Category: NEWS

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 27 പേര്‍ രോഗമുക്തി നേടി

ഇതുവരെ കോവിഡില്‍ നിന്നും രക്ഷപ്പെടുത്തിയത് 124 പേരെ തിരുവനന്തപുരം: കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം...

ലോകജനതെ വിഴുങ്ങി കൊണ്ടിരിക്കുന്നത് മൂന്നിനം കൊറോണയെന്ന് പഠനം, ഭയക്കണം കോവ് 2വിനെ

ലോകത്താകമാനം ജനങ്ങലെ ഭീതിയിലാഴ്ത്തി കൊറോണ എന്ന മാരക വൈറസ് ആണ്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ലോകത്ത് നിലവില്‍ പടരുന്നത് പുതിയ മൂന്നിനം കൊറോണ വൈറസുകളാണെന്നു പഠനം പറയുന്നത്. അതില്‍ യുഎസിനെ വരിഞ്ഞുമുറുക്കിയത് ചൈനയില്‍ നിന്ന് ഉദ്ഭവിച്ച 'ഒറിജിനല്‍' വൈറസും. എന്നാല്‍ ഈ വൈറസ്...

ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച് രണ്ട് 500 രൂപ നോട്ടുകള്‍

ലഖ്‌നൗ: കൊറോണ വ്യാപനം ജനങ്ങളില്‍ വലിയ പേടിയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം പേപ്പര്‍ മില്‍ കോളനിയില്‍ രാത്രി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചത് രണ്ട് നോട്ടുകളാണ്. അതും 500ന്റെ രണ്ടു നോട്ടുകള്‍. കോളനിയിലെ വഴിയില്‍ രാത്രി നോട്ടുകള്‍ കിടക്കുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി ബഹളം...

കൊറോണ: ചെങ്കണ്ണ് ഉള്ളവരും സൂക്ഷിക്കുക….

വരണ്ട ചുമയും തൊണ്ടവേദനയും ഉയര്‍ന്ന പനിയുമെല്ലാം കൊറോണ ബാധയുടെ പ്രധാന ലക്ഷണങ്ങളാണ്. ചിലര്‍ക്ക് ഭക്ഷണത്തിനോടുള്ള താത്പര്യക്കുറവും ഘ്രാണശക്തിയില്ലായ്മയും കൊറോണ ബാധയുടെ ലക്ഷണങ്ങളായി കണ്ടുവരുന്നുണ്ട്. എന്നാല്‍ ചില കോവിഡ് രോഗികള്‍ ചെങ്കണ്ണ് ലക്ഷണവും കാണിക്കുന്നുണ്ട് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചൈനയിലെ ഹ്യൂബി പ്രവിശ്യയില്‍ ചികിത്സ...

മറ്റൊരു കോണ്‍ഗ്രസ് നേതാവിനും കോവിഡ്; പൊലീസ് കേസെടുത്തു

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തത് മറച്ചുവച്ച കോണ്‍ഗ്രസ് നേതാവിന് കൊവിഡ് പോസിറ്റീവ്. നേതാവിന്റെ കുടുംബത്തിനും ഫലം പോസിറ്റീവാണ്. കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുന്‍ കൗണ്‍സിലറായിരുന്ന ഇദ്ദേഹത്തിനും ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിരുത്തിരവാദിത്തപരമായ പെരുമാറ്റം കാരണം ഇദ്ദേഹം താമസിക്കുന്ന സൗത്ത്‌വെസ്റ്റ് ഡല്‍ഹിയിലെ...

കോവിഡ് പടര്‍ന്ന് പിടിച്ചതിന് കാരണം കേന്ദ്ര സര്‍ക്കാരെന്ന് കുറ്റപ്പെടുത്തല്‍

രാജ്യത്ത് കൊവിഡ് 19 പടര്‍ന്നുപിടിച്ചതില്‍ കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍. വിദേശത്തുനിന്ന് രാജ്യത്തേക്ക് എത്തുന്ന എല്ലാവരേയും ക്വാറന്റൈന്‍ ചെയ്യാന്‍ കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നെങ്കില്‍ ഇന്ത്യയില്‍ കൊവിഡ് മൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് ഭൂപേഷ് ബാഘേല്‍ ചൂണ്ടിക്കാട്ടി. കൊവിഡ് വിഷയം കേന്ദ്രം കൂടുതല്‍ ഗൗരവമായി എടുക്കണമായിരുന്നു....

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ നടത്തും

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നതില്‍ തീരുമാനം പിന്നീടുണ്ടാകുമെന്ന് പരീക്ഷാ ഭവന്‍. ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ പരീക്ഷയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്തണമെന്ന നിര്‍ദേശം ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ ഇത് അസാധ്യമാണെന്നാണ് പരീക്ഷാ ഭവന്റെ വിലയിരുത്തല്‍. സംവിധാനം...

ഒരു കിലോ മത്തിക്ക് 477 രൂപ

കോവിഡ് നിയന്ത്രണം മൂലം ഒമാന്‍ ഉള്‍പെടെ ഇതര രാജ്യങ്ങളില്‍നിന്ന് മത്സ്യങ്ങളുടെ വരവ് നിലച്ചതോടെ യുഎഇയില്‍ മത്സ്യത്തിന് പൊള്ളുന്ന വില. പല ഇനം മീനുകളും കിട്ടാനില്ല. ഉള്ളവയ്ക്കാകട്ടെ ഉയര്‍ന്ന വിലയും. മലയാളിയുടെ സ്വന്തം മത്തി (ചാള) വലുത് കിലോയ്ക്ക് അബുദാബിയില്‍ 23 ദിര്‍ഹം. അതായത് 477.78...

Most Popular

G-8R01BE49R7