Category: NEWS

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ യുവതികള്‍ക്ക് അയച്ചുകൊടുത്തു; 72കാരന്‍ അറസ്റ്റില്‍

ചെന്നൈ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കംപ്യൂട്ടറില്‍ സൂക്ഷിക്കുകയും വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന യുവതികള്‍ക്കു മൊബൈല്‍ ഫോണില്‍ അയച്ചുകൊടുക്കുകയും ചെയ്ത 72കാരന്‍ അറസ്റ്റില്‍. ചെന്നൈ ചൂളൈമേട് സ്വദേശി മോഹന്‍കുമാര്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ ഐപാഡില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ ശേഖരം കണ്ടെത്തിയതായി തൗസന്റ് ലൈറ്റ്‌സ് പൊലീസ് പറഞ്ഞു....

മഹാസഖ്യത്തിന് കയ്യടിച്ച് മോദി;ജനവിധിയെ മാനിച്ച് അമിത്ഷാ

ജാര്‍ഖണ്ഡില്‍ ജെ.എം.എംകോണ്‍ഗ്രസ് മഹാസഖ്യം അധികാരത്തിലേറുകയാണ്്. വന്‍ വിജയം നേടിയ ഹേമന്ത് സോറനെയും മഹാസഖ്യത്തെയും പ്രധാനമന്ത്രി മോഡി അഭിനന്ദിച്ചു. സംസ്ഥാനത്തെ ജനങ്ങളെ സേവിക്കാന്‍ ബി.ജെ.പിക്ക് അവസരം നല്‍കിയതിന് വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി. പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനത്തെ അഭിനന്ദിക്കുന്നതായും ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ...

ദേശീയ ജനസഖ്യാ രജിസ്റ്റര്‍ പരിഷ്‌കരിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പരിഷ്‌കരിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ദേശീയ ജനസംഖ്യ രജിസ്റ്ററിനും (എന്‍പിആര്‍) 2021ലെ സെന്‍സസ് നടപടികള്‍ക്കും യോഗം അംഗീകാരം നല്‍കി. സെന്‍സസ് നടപടികള്‍ പൂര്‍ത്തികരിക്കുന്നതിന് ആവശ്യമായ രേഖകളുടെ കാര്യത്തിലും യോഗം ധാരണയിലെത്തി. ബയോമെട്രിക്ക് വിവരങ്ങളോ മറ്റ് രേഖകളോ ആവശ്യമില്ല. പകരം സത്യവാങ്മൂലം...

മുസ്ലീങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൂടേ.? ചോദിക്കുന്നത് ബിജെപി നേതാവ്

രാജ്യം ഇന്നുവരെ കാണാത്തരീതിയിലുള്ള പ്രക്ഷോഭങ്ങളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നുവരുന്നത്. ഇതിനിടെ ബിജെപിയിലും എന്‍ഡിഎ ഘടക കക്ഷികളില്‍നിന്നും പൗരത്വ നിയമ ഭേദഗതിക്കെതിരേ ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബില്ലില്‍ മുസ്ലീങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൂടേ എന്നാണ് ബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ് ചോദിക്കുന്നത്. പൗരത്വ...

സംഘർഷം ഉണ്ടാക്കിയത് കർണാടക സർക്കാർ ?

പൗരത്വ നിയമത്തിനെതിരായ സമരത്തിനിടെ മംഗളൂരുവിൽ ഉണ്ടായ സംഘർഷത്തിൽ രണ്ടു പേർ മരിക്കാനിടയായ വെടിവയ്പും കർണാടക സർക്കാർ ആസൂത്രണം ചെയ്തതാണെന്നു യുഡിഎഫ് നേതാക്കൾ ആരോപിച്ചു. വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ വീടുകളും പരുക്കേറ്റ് ആശുപത്രിയിലുള്ളവരെയും സന്ദർശിക്കുകയായിരുന്നു യുഡിഎഫ് പ്രതിനിധി സംഘം. പത്തോളം പേർ ഗുരുതരാവസ്ഥയിലാണെന്നു...

ഇന്ത്യയിലെ പ്രക്ഷോഭങ്ങൾ; അവസരം മുതലെടുത്ത് പാക്കിസ്ഥാന്‍

ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരേ രാജ്യമെങ്ങും വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇത് ഇന്ത്യയിലേക്കുള്ള വിദേശീയരുടെ വരവ് കുറയാന്‍കൂടി കാരണമാകുന്നുണ്ട്. നേരത്തെ സുരക്ഷയുടെ കാര്യത്തില്‍ ലോക ജനത പേടിച്ചിരുന്ന പാക്കിസ്ഥാന്‍ പോലും ഇന്ത്യയിലെ ഈ അവസരം മുതലെടുത്തുകൊണ്ടാണ് നീങ്ങുന്നത്. പാക്കിസ്ഥാനേക്കാള്‍ കൂടുതല്‍ സുരക്ഷാ ഭീഷണി ഉള്ള...

അന്താരാഷ്ട്ര നിലവാരമുള്ള സര്‍വ്വകലാശാലകള്‍ക്ക് മികച്ച അദ്ധ്യാപകരുടെ സേവനം അനിവാര്യം

തിരുവനന്തപുരം: രാജ്യത്ത് ആഗോള നിലവാരമുള്ള മികച്ച സര്‍വകലാശാലകള്‍ സൃഷ്ടിക്കണമെന്ന് ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ പ്രൊഫ. സി.രാജ്കുമാര്‍ പറഞ്ഞു. അന്താരാട്ര രംഗത്തുള്ള മികച്ച സര്‍വ്വകലാശാലകളിലെ യോഗ്യരായ അദ്ധ്യാപകരുടെ സേവനം ഇതിനാവശ്യമാണ്. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

ഇവിടെ ഇങ്ങനെയാണ്‌ ; ദൈവ നിന്ദ നടത്തി; പ്രൊഫസർക്ക് വധ ശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി

സാമൂഹിക മാധ്യമങ്ങളിലൂടെ ദൈവനിന്ദ നടത്തിയതിന് അറസ്റ്റിലായ പ്രൊഫസര്‍ക്ക് വധശിക്ഷ വിധിച്ച് പാകിസ്താന്‍ കോടതി. പ്രൊഫസർ ജുനൈദ് ഹഫീസിനെയാണ് വധശിക്ഷയ്ക്ക് കോടതി വിധിച്ചത്. പ്രവാചകന്‍ മുഹമ്മദിനെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് 2013-ലാണ് ഹഫീസ് അറസ്റ്റിലാകുന്നത്. മുള്‍ട്ടാനിലെ സെന്‍ട്രല്‍ ജെയിലില്‍...

Most Popular