Tag: against
നടി ആക്രമിക്കപ്പെട്ട കേസില്‍ നടനു വേണ്ടി രംഗത്തിറങ്ങിയ ആളുകള്‍ തന്നെയാണു ബിഷപ്പിനു വേണ്ടിയും രംഗത്തുള്ളത്: കെ.ആര്‍ മീര
കൊച്ചി: കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവവും യുവനടി ആക്രമിക്കപ്പെട്ട കേസും തമ്മില്‍ സാദൃശ്യമുണ്ടെന്ന് വിശദീകരിച്ച് സാഹിത്യകാരി കെ.ആര്‍.മീര. സ്ത്രീകളോടുള്ള സമീപനത്തില്‍ മലയാള സിനിമാ താരങ്ങളുടെ സംഘടനയും കത്തോലിക്കാ സഭയും തമ്മിലുള്ള സാദൃശ്യങ്ങളും നിസ്സാരമല്ലെന്ന് കെ.ആര്‍.മീര ഫെയ്സ്ബുക്കില്‍ കുറിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടനു വേണ്ടി...
വൈദികരുള്‍പ്പെട്ട പീഡനക്കേസുകള്‍ വര്‍ധിക്കുന്നു; പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക സമ്മേളനം വിളിച്ച് മാര്‍പ്പാപ്പ
വത്തിക്കാന്‍: വൈദികരുള്‍പ്പെട്ട ലൈംഗിക പീഡനക്കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുതിര്‍ന്ന ബിഷപ്പുമാരുടെ സമ്മേളനം വിളിച്ചു. വത്തിക്കാനില്‍ അടുത്ത വര്‍ഷം ഫെബ്രുവരി 21 മുതല്‍ 24 വരെയാണ് സമ്മേളനം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ദിനാള്‍ സംഘത്തിന്റെ ഉപദേശപ്രകാരമാണ് തീരുമാനം.
ഒമ്പത് കര്‍ദിനാള്‍മാര്‍ ഉള്‍പെട്ട...
തന്റെ ഉടുപ്പിനകത്ത് കൈയ്യിട്ട് വൃത്തികെട്ട കളിക്കാണ് സാബു ശ്രമിച്ചത്!!! അമ്മയേയും പെങ്ങളേയും തിരിച്ചറിയാന്‍ കഴിയാത്തയാളാണ് സാബുവെന്ന് അതിഥി; സാബു മറുപടിയുമായി
വിവാദ റിലായിറ്റി ഷോ ബിഗ് ബോസ് ഹൗസില്‍ മത്സരം കടുക്കുകയാണ്. നാട്ടുരാജ്യത്തെ യുവരാജാവായി ഒരാളെ തിരഞ്ഞെടുക്കുമെന്ന് ബിഗ് ബോസ് അറിയിച്ചു. ലക്ഷ്വറി ടാസ്‌കിന്റെ ഭാഗമായാണ് ഇത്. രാജാവിനെ മറ്റുളളവര്‍ ബഹുമാനിക്കുകയും രാജാവ് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ എല്ലാവരും ചെയ്ത് കൊടുക്കുകയും ചെയ്യണം. ക്യാപ്റ്റനായ അതിഥിക്ക് പോലും...
ഇപ്പോള്‍ ആര്‍ക്കും അവള്‍ക്കൊപ്പം നില്‍ക്കണ്ട!!! പോലീസിനും സര്‍ക്കാരിനും ഡബ്ല്യൂ.സി.സിക്കുമെതിരെ തുറന്നടിച്ച് സംവിധായകന്‍
പോലീസിനും സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനവുമായി സംവിധായകന്‍ അരുണ്‍ ഗോപി. കന്യാസ്ത്രിയുടെ പരാതി ലഭിച്ചിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കാത്ത പോലീസിന്റെ നിഷേധ്യ നിലപാടിനെതിരെയാണ് അരുണ്‍ ഗോപി തുറന്നടിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അരുണ്‍ ഗോപി തുറന്നടിച്ചത്. പോസ്റ്റില്‍ സിനിമയിലെ വനിതാ സംഘടനയേയും പരോക്ഷമായി...
പി.സി ജോര്‍ജിനെതിരെ പൊട്ടിത്തെറിച്ച് ബോളിവുഡ് താരം രവീണ ടണ്ടന്‍
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് റിപ്പബ്ലിക് ടിവിയില്‍ സംസാരിച്ച പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് താരം രവീണ ടണ്ടന്‍. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും വനിത കമ്മീഷന്‍ ഇടപെടണമെന്നും രവീണ ട്വീറ്റ് ചെയ്തു....
‘സ്ത്രീകള്‍ എത്രയും പെട്ടെന്ന് കന്യകാത്വം പരിശോധിച്ച് റിപ്പോര്‍ട്ട് പൂഞ്ഞാര്‍ എം.എല്‍.എയ്ക്ക് നല്‍കണം’ പി.സി ജോര്‍ജിനെതിരെ ശാരദക്കുട്ടി
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിനെതിരെ തുറന്നടിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടി തുറന്നടിച്ചിരിക്കുന്നത്. ഇങ്ങനെ പെണ്ണുങ്ങളെ അവഹേളിക്കുന്ന ഒരുത്തനെ കയ്യാമം വെച്ച് അകത്തിടുവാന്‍ വകുപ്പില്ലെങ്കില്‍ അയാളുടെ ഇത്തരം വകതിരിവില്ലാത്ത...
ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ തുടങ്ങി; ജനജീവിതം സ്തംഭിക്കും
തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, എയര്‍പോര്‍ട്ട് എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തില്ല. പ്രളയ ബാധിത മേഖലകളെ ബാധിക്കാത്ത വിധമാകും...
പി.കെ ശശിക്കെതിരെയുള്ള നടപടി വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് നല്‍കിയ പീഡനപരാതിയില്‍ നടപടി വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ശശിക്കെതിരെയുളള കുരുക്ക് മുറുകുന്നുവെന്ന് വ്യക്തമായ സൂചന നല്‍കി പാലക്കാട് ജില്ലാ സെക്രട്ടറിയെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിളിച്ചുവരുത്തി....