‍ത്തനം ദേശീയ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കും. തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, പ്രിയങ്കയുടെ നിയമനത്തോടെ രാഹുല്‍ ഗാന്ധി പരാജയമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചെന്ന് ബിജെപി പറഞ്ഞു....
നിക്കിനെക്കുറിച്ച് പ്രിയങ്കയുടെ മൂന്ന് വാക്ക് ഇങ്ങനെ…
മുംബൈ: പ്രിയങ്ക ചോപ്രയുടെയും നിക് ജൊനാസിന്റെയും വിവാഹം ഡിസംബര്‍ 1, 2 തിയതികളിലായിരുന്നു വിവാഹം. ഡിസംബര്‍ 20ന് മുംബൈയിലെ വിവാഹസ്തകാരത്തിനുശേഷം താരദമ്പതികള്‍ ഇംഗ്ലണ്ടിലെത്തിയിരുന്നു. പൊതുവേദികളില്‍ നിക്കിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രിയങ്കയ്ക്ക് നാണമാണ്. ഭര്‍ത്താവിനോടുള്ള സ്‌നേഹം എത്രത്തോളമാണെന്ന് പ്രിയങ്കയുടെ മുഖഭാവം കണ്ടാല്‍ തന്നെ മനസ്സിലാക്കാം. നിക്കിനാണെങ്കില്‍...
പ്രിയങ്ക-നിക്ക് വിവാഹ നടക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയില്‍
മുംബൈ: ബോളിബുഡില്‍ അടുത്ത വിവാഹ മാമാങ്കങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ദീപിക-രണ്‍വീര്‍ കപൂര്‍ വിവാഹാഘോഷങ്ങള്‍ക്ക് പിന്നാലെ താരസുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസും തമ്മിലുള്ള വിവാഹമാണ് അടുത്ത് നടക്കുന്നത്. ഡിസംബര്‍ രണ്ടിന് (ഇന്ന്)ജോധ്പൂരിലെ ഉമൈദ് ഭവനില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. പരമ്പരാഗത ഇന്ത്യന്‍...
കുഞ്ഞുണ്ടാകാനുള്ള സമയമാണിതെന്ന് പ്രിയങ്കാ ചോപ്ര; അതിനെ കുറിച്ചാണ് ചിന്ത
മുംബൈ: കുടുംബ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രിയങ്ക ചോപ്ര. ഒരു കുഞ്ഞുണ്ടാകാനുള്ള കൃത്യമായ സമയം ഇതാണ്. അതുകൊണ്ടു തന്നെ ഉടന്‍ കുടുംബജീവിതം ആരംഭിക്കുമെന്ന സൂചനയും പ്രിയങ്ക നല്‍കി. ന്യൂയോര്‍ക്കില്‍ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നം പ്രിയങ്ക തുറന്നു പറഞ്ഞത്.
'ഞാന്‍ വളരെ ആകാംക്ഷയിലാണ്....
അതിജീവിച്ചവള്‍ എന്നു പറഞ്ഞു തരംതാഴ്ത്തേണ്ട!!! എനിക്കൊരു പേരുണ്ട്; പിന്തുണച്ച പ്രിയങ്കയ്‌ക്കെതിരെ തനുശ്രീ
ബോളിവുഡ് നടന്‍ നാന പടേക്കര്‍, സംവിധായകന്‍ വിവേക് അഗ്നിഹോത്രി എന്നിവരില്‍ നിന്ന് ശാരീരികമായും മാനസികമായും നേരിട്ട പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ നടി തനുശ്രീ ദത്തയെ പിന്തുണച്ച് നിരവധി ബോളിവുഡ് താരങ്ങള്‍ രംഗത്ത് എത്തിയിരന്നു. എന്നാല്‍ ഇപ്പോള്‍ തനിക്ക് പിന്തുണയുമായെത്തിയ പ്രിയങ്ക ചോപ്രയ്ക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്...