Category: Kerala

നടന്‍ ജോജു ജോര്‍ജ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൊടുത്ത കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടന്‍ ജോജു ജോര്‍ജ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. പൊതുഗതാഗതം തടസപ്പെടുത്തിയതിനാല്‍ കേസ് നിലനില്‍ക്കുമെന്ന് ജസ്റ്റിസ് എ എ സിയാദ് വ്യക്തമാക്കി. കേസ് തുടരാന്‍ താല്‍പര്യമില്ലെന്നും റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ജോജു കോടതിയെ അറിയിച്ചിരുന്നു. അതേസമയം ദേഹോപദ്രവം ഏല്‍പ്പിച്ചതിനും...

ഉപയോഗിക്കുക വലിച്ചെറിയുക എന്ന സംസ്‌കാരം വിവാഹ ജീവിതത്തെ ബാധിച്ചു

കൊച്ചി: വിവാഹ മോചന കേസില്‍ വിവാദ നിരീക്ഷണങ്ങളുമായി കേരള ഹൈക്കോടതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം നമ്മുടെ വിവാഹ ജീവിതങ്ങളേയും സ്വാധീനിച്ചിരിക്കുന്നുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരാമര്‍ശിച്ചു. ആലപ്പുഴ സ്വദേശികളുടെ വിവാഹ മോചന ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ മുഹമ്മദ്‌ മുസ്താഖ്, സോഫി തോമസ്...

എൻസിപിയിൽ പൊട്ടിത്തെറി: നേതാക്കൾക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് വിമതപക്ഷം

കൊച്ചി: കേരളത്തിൽ ആദ്യമായി എൻസിപി സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ, സംസ്ഥാന ട്രഷറർ പി.ജെ കുഞ്ഞുമോൻ, മന്ത്രി ഏ.കെ ശശീന്ദ്രൻ എന്നിവർക്കെതിരെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരും സ്ഥാനം കിട്ടാതെ രാജി വെച്ച ആളുകളുടെയും നേതൃത്വത്തിൽ സൈബർ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്....

വിലങ്ങ് അണിഞ്ഞ് മോഹൻലാൽ; ദൃശ്യം 3 ഉറപ്പായും വരുമെന്ന് ആന്റണി പെരുമ്പാവൂർ

മലയാള സിനിമാ ചരിത്രത്തില്‍ ആളുകൾ ഏറ്റവുമധികം ചർച്ച ചെയ്ത ക്രൈം ത്രില്ലറാണ് ജീത്തു ജോസഫ്– മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം. സിനിമയുടെ രണ്ടാം ഭാഗവും ഒ.ടി.ടി റിലീസ് ആയിരുന്നിട്ടുപ്പോലും വമ്പൻ ഹിറ്റായി മാറി. ഇപ്പോഴിതാ ദൃശ്യം–3 ഉടനുണ്ടാകുമോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് നിർമാതാവ്...

അമ്മയ്ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ മകള്‍ അറസ്റ്റില്‍

കുന്നംകുളം: വിഷം ഉള്ളില്‍ചെന്ന്‌ അമ്മ മരിച്ച സംഭവത്തില്‍ മകളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. കീഴൂര്‍ കാക്കത്തുരുത്ത്‌ സ്വദേശി ചോഴിയാട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മണി(60)യാണ്‌ കഴിഞ്ഞ ദിവസം വിഷം അകത്തുചെന്ന നിലയില്‍ മരണമടഞ്ഞത്‌. മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നടത്തിയ പോസ്‌റ്റ്‌മോര്‍ട്ടത്തിലാണ്‌ എലിവിഷം ഉള്ളില്‍ചെന്നാണ്‌ മരണമെന്നു കണ്ടെത്തിയത്‌. ആത്മഹത്യയാണെന്നായിരുന്നു ആദ്യം...

ഭാര്യയെ വിളിച്ചുണര്‍ത്തി ട്രെയിനുമുന്നില്‍ തള്ളിയിട്ടുകൊന്നു; കുട്ടികളുമായി ഭര്‍ത്താവ് മുങ്ങി

മുംബൈ: റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ വിളിച്ചുണർത്തി ട്രെയിനിന് മുമ്പിൽ തള്ളിയിട്ട ശേഷം കുട്ടികളേയും കൊണ്ട് ഭർത്താവ് മുങ്ങി. മഹാരാഷ്ട്രയിലാണ് ഞെട്ടിക്കുന്ന സംഭവം. പല്ഘര്‍ ജില്ലയിലെ വാസൈ റോഡ് റെയിൽവേ സ്‌റ്റേഷനില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടക്കുന്ന...

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി, താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് സഹപാഠിയുടെ മൊഴി

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്‌സോ കേസിലെ പ്രതി. മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മഹാരാഷ്ട്രയിലെ ഖര്‍ഗര്‍ പോലീസ് ഇയാള്‍ക്കെതിരെ രണ്ടുവര്‍ഷം മുന്‍പ്...

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം; ഗവര്‍ണറുടേത് ജനാധിപത്യ വിരുദ്ധമായ കൈവിട്ട കളി: കോടിയേരി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സ്ഥാപിത താല്‍പര്യക്കാര്‍ക്ക് ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനെ എന്തുവില കൊടുത്തും സംരക്ഷിക്കും. സര്‍ക്കാര്‍ നല്ല നിലയിലാണ് മുന്നോട്ടുപോകുന്നത്. പ്രകടന പത്രികയിലെ 900 നിര്‍ദേശങ്ങളില്‍ 758 എണ്ണവും തുടങ്ങിവയ്ക്കാനായെന്നും സംസ്ഥാന സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ...

Most Popular

G-8R01BE49R7