Category: NEWS

രോഹിത് അടിച്ചെടുത്ത് വെറും 50 അല്ല; നിരവധി റെക്കോര്‍ഡുകളും കൂടിയാണ്..!!

രണ്ടാം ട്വന്റി 20യില്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യന്‍ വിജയത്തിന് മുതല്‍ക്കൂട്ടായി തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി കളം നിറഞ്ഞ രോഹിത് ശര്‍മ ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കി. രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറിയതാണ് അതില്‍ പ്രധാനം. 92 മല്‍സരങ്ങളിലായി 84 ഇന്നിങ്‌സുകളില്‍നിന്ന് 2288...

വിഷമദ്യ ദുരന്തം 38 പേര്‍ മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 38 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 26 പേരാണ് മരിച്ചു. സഹാരന്‍പുരില്‍ 16 പേരും ഖുശിനഗറില്‍ 10 പേരുമാണു മരിച്ചത്. ഉത്തരാഖണ്ഡില്‍ വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് 12 പേരാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 13...

ന്യൂസിലന്‍ഡില്‍ ആദ്യ ട്വന്റി 20 വിജയവുമായി ഇന്ത്യ

ഓക്‌ലന്‍ഡ്: ഒന്നാം ട്വന്റി20യില്‍ ഉണ്ടായ നാണംകെട്ട തോല്‍വിക്ക് അതേ ടീമിനെ വച്ച് പകരംവീട്ടി ഇന്ത്യ. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി20യില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ പരമ്പര 1-1 എന്ന നിലയിലെത്തിച്ചു. ന്യൂസിലന്‍ഡ് മണ്ണില്‍ ആദ്യ ട്വന്റി 20 വിജയവുമായി ഇന്ത്യ തിരിച്ചവരവ് നടത്തിയിരിക്കുകയാണ്. ഏഴു...

കുഞ്ഞനന്തന് ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയാല്‍ പോരേ..? പുറത്തുപോകേണ്ട ആവശ്യമുണ്ടോയെന്ന് ഹൈക്കോടതി; സര്‍ക്കാരിന് വീണ്ടും തിരിച്ചടി

കൊച്ചി: പി.കെ. കുഞ്ഞനന്തന് പരോള്‍ നല്‍കുന്നതിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന കുഞ്ഞനന്തന്‍, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചികിത്സയ്ക്കായി പരോള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശിക്ഷ താല്‍കാലികമായി തടഞ്ഞ് ചികിത്സക്ക് അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. കുഞ്ഞനന്തന് മെഡിക്കല്‍...

ഇന്ത്യയ്ക്ക് 159 റണ്‍സ് വിജയലക്ഷ്യം

ഓക്ക്‌ലന്‍ഡ്: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 159 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസീലന്‍ഡിന് 8 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. സെയ്‌ഫേര്‍ട്ട് (12), മണ്‍റോ (12), ക്യാപ്റ്റന്‍ വില്ല്യംസണ്‍ (20), ഡാരില്‍ മിച്ചല്‍ (1), ഗ്രാന്‍ഡ് ഹോം (50),...

രണ്ടാം ട്വന്റി 20 ന്യൂസിലാന്‍ഡിന് 6 വിക്കറ്റ് നഷ്ടമായി

ഓക്ക്‌ലന്‍ഡ്: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യില്‍ ടോസ് നേടി ബാറ്റിങ് തുടങ്ങിയ ന്യൂസീലന്‍ഡിന് 6 വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ സെയ്‌ഫേര്‍ട്ട് (12), മണ്‍റോ (12), ക്യാപ്റ്റന്‍ വില്ല്യംസണ്‍ (20), ഡാരില്‍ മിച്ചല്‍ (1), ഗ്രാന്‍ഡ് ഹോം (50), ടെയ്‌ലര്‍ (42) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്....

ലോക്‌സഭ തെരഞ്ഞെടുപ്പ്; മോഹന്‍ലാല്‍, സുരേഷ് ഗോപി, ശശികുമാര വര്‍മ എന്നിവരെ സ്ഥാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളായി മോഹന്‍ലാല്‍,സുരേഷ് ഗോപി, പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ എന്നിവരെ നിര്‍ത്തിയാല്‍ വിജയിക്കുമെന്ന് ആര്‍എസ്എസ് കേരളഘടകം ബിജെപി ദേശീയനേതൃത്വത്തെ അറിയിച്ചു. വിവിധ ലോക്‌സഭാ മണ്ഡലങ്ങളില്‍ ആര്‍എസ്എസ് നേരിട്ട് നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം ആര്‍എസ്എസ് മുന്നോട്ട് വച്ചത്....

മോദി 30,000 കോടി രൂപ മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കി: രാഹുല്‍

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്റെ തെളിവ് പുറത്തുവന്നതിനു പിന്നാലെ നരേന്ദ്ര മോദിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപെടലില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടെന്ന തങ്ങളുടെ ആരോപണം തെളിഞ്ഞെന്ന് രാഹുല്‍ പറഞ്ഞു. വ്യോമസേനയുടെ 30,000 കോടിരൂപ മോദി...

Most Popular