Category: Kerala

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം; ഗവര്‍ണറുടേത് ജനാധിപത്യ വിരുദ്ധമായ കൈവിട്ട കളി: കോടിയേരി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സ്ഥാപിത താല്‍പര്യക്കാര്‍ക്ക് ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനെ എന്തുവില കൊടുത്തും സംരക്ഷിക്കും. സര്‍ക്കാര്‍ നല്ല നിലയിലാണ് മുന്നോട്ടുപോകുന്നത്. പ്രകടന പത്രികയിലെ 900 നിര്‍ദേശങ്ങളില്‍ 758 എണ്ണവും തുടങ്ങിവയ്ക്കാനായെന്നും സംസ്ഥാന സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ...

പതിനൊന്നുകാരിയെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ചു,. മൂത്രം കുടിപ്പിച്ചെന്നും വിസർജ്യം തീറ്റിച്ചെന്നും ഇരയായ കുട്ടി

പറവൂർ: പതിനൊന്നു വയസ്സുള്ള കുട്ടിയെ രണ്ടാനമ്മ ക്രൂരമായി ഉപദ്രവിച്ചെന്ന പരാതിയിൽ റിമാൻഡിലായ ചെറിയ പല്ലംതുരുത്ത് കുറ്റിച്ചിറപ്പാലം ശൗരിങ്കൽ രമ്യയെ (38) പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ചിറ്റാറ്റുകര പഞ്ചായത്തിലെ ആശാ വർക്കറാണു രമ്യ. കുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട സ്കൂൾ അധികൃതർ ചൈൽഡ്...

വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ; ‘ന്നാ താൻ കേസ് കൊട്’ പോസ്റ്ററിൽ രാഷ്ട്രീയ വിവാദം

കൊച്ചി : കുഞ്ചാക്കോ ബോബൻ നായകനായി ഇന്നു പുറത്തിറങ്ങിയ ‘ന്നാ താൻ കേസു കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം. ദിനപ്പത്രങ്ങളിൽ ഉൾപ്പെടെ നൽകിയ പരസ്യത്തിൽ ഉൾപ്പെടുത്തിയ ഒരു പരസ്യ വാചകത്തെച്ചൊല്ലിയാണ് തർക്കം. ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്ന...

ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് വിഷം കഴിച്ച് മരിച്ചു

കോട്ടയം: കോട്ടയം വൈക്കം തോട്ടകത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പിച്ച ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് മരിച്ചു. തലയാഴംതോട്ടകം കമ്മ്യൂണിറ്റി ഹാളിന് സമീപം പുത്തന്‍വീട്ടില്‍ ദാമോദരനാണ് ഭാര്യ സുശീല (58) യെ വെട്ടി പരിക്കേല്‍പിച്ചത്. ഗുരുതരമായി പരിക്കേറ്റ സുശീലയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശു പത്രിയില്‍...

ദേശീയപാതയിലെ കുഴിയില്‍ വീണ എസ്‌ഐയ്ക്ക് പരിക്ക്

ആലപ്പുഴ: ദേശീയപാതയിലെ കുഴിയില്‍ വീണ് ഒരു അപകടം കുടി. കായംകുളം സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഡ്യുട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് ഉദയകുമാറിന്റെ ബൈക്ക് കുഴിയില്‍ വീണ് അപകടമുണ്ടായത്. ഡി.വൈ.എഫ്.ഐ നേതാവായ യുവതിയെ കഴുത്തു ഞെരിച്ചുകൊന്നു ആലപ്പുഴ ജില്ലയിലെ ദേശീയപാത 66ല്‍ ഏറ്റവും...

ഇ.ഡി കാരണം കാണിക്കുകയാണെങ്കില്‍ നിയമാനുസൃതമായി പോകുന്നതിന് എതിര്‍പ്പില്ല തോമസ് ഐസക്

തിരുവനന്തപുരം: നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് തനിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച സമന്‍സ് പിന്‍വലിക്കണമെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. ഹാജരാകാന്‍ ആവശ്യപ്പെട്ടതിന്റെ കാരണം കാണിക്കുകയാണെങ്കില്‍ നിയമാനുസൃതമായി പോകുന്നതിന് ആര്‍ക്കും എതിര്‍പ്പില്ല. ഏകപക്ഷീയമായ രണ്ട് സമന്‍സാണ് അയച്ചിരിക്കുന്നത്. ഞാന്‍ 'ഫെമ' ലംഘിച്ചിട്ടുണ്ടെങ്കില്‍...

ഡി.വൈ.എഫ്.ഐ നേതാവായ യുവതിയെ കഴുത്തു ഞെരിച്ചുകൊന്നു

ആലത്തൂര്‍: പ്രണയബന്ധം തകര്‍ന്നതിനെത്തുടര്‍ന്ന് ഡി.വൈ.എഫ്.ഐ നേതാവായിരുന്ന യുവതിയെ കഴുത്തു ഞെരിച്ചുകൊന്നു. സംഭവശേഷം യുവാവ് പോലീസില്‍ കീഴടങ്ങി. ചിറ്റിലഞ്ചേരി കോന്നല്ലൂര്‍ ശിവദാസന്റെയും ഗീതയുടെയും മകള്‍ സൂര്യ പ്രിയയാണ്(24) മരിച്ചത്. സംഭവത്തില്‍ അഞ്ചുമൂര്‍ത്തി മംഗലം അണക്കപ്പാറ പയ്യക്കുണ്ട് വീട്ടീല്‍ സുജീഷ് (24) ആലത്തൂര്‍ പോലീസില്‍ കീഴടങ്ങി. ബുധനാഴ്ച കാലത്ത്...

വിമാന ടിക്കറ്റ്‌ നിരക്ക്‌ ഇനിമുതല്‍ കമ്പനികള്‍ക്ക്‌ തീരുമാനിക്കാം

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന ടിക്കറ്റ്‌ നിരക്ക്‌ ഇനിമുതല്‍ കമ്പനികള്‍ക്ക്‌ തീരുമാനിക്കാം. തീരുമാനം ഈ മാസം 31 മുതല്‍ നിലവില്‍വരും. കോവിഡ്‌ പ്രമാണിച്ചു നിലവില്‍വന്ന നിയന്ത്രണങ്ങളിലാണ്‌ ഇളവ്‌. ഓരോ റൂട്ടിലും കുറഞ്ഞതും കൂടിയതുമായ നിരക്ക്‌ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്ന രീതി മാറും. ഇതോടെ യാത്രാനിരക്കില്‍ ഇളവുകള്‍ അനുവദിക്കാനും...

Most Popular

G-8R01BE49R7