Tag: dam

ഇടമലയാർ അണക്കെട്ടിൽ ബ്ളൂ അലർട്ട് പ്രഖ്യാപിക്കുന്നു

ഇടമലയാർ അണക്കെട്ടിൽ ബ്ളൂ അലർട്ട് പ്രഖ്യാപിക്കുന്നു ഇടമലയാർ അണക്കെട്ടിന്റെ പരമാവധി ജലവിതാനനിരപ്പ് (FRL)169 മീറ്റർ ആണ്. ഇപ്പോഴത്തെ ജലനിരപ്പ് +165.30 മീറ്റർ ആണ്. റൂൾ കർവ് പ്രകാരം ജലസംഭരണിയുടെ ഉയർന്ന ജല വിതാനം (Upper Rule Level)166.80 മീറ്റർ ആണ്. മഴയും നീരൊഴുക്കും കണക്കിലെടുത്ത് ഡാമിലെ അധികജലം...

ജലനിരപ്പ് കുത്തനെ ഉയരുന്നു; പമ്പ ഡാം ഉടൻ തുറക്കും

പമ്പാ ഡാം അരമണിക്കൂറിനുള്ളിൽ തുറക്കുമെന്ന് അറിയിപ്പ്. ഇതോടെ പമ്പയിൽ 40സെന്റി മീറ്റർ വെള്ളം ഉയരും. പമ്പാ നദീതീരത്തുള്ളവരോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം അറിയിച്ചു. അണക്കെട്ടിന്റെ ആറ് ഷട്ടറുകളും രണ്ട് അടി വീതം തുറക്കും. സെക്കൻഡിൽ 82 ക്യുബിക് മീറ്റർ വെള്ളമാണ് ഡാമിൽ നിന്ന് ഒഴുകിയെത്തുന്നത്....

ജലനിരപ്പ് ഉയരുന്നു; ഷട്ടറുകൾ തുറക്കും

ഭൂതത്താൻകെട്ട് ബാരേജിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നാളെ (29-05-20) രാവിലെ പത്തുമണിക്ക് സ്ഥിതി വിലയിരുത്തിയശേഷം ഷട്ടറുകൾ തുറക്കുമെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

വലിയ ഡാമുകള്‍ തുറക്കേണ്ടതില്ലെന്ന് എം.എം മണി;കനത്ത മഴ തുടരും

കല്‍പ്പറ്റ: കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചത് 15 പേര്‍. 50 ഓളം പേരെ കാണാതായ മേപ്പാടി പുത്തുമലയിലും ഇപ്പോഴും പൂര്‍ണമായ രക്ഷാപ്രവര്‍ത്തനം സാധ്യമായിട്ടില്ല. ഇവിടെ നിന്ന് നാല് മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍...

മഴ; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: കളക്ടർ

കാക്കനാട്: ജില്ലയിൽ മഴ തുടരുന്നുവെങ്കിലും ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്ന് കളക്ടർ എസ്.സുഹാസ് അറിയിച്ചു.ഇടമലയാർ ഡാമിന്റെ ഫുൾ റിസർവോയർ ലെവൽ 169 മീറ്റർ ആണ്. നിലവിൽ ഇടമലയാർ ഡാമിൽ 138.96 മീറ്റർ ആണ് ജലനിരപ്പ്. ഡാമിന്റെ ഫുൾ റിസർവോയർ ലെവലിന്റെ 33.15 ശതമാനം മാത്രമാണ് ജലനിരപ്പ്.അതിനാൽ ഡാം...

രത്‌നഗിരിയില്‍ അണക്കെട്ട് തകര്‍ന്നു; ആറ് പേര്‍ മരിച്ചു; 18 പേരെ കാണാതായി, 15 വീടുകള്‍ ഒഴുകിപ്പോയി

മുംബൈ: കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് ആറ് പേര്‍ മരിച്ചു. 18 പേരെ കാണാതായി. അണക്കെട്ടിനോട് ചേര്‍ന്നുള്ള 15 വീടുകളാണ് ഒഴുകിപ്പോയത്. അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളില്‍ വെളളപ്പൊക്കം രൂപപ്പെട്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന...

ഡാമുകൾ എപ്പോൾ തുറക്കണമെന്നറിയാം, അപ്പോൾ തുറക്കും: മന്ത്രി മണി

കൊച്ചി: കാലവര്‍ഷം മുന്‍നിര്‍ത്തി അണക്കെട്ടുക്കളുടെ സുരക്ഷയ്ക്കായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയെന്ന് വൈദ്യുതി മന്ത്രി എം എം മണി. ഡാമുകള്‍ കൃത്യമായ സമയത്ത് തുറക്കുകയും അടയ്ക്കുകയും ചെയ്യും. ഇക്കാര്യങ്ങളിലെ നടപടിക്രമങ്ങള്‍ കെഎസ്‌ഇബി പൂര്‍ത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു. കേരളത്തെ തകര്‍ത്ത മഹാപ്രളയത്തിന് ശേഷം വീണ്ടും കാലവര്‍ഷം എത്തുന്ന സാഹചര്യത്തിലാണ്...

കേരളം അപ്രഖ്യാപിത പവര്‍കട്ടിലേക്ക്; ഡാമുകളിലെ വെള്ളം കുറയുന്നു

തിരുവനന്തപുരം: കനത്ത വേനലില്‍ ഡാമുകളിലെ ജലനിരപ്പ് അപകടകരമാവിധം താഴ്ന്നതോടെ സംസ്ഥാനം ലോഡ് ഷെഡിങ്ങിന്റെ വക്കില്‍. വേനല്‍ച്ചൂട് കനത്തതോടെ െവെദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലേക്ക് ഉയര്‍ന്നതോടെ വന്‍ പ്രതിസന്ധിയാണ് കെ.എസ്.ഇ.ബി. അഭിമുഖീകരിക്കുന്നത്. പുറത്തുനിന്ന് ആവശ്യത്തിനു വൈദ്യുതി ലഭിക്കുന്നതുകൊണ്ടു പ്രതിസന്ധിക്ക് സാധ്യതയില്ലെന്നാണ് കെ.എസ്.ഇ.ബി. അധികൃതരുടെ ഭാഷ്യം. തെരഞ്ഞെടുപ്പ് കാലമായതിനാല്‍...
Advertismentspot_img

Most Popular

G-8R01BE49R7