Category: NEWS

എലിപ്പനി ബാധിച്ച് കോട്ടയത്ത് യുവാവ് മരിച്ചു; മരണം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ

കോട്ടയം: സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. എലിപ്പനി ബാധിച്ച് കോട്ടയത്ത് യുവാവ് മരിച്ചു. നീണ്ടൂര്‍ സ്വദേശി പേമനപറമ്പില്‍ അഖില്‍ ദിനേശ് (24) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. അതേസമയം സംസ്ഥാനത്ത് 35 പേര്‍ക്കുകൂടി എലിപ്പനി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മരിച്ച...

നവകേരള സൃഷ്ടിക്കായി സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ നല്‍കിയത് 12.8 കോടി രൂപ!!!

തിരുവനന്തപുരം: പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പ്രളയബാധിതരെ സഹായിക്കുന്നതിനും സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയത് 12.80 കോടി രൂപ. രണ്ടു ദിവസമായി ഒന്നുമുതല്‍ 12 വരെ ക്ലാസുകളുള്ള സ്‌കൂളുകളിലെ കുട്ടികളില്‍ നിന്നു ശേഖരിച്ച തുക 'സമ്പൂര്‍ണ' പോര്‍ട്ടലില്‍ 12ന്...

പരോളിനിറങ്ങിയ ടി.പി വധക്കേസ് രണ്ടാംപ്രതി കിര്‍മാണി മനോജ് വിവാഹിതനായി!!! വിവാഹം പോണ്ടിച്ചേരിയില്‍ വെച്ച് പോലീസ് അകമ്പടിയോടെ അതീവ രഹസ്യമായി

തലശ്ശേരി: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി. 11 ദിവസത്തെ പരോളിനിറങ്ങിയാണ് പോണ്ടിച്ചേരിയില്‍ വച്ച് കിര്‍മാണി മനോജ് വിവാഹിതനായത്. മാഹിയില്‍ നിന്നും 800 കിലോമീറ്റര്‍ അകലെയുള്ള പോണ്ടിച്ചേരി സിദ്ധാനന്ദ് കോവിലില്‍ വെച്ച് വിവാഹം നടന്നത്. വടകര ഓര്‍ക്കാട്ടേരി...

പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നു ജലന്തര്‍ ബിഷപ്

കോട്ടയം: പോലീസ് ചോദ്യം ചെയ്യലിനായി 19ന് മുന്‍പ് കേരളത്തില്‍ എത്തുമെന്നും കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും ആവര്‍ത്തിച്ച് ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. പൊലീസിന്റ നോട്ടിസ് പ്രകാരം ബുധനാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകും. ഇതിനായി 19–ാം തീയതിക്ക് മുന്‍പായി...

‘ആനക്കള്ള’നായി ബിജു മേനോന്‍

കൊച്ചി:സങ്കടങ്ങളെല്ലാം കവര്‍ന്ന് മനസ്സ് നിറക്കുന്ന ചിരികള്‍ സമ്മാനിക്കുവാന്‍ ആനക്കള്ളനായി ബിജു മേനോന്‍ എത്തുന്നു. സുരേഷ് ദിവാകര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. അനുശ്രീ, ഷംന കാസിം എന്നിവരാണ് നായികമാരായി എത്തുന്നത്. കൂടാതെ പ്രിയങ്ക, ബിന്ദു പണിക്കര്‍,...

ഏത് ഉന്നതനേയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്ന് മുന്‍കാല അനുഭവം ഉണ്ടല്ലോ..!! കന്യാസ്ത്രീ പീഡനക്കേസില്‍ കോടിയേരി പറയുന്നു

കൊച്ചി: കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ പോലീസ് കാര്യക്ഷമമായ അന്വേഷണമാണ് നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്വേഷണം സംബന്ധിച്ച് സര്‍ക്കാരിനെതിരെ ചില കേന്ദ്രങ്ങള്‍ ഉന്നയിക്കുന്ന ആരോപണത്തിന് ഒരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. വിശദമായ അന്വേഷണങ്ങള്‍ നടത്തിയ ശേഷമാണ് കുറ്റവാളികളെ നിയമത്തിനുമുന്നില്‍...

വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

ബംഗളൂരു: ബംഗളൂരുവിനടുത്ത് മാര്‍ത്തഹള്ളിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരാണ് മരിച്ചത്. കാറില്‍ വോള്‍വോ ബസ് ഇടിച്ചു കയറിയാണ് അപകടം. കൊല്ലം ചവറ സ്വദേശികളായ ലെവിന്‍, മെഴ്‌സി, എല്‍സമ്മ, റീന എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറിലേക്ക്...

പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് ഫൈനലില്‍

ധാക്ക: പാകിസ്താനെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് ഫൈനലില്‍ പ്രവേശിച്ചു. സെമിഫൈനലില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകളും സ്‌കോര്‍ ചെയ്തത്. മന്‍വീര്‍ സിങ് ഇന്ത്യയ്ക്കായി ഇരട്ട ഗോളുകള്‍ നേടി....

Most Popular