Category: NEWS

മണ്ണിരകള്‍ക്ക് പിന്നാലെ ഉറുമ്പുകളും കൂട്ടത്തോടെ ചത്തുവീഴുന്നു!!! ആശങ്കയോടെ ജനങ്ങള്‍

കോഴിക്കോട്: പ്രളയത്തിന് ശേഷം മണ്ണിരകള്‍ കൂട്ടത്തോടെ ചത്തു പൊന്തിയതിന്റെ കാരണം തേടുന്ന ശാസ്ത്രലോകത്തിന് ഇരുട്ടടിയായി ഉറുമ്പുകളും ചത്ത് വീഴുന്നു എന്ന വാര്‍ത്ത. കോഴിക്കോട് നഗരത്തോട് ചേര്‍ന്ന സ്ഥലത്താണ് ഈ അപൂര്‍വ്വ പ്രതിഭാസം. പ്രളയശേഷമുണ്ടായ കടുത്ത ചൂട് ആകാം ഉറുമ്പുകള്‍ ചാകുന്നതിന് പിന്നിലെന്നാണ് ജന്തുശാസ്ത്രഞ്ജരുടെ പ്രാഥമിക...

‘ഉളുപ്പുണ്ടോ കമ്മികളെ നിങ്ങള്‍ക്ക്… വിജയ്മല്യയെ സഹായിച്ചത് തോമസ് ഐസക് അല്ലേ?’ ഷിബുലാല്‍ജി വീണ്ടും

പെട്രോള്‍ വില വര്‍ധനവില്‍ വിചിത്ര ന്യായീകരണവുമായെത്തി സംഘപരിവാറിനെ ട്രോളി സോഷ്യല്‍ മീഡിയയില്‍ താരമായ ഷിബുലാല്‍ജി വീണ്ടും രംഗത്ത്. രാജ്യം വിടുന്നതിന് മുമ്പ് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തലില്‍ കേന്ദ്രത്തെ പരിഹസിച്ചാണ് ഷിബുലാല്‍ രംഗത്ത് വന്നിരിക്കുന്നത്. 'വിജയ്മല്യജി കളളനാണെന്ന് കുറെ...

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ഉടന്‍; നിര്‍ണായക മൊഴി ലഭിച്ചു; ലാപ് ടോപ്പും മൊബൈല്‍ ഫോണും കണ്ടെടുത്തു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ശക്തമായ തെളിവുകളും മൊഴികളും ലഭിച്ചുവെന്നും രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. നിര്‍ണായകമായ മൂന്ന് മൊഴികള്‍ ലഭിച്ചുവെന്നു പൊലീസ് പറഞ്ഞു. ഇതുവരെ...

ട്രെയിന്‍ ടിക്കറ്റ് റദ്ദ് ചെയ്യാന്‍ 20 വരെ സമയം; ചെയ്യേണ്ടത് ഇതൊക്കെ

കൊച്ചി: പ്രളയത്തെത്തുടര്‍ന്ന് റദ്ദാക്കിയ തീവണ്ടികളുടെ ടിക്കറ്റിന്റെ പണം തിരികെ ലഭിക്കാന്‍ ഇനിയും അവസരം. പ്രത്യേക സാഹചര്യത്തില്‍ പുറത്തിറങ്ങാനോ തുക തിരികെവാങ്ങാനോ പറ്റാത്തവര്‍ക്കാണ് റെയില്‍വേ സെപ്റ്റംബര്‍ 20 വരെ സമയം നല്‍കിയത്. ഓഗസ്റ്റ് 15 മുതല്‍ റദ്ദാക്കിയ വണ്ടികളുടെ നിരക്ക് കൗണ്ടര്‍ വഴി ഓഗസ്റ്റ് 29 വരെ...

ചോദ്യം ചെയ്യാന്‍ മാത്രമാണെങ്കില്‍ വരാമെന്ന് ബിഷപിന്റെ അഭിഭാഷകന്‍; നോട്ടീസ് ഇനിയും കിട്ടിയിട്ടില്ല; അഭിഭാഷകനെ തള്ളി ജലന്ധര്‍ രൂപത

കൊച്ചി: പീഡനക്കേസില്‍ ചോദ്യം ചെയ്യുന്നതിനു ഹാജരാകാന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടിസ് കിട്ടിയിട്ടില്ലെന്നു അഭിഭാഷകന്‍. കേസില്‍ ആവശ്യമെങ്കില്‍ മുന്‍കൂര്‍ ജാമ്യം തേടും. ചോദ്യം ചെയ്യാന്‍ മാത്രമാണെങ്കില്‍ നോട്ടിസ് ലഭിച്ചാല്‍ ഹാജരാകും. അല്ലെങ്കില്‍ എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും ബിഷപ്പിന്റെ അഭിഭാഷകനായ മന്ദീപ് സിങ് പറഞ്ഞു. എന്നാല്‍...

ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരു മാസത്തെ ശമ്പളം നല്‍കില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കില്ലെന്ന് നിലപാടെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരായ നടപടി റദ്ദാക്കി. ഉദ്യോഗസ്ഥന്‍ അനില്‍രാജിന്റെ സ്ഥലംമാറ്റം വിവാദമായതിനെ തുടര്‍ന്നാണ് ഉത്തരവ് റദ്ദാക്കിയത്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ഉത്തരവിറക്കിയ സെക്രട്ടറിയേറ്റിലെ ധനവകുപ്പിലെ ഫണ്ട്‌സ് വിഭാഗത്തിലെ സെക്ഷന്‍...

പ്രധാന റോള്‍ അഭിനയിച്ചിട്ടും കമ്മട്ടിപ്പാടം സിനിമ കാണാന്‍ തോന്നിയില്ലന്നു നടി രസിക; ദുല്‍ഖര്‍ സല്‍മാന്‍ ഒരുപാട് മാപ്പ് പറഞ്ഞു

ദുല്‍ഖര്‍ സല്‍മാനോടൊപ്പം അഭിനയിച്ച കമ്മട്ടിപ്പാടം എന്ന സിനിമ കാണാന്‍ തോന്നിയില്ലെന്ന് ബോളിവുഡ് നടി രസിക ദുഗ്ഗല്‍. രസിക ആദ്യമായി അഭിനയിച്ച മലയാള സിനിമയായിരുന്നു രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ കൂടെ വലിയ സീനുകളില്‍ അഭിനയിച്ച രസിക പക്ഷെ കണ്ടില്ല....

കിര്‍മാണി മനോജ് വിവാഹം കഴിച്ചത് എന്റെ ഭാര്യയെ ആണെന്ന് പ്രവാസി മലയാളി യുവാവ്‌

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെയാണെന്ന് പ്രവാസി മലയാളി യുവാവ്. ബഹറൈനില്‍ ജോലി ചെയ്യുന്ന വടകര സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍. തന്റെ രണ്ട് മക്കളേയും കൂട്ടി ഭാര്യ മൂന്ന് മാസം മുമ്പ് വീട് വിട്ടിറങ്ങിയതാണെന്നും അതിനാല്‍...

Most Popular