Category: NEWS

ബലാത്സംഗം – പോക്‌സോ കേസുകളള്‍ അതിവേഗം പൂര്‍ത്തിയാക്കണം

പട്‌ന: ബലാത്സംഗം - പോക്‌സോ കേസുകളള്‍ അതിവേഗം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ബലാത്സംഗം - പോക്‌സോ കേസുകളില്‍ കര്‍ശന നിലപാടുത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത്തരം കേസുകളുടെ അന്വേഷണവും വിചാരണയും അതിവേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും കത്തയക്കുമെന്ന് കേന്ദ്ര...

ബിരിയാണിക്കൊപ്പം ഉള്ളി നല്‍കാത്തതിനെ ചൊല്ലി ഹോട്ടലില്‍ സംഘര്‍ഷം

ബെംഗളൂരു: ബിരിയാണിക്കൊപ്പം ഉള്ളി നല്‍കാത്തതിനെ ചൊല്ലി ഹോട്ടലില്‍ സംഘര്‍ഷം. രാജ്യത്ത് ദിനം പ്രതി ഉള്ളി വില കുതിച്ചുയരുകയാണ്. ബെംഗളൂരുവില്‍ ഇന്ന് ഉള്ളി വില 200 രൂപവരെ എത്തി. ഇതിനിടെയാണ് ബിരിയാണിക്കൊപ്പം ഉള്ളി നല്‍കാത്തതിനെ ചൊല്ലി ഹോട്ടലില്‍ സംഘര്‍ഷം ഉണ്ടായത്. ബെലഗാവി നഗരത്തിലെ നെഹ്റു നഗറിലെ...

ഉള്ളിയാണ് താരം… രാജ്യത്ത് വില 200 കവിഞ്ഞപ്പോള്‍ സൗജന്യമായി ഉള്ളി നല്‍കി പുതിയ ബിസിനസ്

പുതുകോട്ട: ഉള്ളിയാണ് താരം...രാജ്യത്ത് ഉള്ളി വില ദിനംപ്രതി കുതിച്ചുയരുകയാണ്. ബംഗളൂരുവില്‍ ഞായറാഴ്ച ഉള്ളി വില 200 രൂപവരെ എത്തി. തമിഴ്നാട്ടില്‍ 180 രൂപയാണ് ഒരു കിലോ ഉള്ളിയുടെ വില. ഉള്ളി വില ഉയരുകയും വിപണിയില്‍ ഉള്ളി ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ ഉള്ളി സൗജന്യമായി...

വാദിച്ച മുഴുവന്‍ കൊലക്കേസുകളിലും പ്രതികള്‍ക്ക് ജീവപരന്ത്യം ശിക്ഷ വാങ്ങി നല്‍കി അഡ്വ. ഗീത

ആലപ്പുഴ: വാദിച്ച മുഴുവന്‍ കൊലക്കേസുകളിലും പ്രതികള്‍ക്ക് ജീവപരന്ത്യം വാങ്ങി നല്‍കി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ഗീത. 2017 ജനുവരിയിലാണ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പി പി ഗീത നിയമിതയാകുന്നത്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായ ശേഷം വാദിച്ച 9 കേസുകളിലും പ്രതികള്‍ക്ക് ജീവപരന്ത്യമാണ്...

പരിഹസിക്കേണ്ട; ഞാന്‍ തിരിച്ചുവരുമെന്ന് ഫഡ്‌നാവിസ്‌

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ്. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഫഡ്‌നവിസിനെ അഭിനന്ദിക്കുന്ന പ്രമേയം മഹാരാഷ്ട്രാ നിയമസഭയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഫഡ്‌നവിസ് ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമെന്ന തരത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്...

ഇനി അല്‍പ്പം പേടിക്കണം..!!! മൊബൈല്‍ ഫോണ്‍ കോള്‍, ഡാറ്റാ നിരക്കുകള്‍ കുത്തനെ കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ കൂട്ടുന്നു. ഐഡിയ വോഡഫോണ്‍ പ്രീപെയ്ഡ് നിരക്ക് 42 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഭാരതി എയര്‍ടെലും നിരക്ക് വര്‍ധന പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ കമ്പനികള്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതല്‍ പുതിക്കിയ നിരക്കുകള്‍...

പകമാറാതെ, പ്രതികാരം തീര്‍ക്കാന്‍ മഞ്ജു വരുന്നു

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ പ്രതി പൂവന്‍കോഴിയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ട്രെയ്ലര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. സംവിധായകനും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉണ്ണി.ആറിന്റെ ഏറെ ചര്‍ച്ചയായ നോവലാണ് പ്രതി പൂവന്‍ കോഴി. ചിത്രത്തിന് തിരക്കഥ...

ഇനിയാണ് വളര്‍ച്ച ഉണ്ടാവുക..; കഴിഞ്ഞ അഞ്ച് വര്‍ഷം ‘സമ്പദ് വ്യവസ്ഥയിലെ വിഷാംശം ഇല്ലാതാക്കുകയായിരുന്നു: അമിത് ഷാ

നയപരമായ മരവിപ്പില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ നീങ്ങിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി ബിജെപി അധ്യക്ഷനുമായ അമിത് ഷാ. 2014-ന് മുമ്പുള്ള അഴിമതിയും കുംഭകോണവുമുള്ള നിറഞ്ഞ ഘട്ടത്തില്‍ നിന്ന് കരുത്താര്‍ന്ന ഒരു ഘട്ടത്തിലേക്കെത്തിയിരിക്കുന്നു. 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിന്റെ സുതാര്യവും നിര്‍ണ്ണായകവുമായ...

Most Popular