Tag: against
കന്യാസ്ത്രീയെ അനുകൂലിച്ച് പ്രകടനം നടത്തിയ നടന്‍ ജോയ് മാത്യുവിനെതിരെ കേസെടുത്തു
കോഴിക്കോട്: ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയെ അനുകൂലിച്ചു പ്രകടനം നടത്തിയ നടന്‍ ജോയ് മാത്യുവിനെതിരെ കേസെടുത്തു. കോഴിക്കോട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്.
സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ജോയ് മാത്യു അടക്കമുള്ളവര്‍ കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് മിഠായിത്തെരുവില്‍ സമരം സംഘടിപ്പിച്ചിരുന്നു. മിഠായിത്തെരുവ് പ്രകടനവിരുദ്ധ...
കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്റര്‍ ലൂസിയെ സഭാനടപടികളില്‍ നിന്ന് പുറത്താക്കി
മാനന്തവാടി: കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിനും സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനെയും തുടര്‍ന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭാ ചടങ്ങുകളില്‍ നിന്നും പുറത്താക്കി. മാനന്തവാടി രൂപതയാണ് സിസ്റ്റര്‍ ലൂസിയെ പുറത്താക്കികൊണ്ട് നടപടിയെടുത്തത്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സിസ്റ്ററിനെ വിലക്കിയത്....
തള്ളിപ്പറഞ്ഞാല്‍ അതെന്റെ കുഞ്ഞനുജന്‍ ആണെങ്കില്‍ കൂടി നോകും; പൃഥ്വിരാജിന്റെ പരസ്യപ്രസ്താവനയ്‌ക്കെതിരെ റഹ്മാന്‍
സ്വന്തം ചിത്രം തിയറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രം പരാജയമാണെന്ന് പരസ്യമായി പ്രഖ്യാപിച്ച നടന്‍ പൃഥ്വിരാജിനെതിരെ ആ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ റഹ്മാന്‍ രംഗത്ത്. താന്‍ നായകനായി അഭിനയിച്ച 'രണം' വിജയമായില്ലെന്നു ഒരു പരിപാടിയില്‍ താരം പറഞ്ഞതാണ് വിമര്‍ശനത്തിനു കാരണം. അഞ്ജലി...
തന്റെ രക്തവും ഉമിനീരും അനുമതി ഇല്ലാതെ എടുത്തെന്ന് ഫ്രാങ്കോ മുളയ്ക്കല്‍; ബിഷപ്പിനൊപ്പം ജയിലില്‍ കിടക്കാനും തയ്യാറെന്ന് മിഷണറീസ് ഓഫ് ജീസസ്!
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പോലീസിനെതിരെ പരാതിപ്പെട്ടു. തന്റെ രക്തവും ഉമിനീരും അനുമതി ഇല്ലാതെ എടുത്തുവെന്ന് ബിഷപ്പ് കോടതിയില്‍ പറഞ്ഞു. അതേസമയം പൊലീസിന്റെ കസ്റ്റഡി അപേക്ഷ വിധി പറയാന്‍ മാറ്റി. മൂന്ന് ദിവസം കസ്റ്റഡിയില്‍...
വസ്ത്രം മാറാന്‍ പോലും അനുവദിച്ചില്ല! രാത്രി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; നടന്‍ വിജയകുമാറിനെതിരെ മകള്‍ വനിത
ചെന്നൈ: അച്ഛനായ തമിഴ്നടന്‍ വിജയകുമാറിര്‍ തന്നെ രാത്രി വീട്ടില്‍ നിന്നും ഇറക്കി വിട്ടെന്ന പരാതിയുമായി നടി വനിത വിജയകുമാര്‍. വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്നും രാത്രി ഇറക്കി വിടുകയായിരുന്നു. വസ്ത്രം മാറാന്‍ പോലും അനുവദിച്ചില്ലെന്നും, കൂട്ടുകാരികളെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചെന്നും വനിത പറയുന്നു....
സഭയെ പിണക്കിയാല്‍ അധികാരം നഷ്ടപ്പെടുമോ എന്ന ഭീതിയുള്ള ഗവര്‍മെന്റ് എങ്ങനെയാണ് ഒരു സാധാരണ പൗരന് നീതി ലഭ്യമാക്കും: ജോയ് മാത്യു
തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. സഭയെ പിണക്കിയാല്‍ അധികാരം നഷ്ടപ്പെടുമോ എന്ന ഭീതിയുള്ള ഗവര്‍മെന്റ് എങ്ങനെയാണ് ഒരു സാധാരണ പൗരന് നീതി ലഭ്യമാക്കുക എന്ന് അദ്ദേഹം...
കൂടുതല്‍ സമയവും ബ്യൂട്ടിപാര്‍ലറില്‍!!! ചിന്താ ജെറോമിനെ യുവജന കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഡി.വൈ.എഫ്.ഐ
കോട്ടയം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ ഡി.വൈ.എഫ്.ഐ. യുവജന കമ്മീഷന്‍ എന്ന സുപ്രധാനമായ സ്ഥാനത്ത് ഇരുത്താന്‍ കൊള്ളാത്ത ആളാണു ചിന്ത ജെറോമെന്നാണ് പൊതുവേ ഉയര്‍ന്ന ആരോപണം. കഴിഞ്ഞ രണ്ടു ദിവസമായി കിടങ്ങൂരില്‍ നടന്ന ജില്ലാ സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന...
എന്തിനാണ് ഒരാളെ ആരാധിക്കുന്നത്; താരങ്ങളെ ആരാധിക്കുന്നവര്‍ വിവരദോഷികള്‍!!! ജോയ് മാത്യു
താരങ്ങളെ അന്ധമായി ആരാധിക്കുന്നവര്‍ വിവരദോഷികളാണെന്ന് നടന്‍ ജോയ് മാത്യു. പിറന്നാള്‍ ദിനത്തില്‍ ക്ലബ് എഫ്എം യുഎഇക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജോയ് മാത്യുവിന്റെ വിമര്‍ശനം. സിനിമയില്‍ സ്ത്രീ വിരുദ്ധത ആഘോഷിച്ചാല്‍ താരങ്ങളുടെ ആരാധകര്‍ വഴിതെറ്റിപോകുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.
'ആരാധകര്‍ അടിമകളാണ്. എന്തിനാണ് ഒരാളെ...