Tag: against
‘ട്രാഫിക് സിഗ്നലില്‍ ചുവന്ന ‘ട്രാഫിക് സിഗ്നലില്‍ ചുവന്ന ലൈറ്റ് കാറുകളെ തടസപ്പെടുത്തുന്നത് പോലെ സി.പി.ഐ.എം വികസനത്തെ തടസപ്പെടുത്തുന്നു; ആഞ്ഞടിച്ച് മോദി
അഗര്‍ത്തല: സി.പി.ഐ.എം സംസ്ഥാനത്തിന്റെ വികസനം ഇല്ലാതാക്കുകയാണെന്നും ഇത്രയും കാലം കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചത് കൊണ്ടാണ് സംസ്ഥാനത്ത് സി.പി.ഐ.എം അധികാരത്തില്‍ എത്തിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അഗര്‍ത്തലയില്‍ നടന്ന ബി.ജെ.പിയുടെ സംസ്ഥാനത്തെ രണ്ടാമത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
കോണ്‍ഗ്രസും സി.പി.ഐ.എമ്മും ദല്‍ഹിയില്‍ സുഹൃത്തുക്കളാണെന്നും എന്നാല്‍ സംസ്ഥാനത്ത്...
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തിരിമറി നടത്തി; കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബിജെപി രംഗത്ത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കോടിയേരി തിരിമറി കാട്ടിയെന്നാണ് ബിജെപി ആരോപിക്കുന്നത്.
ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ മൂല്യം കുറച്ചുകാണിച്ചെന്ന് ബിജെപി ആരോപിച്ചു. 2014ല്‍ ഭാര്യയുടെ പേരിലുള്ള ഈ ഭൂമി 45 ലക്ഷം രൂപയ്ക്ക് ഭൂമി...
‘യോനിയില്ലാത്ത അവര്‍ ഉപയോഗശൂന്യര്‍’ വനിതാ കമ്യൂണിസ്റ്റ് വിമതരുടെ യോനിയില്‍ നിറയൊഴിക്കാന്‍ ആഹ്വാനം ചെയ്ത് ഫിലിപ്പീന്‍സ് പ്രസിഡന്റ്!!
മനില: വനിതാ കമ്യൂണിസ്റ്റ് വിമതരുടെ യോനിയില്‍ നിറയൊഴിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍റ്റെ. കഴിഞ്ഞയാഴ്ച മലാകണാങില്‍ വെച്ച് 200 മുന്‍ കമ്യൂണിസ്റ്റ് പോരാളികളെ അഭിസംബോധനെ ചെയ്തു സംസാരിക്കവെയാണ് സ്ത്രീ വിരുദ്ധവും അങ്ങേയറ്റം ക്രൂരവുമായ ഉത്തരവ് പ്രസിഡന്റ് നല്‍കിയത്.
'മേയറില്‍ നിന്ന് പുതിയ ഉത്തരവ്...
അംഗന്‍വാടിയില്‍ പഠിക്കുമ്പോള്‍ ടീച്ചറെ സ്വാധീനിച്ച് ഒരു പ്ലേറ്റ് ഉപ്പുമാവ് കൂടുതല്‍ നേടിയതിനേക്കുറിച്ചും …രളി പൂപ്പല്‍ ചാനല്‍ ബ്രേയ്ക്കിംഗ് ന്യൂസ് പുറത്തുവിടുമായിരിക്കും.. കൈരളി വാര്‍ത്തക്കെതിരെ വി.ടി ബല്‍റാം എം.എല്‍.
തിരുവനന്തപുരം: തൃശൂര്‍ ലോ കോളേജിലെ നിയമപഠന സമയത്ത് വഴിവിട്ട രീതിയില്‍ മാര്‍ക്ക് തിരുത്തിച്ചെന്ന കൈരളി വാര്‍ത്തക്കെതിരെ പരിഹാസവുമായി വി.ടി ബല്‍റാം എം.എല്‍.എ. വി.ടി. ബല്‍റാം അംഗന്‍വാടിയില്‍ പഠിക്കുമ്പോള്‍ ടീച്ചറെ സ്വാധീനിച്ച് ഒരു പ്ലേറ്റ് ഉപ്പുമാവ് കൂടുതല്‍ നേടിയതിനേക്കുറിച്ചും ...രളി പൂപ്പല്‍ ചാനല്‍ ബ്രേയ്ക്കിംഗ് ന്യൂസ്...