Category: NEWS

രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണം യുവാക്കളുടെ തൊഴിലില്ലായ്മ!!! ബി.ജെ.പി വനിതാ എം.എല്‍.എ

ചണ്ഡിഗഡ്: രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ധിക്കാനുള്ള കാരണം യുവാക്കളുടെ തൊഴില്ലില്ലായ്മയാണെന്ന് ഹരിയാന ബി.ജെ.പി എം.എല്‍.എ പ്രേം ലത. തൊഴില്‍ ലഭിക്കാതെ വെറുതെയിരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ യുവാക്കളുടെ സമ്മര്‍ദ്ദം കൂടുന്നു. ഇതാണ് ബലാത്സംഗം ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്നാണ് പ്രേം ലത പറഞ്ഞത്. ഹരിയാനയില്‍ 19 കാരി കൂട്ട...

ഗുണ്ട് അടക്കമുള്ള സ്‌ഫോടകവസ്തു ഉപയോഗിച്ചു; അങ്കമാലിയില്‍ ശാസ്ത്രമേളയ്ക്കിടെ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; 60 കുട്ടികള്‍ക്ക് പരുക്ക്

കൊച്ചി: അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലെ ശാസ്ത്രമേളയില്‍ രാസപദാര്‍ഥങ്ങളുപയോഗിച്ച് നിര്‍മ്മിച്ച അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് 60ഓളം കുട്ടികള്‍ക്ക് പരിക്ക്. പൊട്ടിതെറിക്കുന്നതായി പ്രദര്‍ശിപ്പിക്കുന്നതിനിടെയുണ്ടായ ശക്തമായ പൊട്ടിത്തെറിയി കുട്ടികള്‍ക്കലാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. ഗുണ്ട് അടക്കമുള്ള സ്ഫോടകവസ്തു ഉപയോഗിച്ച് അഗ്‌നിവര്‍വ്വതം നിര്‍മ്മിച്ചതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയത്.പരിക്കേറ്റവരെ അങ്കമാലി എല്‍.എഫ്...

ബിഷപിനെ അറസ്റ്റുചെയ്യാന്‍ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ മാത്രം മതി; പൊലീസിനുമേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമുണ്ടെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാന്‍ പൊലീസിനു ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ മാത്രം മതിയെന്നു ജസ്റ്റിസ് ബി. കെമാല്‍ പാഷ. സത്യവാങ്മൂലത്തില്‍ ബിഷപ്പിനെതിരെ തെളിവുകള്‍ നിരത്തിയ പൊലീസ് ഇപ്പോള്‍ മലക്കംമറിയുകയാണ്. പൊലീസിനുമേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദമുണ്ടെന്നു വ്യക്തമാണ്. സാധാരണക്കാരനായിരുന്നെങ്കില്‍ നേരത്തെ...

‘തന്നെ ശാസിച്ച സ്പീക്കര്‍മാരൊന്നും പിന്നീടു നിയമസഭ കണ്ടിട്ടില്ല’ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് മുന്നറിയിപ്പുമായി പി.സി ജോര്‍ജ്

തിരുവനന്തപുരം: തന്നെ ശാസിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് മുന്നറിയിപ്പുമായി പി.സി ജോര്‍ജ് എം.എല്‍.എ. തന്നെ ശാസിച്ച സ്പീക്കര്‍മാരൊന്നും പിന്നീടു നിയമസഭ കണ്ടിട്ടില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു. നിയമസഭയുടെ സദാചാര കമ്മിറ്റിയില്‍ നിന്നു മാറി നില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതു തീരുമാനിക്കേണ്ടതു സ്പീക്കര്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി....

‘നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ചോദിക്കാന്‍’ ? കന്യാസ്ത്രീ സമരത്തെ കുറിച്ച് ചോദിച്ചതിന് പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍

കൊച്ചി: പ്രളയബാധിത പ്രദേശങ്ങളിലേക്ക് ദുരിതാശ്വസ സാധനങ്ങള്‍ എത്തിക്കുവാന്‍ നടന്‍ മോഹന്‍ലാലും. ദുബായിയില്‍ നിന്നു വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി ശേഖരിച്ച ആവശ്യസാധനങ്ങള്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കാണ് എത്തിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചി എയര്‍പോട്ടിലെത്തിച്ച സാധനങ്ങള്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ വളണ്ടിയര്‍മാര്‍ പാക്ക് ചെയ്ത് ദുരിതബാധിത മേഖലയിലേക്ക് അയച്ചു....

കൊച്ചി യാത്രയ്ക്ക് ഇനി വണ്‍ കാര്‍ഡ്; മെട്രോയിലും ബസിലും യാത്ര ചെയ്യാം

കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന കൊച്ചി വണ്‍ കാര്‍ഡ് ഇനി കൊച്ചിയിലെ ബസുകളിലും ഉപയോഗിച്ച് യാത്ര ചെയ്യാം. ഇതോടെ ഒറ്റ ടിക്കറ്റില്‍ മെട്രോയിലും ബസിലും യാത്രയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.). കൊച്ചിയിലെ ബസുകളില്‍ യാത്രയ്ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി...

ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക്; ചുമതലകള്‍ കൈമാറി; ചോദ്യം ചെയ്യല്‍ ബുധനാഴ്ച

ജലന്ധര്‍: ജലന്ധര്‍ ബിഷപ്പിന്റെ ചുമതലകള്‍ കൈമാറി ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക്. വൈദികര്‍ക്ക് അയച്ച കത്തിലാണ് ഫ്രാങ്കോ ഇക്കാര്യം അറിയിച്ചത്. കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ചോദ്യം ചെയ്യലിനായി കേരള പോലീസ് വിളിപ്പിച്ച പശ്ചാത്തലത്തിലാണ് നടപടി. ചോദ്യം ചെയ്യലിന് പിന്നാലെ ഫ്രാങ്കോയെ പോലീസ് അറസ്റ്റ് ചെയ്തേക്കുമെന്ന...

പി.കെ ശശി എം.എല്‍എയ്ക്ക് എതിരെ വാട്‌സ് ആപ്പ് പരാമര്‍ശം; നഗരസഭ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

കാഞ്ഞങ്ങാട്: പി.കെ.ശശി എംഎല്‍എയ്ക്കും, ഡിവൈഎഫ്ഐ നേതാവ് ജീവന്‍ ലാലിനുമെതിരെ വാട്സ്ആപ്പില്‍ പരാമര്‍ശം നടത്തിയ നഗരസഭാ ജീവനക്കാരന് സസ്പെന്‍ഷന്‍. കാഞ്ഞങ്ങാട് നഗരസഭയിലെ ഓഫീസ് അസിസ്റ്റന്റായ മുഹമ്മദ് റിയാസിനെയാണ് തദ്ദേശസ്വയം ഭരണ വകുപ്പ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. റിയാസ് അഡ്മിനായ നഗരപാലിക എന്നവാട്സ്ആപ്പ് ഗ്രൂപ്പിലാണ് എംഎല്‍എയ്ക്കും ജീവന്‍...

Most Popular