Category: NEWS

ആ ആവേശ നിമിഷങ്ങള്‍ വീണ്ടും കാണാം; 2011 ല്‍ ഇന്ത്യ ലോകകപ്പ് നേടുന്ന മത്സരം റീ ടെലികാസ്റ്റ് ചെയ്യുന്നു

2011 ലോകകപ്പ് ഫൈനലിന്റെ റീടെലികാസ്റ്റുമായി ഐസിസി. ഐസിസിയുടെ ഫേസ്ബുക്ക് പേജിലാണ് മത്സരത്തിന്റെ റീടെലികാസ്റ്റ് നടക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലും റീടെലികാസ്റ്റ് നടക്കുകയാണ്. ശ്രീലങ്കക്കെതിരായ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ 6 വിക്കറ്റിന് ജയിച്ച് കിരീടം ഉയര്‍ത്തിയിരുന്നു. 2.30നാണ് ഐസിസിയുടെ പേജില്‍ ടെലികാസ്റ്റ് ആരംഭിച്ചത്. നിരവധി ആളുകള്‍...

ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് തീരും; പക്ഷേ സഞ്ചാര നിയന്ത്രണങ്ങള്‍ തുടരും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അപ്പുറം നീളില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുമെന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡിനെതിരെ യുദ്ധം തുടങ്ങിയതേയുള്ളു. ലോക്ക് ഡൗണ്‍ അവസാനിച്ചാലും സഞ്ചാര നിയന്ത്രണങ്ങള്‍ തുടരും....

കൊറോണയ്‌ക്കെതിരേ ദീര്‍ഘകാല പോരാട്ടത്തിന് തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി

കൊറോണയ്‌ക്കെതിരെയുള്ള ദീര്‍ഘകാല പോരാട്ടത്തിന് സംസ്ഥാനങ്ങള്‍ തയാറെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. ആവശ്യമായ സഹായം കേന്ദ്രം നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാന മുഖ്യമന്ത്രിമാരുമാരുടെ യോഗത്തെ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം ചുരുങ്ങിയ കാലം കൊണ്ട്...

കൊറോണ: സ്മൃതി മന്ഥനയും നിരീക്ഷണത്തില്‍

മാഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയോട് ഹോം ക്വാറന്റീനില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് അധികൃതര്‍. മഹാരാഷ്ട്രയിലെ സാംഗ്ലി മുനിസിപ്പാലിറ്റിയിലാണ് താരം താമസിക്കുന്നത്. സാംഗ്ലിയില്‍ ഒരു കുടുംബത്തിലെ 20...

കൊറോണ: സൗദിയില്‍നിന്ന് ആശ്വാസ വാര്‍ത്ത

കൊറോണ ഭീതിയില്‍ കഴിയുന്ന സൗദി അറേബ്യക്ക് ആശ്വാസ വാര്‍ത്ത. രോഗലക്ഷണങ്ങളെ തുടര്‍ന്ന് 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 2500 പേര്‍ വീടുകളിലേക്ക് മടങ്ങിയെന്നതാണ് രാജ്യത്തെ ആശ്വസിപ്പിക്കുന്നത്. ഇവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് വീട്ടിലേക്ക് മടങ്ങാന്‍ അനുവാദം കിട്ടിയത്. ഏറ്റവും മികച്ച പരിചരണമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും...

രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത കുറഞ്ഞു; കാരണം കൊറോണ

ന്യൂയോര്‍ക്ക്: കോവിഡ് പല രാജ്യങ്ങളുടെയും ഇടയിലുള്ള ശത്രുത കുറയ്ക്കുകയാണ്.... ഇപ്പോഴിതാ കോവിഡിനെ തടനാനുള്ള മരുന്നുകള്‍ നല്‍കാമെന്ന് റഷ്യ അമേരിക്കയെ അറിയിച്ചിരിക്കുകയാണ്. ഈ സഹായം അമേരിക്ക സ്വീകരിക്കുകയും ചെയ്തു. അങ്ങനെ കോവിഡ് നാശം വിതച്ചുകൊണ്ടിരിക്കുന്ന അമേരിക്കയെ സഹായിക്കാന്‍ മരുന്നുകളുമായി റഷ്യന്‍ വിമാനം അമരിക്കയില്‍ എത്തി. യു.എസില്‍...

ഒടുവില്‍ ചൈന മാറുന്നു; പട്ടിയേയും പൂച്ചയേയും തിന്നുന്നത് നിര്‍ത്തുന്നു; വില്‍പ്പന നിരോധിച്ചു

കൊവിഡ് 19 പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ വന്യ ജീവികളുടെ ഇറച്ചി വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ചൈനീസ് നഗരം. പട്ടിയുടേയും പൂച്ചയുടേയും ഉള്‍പ്പെടെ മാസം വില്‍ക്കുന്നതിനാണ് ചൈനീസ് നഗരമായ ഷെന്‍സന്‍ നിരോധനമേര്‍പ്പെടുത്തിയത്. കൊവിഡുള്‍പ്പെടെ ഭാവിയില്‍ വരാനിടയുള്ള മഹാമാരികളെ തടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് കൊവിഡ് 19 ആദ്യം...

പൃഥ്വിയെ പ്രത്യേകം ഫ്‌ലൈറ്റ് ചാര്‍ട്ട് ചെയ്ത് കൊണ്ടുവരേണ്ടതില്ല

ആടുജീവിതം എന്ന സിനിമയുടെ ചിത്രൂകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയും അടങ്ങുന്ന സംഘം. പൃഥ്വിയും സംഘവും സുരക്ഷിതര്‍ തന്നെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയും പൃഥ്വിയുടെ അമ്മയുമായ മല്ലിക സുകുമാരന്‍. പൃഥ്വിയെ വിളിച്ചിരുന്നെന്നും, എല്ലാ കാര്യത്തിലും ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയതായും...

Most Popular

G-8R01BE49R7