Tag: priyanka chopra

നീരവ് മോദി ബാങ്കിനെ മാത്രമല്ല പറ്റിച്ചത് ! ഈ ബോളിവുഡ് താരസുന്ദരിയേയും പറ്റിച്ചു

മുംബൈ: നീരവ് മോദിക്കെതിരെ പരാതിയുമായി ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്രയും സിദ്ധാര്‍ത്ഥ മന്‍ഹോത്രയും രംഗത്തെത്തി. നീരവ് മോദിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലം ലഭിച്ചില്ലെന്ന് പറഞ്ഞ് പ്രിയങ്ക ചോപ്രയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പരാതി നല്‍കിയതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.പ്രിയങ്കയായിരുന്നു നീരവ് മോദിയുടെ ഡയമണ്ട് ജ്വല്ലറിയുടെ...

‘നീ അങ്ങേയറ്റം കരുത്തും ധൈര്യവുമുള്ള സ്ത്രീയാണ്… ഞാന്‍ നിന്നെ ഒരുപാട് ബഹുമാനിക്കുന്നു’ ഭാവനയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര

തൃശൂര്‍: മലയാളത്തിന്റെ പ്രിയ നടി ഭാവനയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ''ഭാവന, ഞാന്‍ പ്രിയങ്ക...നിനക്ക് എന്റെ വിവാഹ ആശംസകള്‍. നിന്റെ ജീവിതത്തിലെ പുതിയ യാത്രയ്ക്കുള്ള ആദ്യ ചവിട്ടുപടിയാണ് ഇത്. അഭിനന്ദനങ്ങള്‍...നീ അങ്ങേയറ്റം കരുത്തും ധൈര്യവുമുള്ള സ്ത്രീയാണ്. ഞാന്‍ നിന്നെ ഒരുപാട്...

പ്രിയങ്ക ചോപ്ര രാത്രി നടുറോഡില്‍ വച്ച് ചുമ്പിക്കുന്നതാരെ? സോഷ്യല്‍ മീഡയയില്‍ വൈറലായി ചിത്രം

ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയിരിക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. താരനിശകളില്‍ പങ്കെടുക്കാനായി മുംബൈയില്‍ എത്താറുണ്ടെങ്കിലും അധിക സമയവും അമേരിക്കയില്‍ തന്നെയാണ് താമസം. താരത്തിന്റെ ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാത്രിയില്‍ നടുറോഡില്‍ വെച്ച് ആരെയോ താരം ചുംബിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്....
Advertismentspot_img

Most Popular