Tag: against
‘ഇനിയും ഇത് അങ്ങ് മിണ്ടാതെ സഹിക്കാന്‍ ഞാന്‍ തയ്യാറല്ല’ ഐ.ജി ശ്രീജിത്തിനെതിരെ പരാതി നല്‍കാനൊരുങ്ങി രശ്മി നായര്‍
കൊച്ചി: ഐ.ജി ശ്രീജിത്തിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മോഡല്‍ രശ്മി നായര്‍. ശ്രീജിത്തിനെതിരെ പരാതി നല്‍കുമെന്നും രശ്മി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. നമ്പി നാരായണന് അനുകൂലമായി കോടതി വിധി വന്നതിന് പിന്നാലെ രശ്മി ഐജി ശ്രീജിത്തിനെതിരെ ഫെയ്സ്ബുക്കിലൂടെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. പെണ്‍വാണിഭക്കേസില്‍...
ഐസക്കിന്റെ നിഘണ്ടുവില്‍ ചമ്മല്‍ എന്ന പദമില്ല; ‘സാലറി ചാലഞ്ച്’ ഗുണ്ടാ പിരിവാണെന്ന് അഡ്വ. ജയശങ്കര്‍
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിന്റെ സാലറി ചലഞ്ചിനെതിരെ ആഞ്ഞടിച്ച് അഡ്വ. ജയശങ്കര്‍. സാലറി ചലഞ്ച് ഗുണ്ടാ പിരിവാണെന്നാണ് ജയശങ്കര്‍ തുറന്നടിച്ചത്. തോമസ് ഐസക്കിനു ചമ്മലില്ലെന്നും സാലറി ചലഞ്ചിന്റെ രണ്ടാം ഭാഗമായി അദ്ദേഹം പെന്‍ഷന്‍ ചലഞ്ച് കൊണ്ടു വരുമെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. കൂടാതെ ഇതിന്റെയെല്ലാം...
പാക് സൈനികരുടെ തല വെട്ടാറുണ്ട്, പക്ഷെ അവ പ്രദര്‍ശിപ്പിക്കാറില്ലെന്ന് നിര്‍മല സീതാരാമന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ പാക്കിസ്ഥാന്‍ സൈനികരുടെ തലകള്‍ വെട്ടാറുണ്ടെന്നും എന്നാല്‍ അവ പ്രദര്‍ശിപ്പിക്കാറില്ലെന്നും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. ഒരു ദേശീയ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പാക്കിസ്ഥാന്‍ രണ്ട് ഇന്ത്യന്‍ സൈനികരുടെ തല വെട്ടിയാല്‍ തിരിച്ച് പത്ത് പാക് സൈനികരുടെ തല വെട്ടുമെന്ന്...
കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരി; പലതവണ വിളിച്ച് താക്കീത് നല്‍കിയിട്ടുണ്ടെന്ന് ഫ്രാങ്കോ മുളയ്ക്കല്‍
കൊച്ചി: തനിക്കെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയാണെന്നും പലതവണ കന്യാസ്ത്രീയെ വിളിച്ചു താക്കീത് ചെയ്തിട്ടുണ്ടെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. വ്യക്തിവൈരാഗ്യം മൂലമാണ് തനിക്കെതിരെ ലൈംഗികാരോപനം ഉന്നയിക്കുന്നതെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.
മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കന്യാസ്ത്രീക്കെതിരെ ഗുരുതര ആരോപണം ഫ്രാങ്കോ മുളയ്ക്കല്‍ ഉന്നയിക്കുന്നത്....
കരുണാകരനെതിരെ നടന്ന ഗൂഢാലോചനയ്ക്ക് പിന്നില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും!!! ടി.എച്ച് മുസ്തഫ വെളിപ്പെടുത്തലുമായി
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പേരില്‍ കെ കരുണാകരനെ താഴെ ഇറക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പാണെന്ന വെളിപ്പെടുത്തലുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ. കരുണാകരനെ താഴെ ഇറക്കാനുള്ള ഗൂഢാലോചനയില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം രമേശ് ചെന്നിത്തലയും കൂട്ടുനിന്നു. എംഎം ഹസ്സന്‍...
ട്രോളന്മാരെ ട്രോളി മല്ലിക സുകുമാരന്‍; സമൂഹ മാധ്യമങ്ങളില്‍ വരുന്ന ട്രോളുകള്‍ കണ്ടപ്പോഴാണ്, കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്നു ബോധ്യപ്പെട്ടത്!!!
ട്രോളര്‍മാരെ ട്രോളി മല്ലികാ സുകുമാരന്‍. സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളില്‍ ഭൂരിഭാഗവും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണെന്നാണ് മല്ലിക സുകുമാരന്റെ വാദം. കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ തിരുവനന്തപുരത്തെ മല്ലിക സുകുമാരന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. ഈ അവസരത്തില്‍ താരത്തിന് നേരേ ട്രോള്‍ ആക്രമണം ഉണ്ടായിരുന്നു. ഇതിനെ കുറിച്ചായിരുന്നു ഒരു...
ഏറെ പഠിക്കാനുണ്ട് !!! കോഹ്ലി കളിക്കളത്തില്‍ നല്ല പരിചയക്കുറവു കാണുന്നുണ്ടെന്ന് ഗവാസ്‌ക്കര്‍
ന്യൂഡല്‍ഹി: ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ നായകന്‍ വിരാട് കോഹ്ലിക്കെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി തന്ത്രങ്ങളുടെ കാര്യത്തില്‍ ഏറെ പഠിക്കാനുണ്ടെന്നും കളിക്കളത്തില്‍ നല്ല പരിചയക്കുറവു കാണാന്നുണ്ടെന്നും...
‘വേദനയുണ്ട് പിതാക്കന്മാരെ,നിങ്ങളാണ് നിങ്ങളുടെ അഹങ്കാരം നിറഞ്ഞ അധികാര ദുര്‍വിനിയോഗമാണ് സഭയെ തെരുവിലേക്ക് വലിച്ചിഴച്ചത്’ കെ.സി.ബി.സിയ്ക്ക് തുറന്ന കത്തുമായി എഴുത്തുകാരി
ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം അതിരുകടന്നെന്ന കെ.സി.ബി.സിയുടെ വിലയിരുത്തല്‍ അത്യന്തം അധിക്ഷേപകരമാണെന്ന് എഴുത്തുകാരി ഡോ. റോസി തമ്പി. കന്യാസ്ത്രീകള്‍ അതിരു ലംഘിച്ചുവെന്നു പറയുന്ന ബഹുമാനപ്പെട്ട പിതാക്കന്മാര്‍ ബിഷപ്പ് ഫ്രാങ്കോ ഒരു അതിരും ലംഘിച്ചിട്ടില്ലേയെന്നു...