ഇടുക്കി അണക്കെട്ട് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും
സെക്കൻഡിൽ 40 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും
റെഡ് അലർട്ട് ലെവലിലേക്ക് എത്താതിരിക്കാനാണ് ശ്രമം
ആവശ്യമെങ്കിൽ കൂടുതൽ വെള്ളം തുറന്നു വിടും
ഇടുക്കിയിലും പെരിയാറിന്റെ ഇരുകരകളിലും ജാഗ്രതാ നിർദേശം നൽകി.
മുല്ലപെരിയാർ അണക്കെട്ടിന്റെ സ്പിൽവെ തുറന്നു . രാവിലെ 7 മണിയോടെയാണ് സ്പിൽവേ തുറന്നത് . 3,4 സ്പിൽവേ ഷട്ടറുകൾ ആണ് 35 സെന്റി മീറ്റർ വീതം ആണ് ഉയർത്തിയത് . 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത് . 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ...
ഇടുക്കി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും അടച്ചു.
നിലവില്‍ 2397.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടുക്കി അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ 35 സെൻ്റീമീറ്റർ വീതം ഉയർത്തിയത്.
74 മണിക്കൂറിന് ശേഷം രണ്ട് ഷട്ടറുകൾ അടക്കുകയും ചെയ്തിരുന്നു.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.6 അടി തുടരുകയാണ്....
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ജലനിരപ്പ് 142 അടിയാക്കാം എന്നാണ് മേൽനോട്ട സമിതിയുടെ നിലപാട്. തങ്ങളുടെ തീരുമാനത്തോട് കേരളം വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും മേൽനോട്ടസമിതി ഇന്ന് കോടതിയിൽ വ്യക്തമാക്കി.
2006-ലെ സുപ്രീംകോടതി വിധിയുടെ...
മുല്ലപ്പെരിയാർ ഡാം തുറന്നാൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ
24 മണിക്കൂർ മുൻപെങ്കിലും മുന്നറിയിപ്പ് നൽകണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്
യോഗ തീരുമാനങ്ങൾ
883 കുടുംബങ്ങളെ മാറ്റി പാർപ്പിക്കണം
പീരുമേട് താലൂക്കിലെ 4 വില്ലേജുകളായ ഏലപ്പാറ,ഉപ്പുതറ, പെരിയാർ, മഞ്ചുമല എന്നിവിടങ്ങളിൽ നിന്നും
ഇടുക്കി താലൂക്കിലെ അയ്യപ്പൻ കോവിൽ, കാഞ്ചിയാർ, ഉടുമ്പഞ്ചോല...
ജില്ലാ കളക്ടറുടെ അറിയിപ്പ് ഇങ്ങനെ
ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ജല സംഭരണിയുടെ
പൂർണ്ണ സംഭരണ ശേഷി 2403 അടിയാണ്.
18/10/2021 തിയ്യതിയിലെ ജലനിരപ്പ്
2396.86 അടിയിൽ എത്തിയതിനെ തുടർന്ന് പ്രസ്തുത ഡാമിൽ 18/10/2021 രാവിലെ
7.00 മണി മുതൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്.
മഴയുടെ ശക്തിയും
നീരൊഴുക്കിന്റെ അളവും...
ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 11 മണിക്ക് തുറക്കാന്‍ തീരുമാനം. ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ കണക്ക് അനുസരിച്ച് നാളെ രാവിലെ ഏഴുമണിക്ക് അപ്പര്‍ റൂള്‍ കര്‍വിലേത്തും. ഇതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് ആറുമണിയോടെ ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും. ഇടുക്കിയില്‍...
അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്.
ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത്...