Tag: against
അതിജീവിച്ചവള്‍ എന്നു പറഞ്ഞു തരംതാഴ്ത്തേണ്ട!!! എനിക്കൊരു പേരുണ്ട്; പിന്തുണച്ച പ്രിയങ്കയ്‌ക്കെതിരെ തനുശ്രീ
ബോളിവുഡ് നടന്‍ നാന പടേക്കര്‍, സംവിധായകന്‍ വിവേക് അഗ്നിഹോത്രി എന്നിവരില്‍ നിന്ന് ശാരീരികമായും മാനസികമായും നേരിട്ട പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ നടി തനുശ്രീ ദത്തയെ പിന്തുണച്ച് നിരവധി ബോളിവുഡ് താരങ്ങള്‍ രംഗത്ത് എത്തിയിരന്നു. എന്നാല്‍ ഇപ്പോള്‍ തനിക്ക് പിന്തുണയുമായെത്തിയ പ്രിയങ്ക ചോപ്രയ്ക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്...
അരികില്‍ വന്നിരുന്ന് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു!!! മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ ലൈംഗിക ആരോപണവുമായി നടി
ചെന്നൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് തമിഴിലെ പ്രമുഖ നടിയുടെ ഫേസ്ബുക്ക് വീഡിയോ ചര്‍ച്ചയാകുന്നു. മാധ്യമപ്രവര്‍ത്തകന്‍ തന്നെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിക്കുന്നു എന്ന് വെളിപ്പെടുത്തുന്നതാണ് 42കാരിയുടെ ഫേസ്ബുക്ക് വീഡിയോ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ പ്രകാശ് എം സ്വാമി തന്നെ ക്രൂശിക്കുകയാണെന്നും...
ഹൈന്ദവ ആചാരങ്ങള്‍ തകര്‍ക്കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ രഹസ്യ അജണ്ട: ശോഭാ സുരേന്ദ്രന്‍
കൊച്ചി: ഹൈന്ദവ ആചാരങ്ങള്‍ തകര്‍ക്കുവാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ രഹസ്യ അജണ്ടയുടെ തെളിവാണ് ആചാരലംഘനത്തിന് ആര് തയ്യാറായാലും സംരക്ഷണം നല്‍കുമെന്ന നിലപാടെന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി അവര്‍ക്ക് മുന്നില്‍ ഉയര്‍ന്നു വന്ന വാദങ്ങള്‍ അനുസരിച്ചാണ് വിധി പറഞ്ഞത്. അതില്‍...
വസ്ത്രങ്ങള്‍ അഴിച്ച് ഇര്‍ഫാന്‍ ഖാന് മുന്നില്‍ നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു!!! സംവിധായകനെതിരെ ഗുരുതര ആരോപണവുമായി തനുശ്രീ
മുംബൈ: ബോളിവുഡ് നടന്‍ നാന പടേക്കറിന് പിന്നാലെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി തനുശ്രീ. നാന പടേക്കര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന നടി തനുശ്രീ ദത്തയുടെ ആരോപണം വലിയ വിവാദങ്ങള്‍ക്കാണ് വഴി വച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ഡി.എന്‍.എക്ക് നല്‍കിയ അഭിമുഖത്തിലാണ്...
യാഥാസ്ഥിതിക കുടുംബങ്ങളെ പുതിയ നിയമം ശിഥിലമാക്കും; സുപ്രീം കോടതി വിധിയില്‍ ആശങ്ക പ്രകടിപ്പിച്ച് വനിതാ കമ്മീഷന്‍
കൊച്ചി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതി വിധി ജനാധിപത്യ രാജ്യമെന്ന നിലയില്‍ സ്വാഗതാര്‍ഹമാണെങ്കിലും വിധിയില്‍ ആശങ്കയുണ്ടെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. ഏറെയും യാഥാസ്ഥിതിക കുടുംബങ്ങളുള്ള കേരളത്തില്‍ പുതിയനിയമം കുടുംബങ്ങളെ ശിഥിലമാക്കുമോ എന്നാണ് ആശങ്കയെന്നും അവര്‍ പറഞ്ഞു.
സ്ത്രീകളെ അന്തസില്ലാത്തവരും കുറ്റക്കാരുമായിട്ടായിരുന്നു...
സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുന്ന പി.സി ജോര്‍ജിനെതിരെ വനിതകള്‍ പരസ്യമായി പ്രതികരിക്കണമെന്ന് വനിതാ കമ്മീഷന്‍
തിരുവനന്തപുരം: പി.സി ജോര്‍ജിനെ എത്തിക്സ് കമ്മിറ്റിയില്‍ നിന്ന് മാറ്റണമെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന്‍. കന്യാസ്ത്രീയെ അപമാനിച്ച ജോര്‍ജിനെതിരെ കമ്മീഷന്‍ നല്‍കിയ പരാതി ജോര്‍ജുള്ള കമ്മിറ്റി പരിഗണിക്കരുത്. സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുന്ന ജോര്‍ജിനെതിരെ വനിതകള്‍ പരസ്യമായി പ്രതികരിക്കണമെന്നും ജോസഫൈന്‍ പറഞ്ഞു. സിസ്റ്റര്‍ ലൂസി കളപ്പുരയോട്...
സര്‍ക്കാര്‍ നടത്തുന്നത് പ്രതികരിക്കുന്നവരെ തീവ്രവാദികളാക്കാനുള്ള ശ്രമം; പിഴയടച്ച് കേസ് അവസാനിപ്പിക്കില്ലെന്ന് ജോയ് മാത്യു
കോഴിക്കോട്: പ്രതികരിക്കുന്നവരെ തീവ്രവാദികളാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. കഴിഞ്ഞ ദിവസം കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് മിഠായിത്തെരുവില്‍ മൗനജാഥ നടത്തിയതിന് ജോയി മാത്യുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസിന്റെ ഭാഗമായി ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പിഴയടച്ച്...
മിഠായിതെരുവ് പ്രകടന നിരോധന മേഖലയാണെന്ന് ആരും പറഞ്ഞിട്ടില്ല ; തനിക്കെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ പ്രതികാര നടപടി : ജോയ് മാത്യു
കോഴിക്കോട്: കന്യാസ്ത്രീ സമരത്തെ പിന്തുണച്ച് പ്രകടനം നടത്തിയതിന് തനിക്കെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് നടന്‍ ജോയ് മാത്യു. മിഠായിത്തെരുവില്‍ സമരം നടത്തിയിട്ടുള്ള ഭൂതകാലമാണ് തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെ വിമര്‍ശിച്ചതിനാണ് പൊലീസ് എനിക്കെതിരെ കേസെടുത്തത്. മിഠായിതെരുവ് പ്രകടന നിരോധിത മേഖലയാണെന്ന്...