Category: Kerala

നരബലിക്കേസില്‍ പ്രതികള്‍ റിമാന്‍ഡില്‍; വിഷാദരോഗിയെന്ന് ലൈല, അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് പോലീസ്

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും ഒക്ടോബര്‍ 26 വരെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളായ മുഹമ്മദ് ഷാഫിയെയും ഭഗവല്‍സിങ്ങിനെയും കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. മറ്റൊരു പ്രതിയായ ലൈലയെ വനിതാ ജയിലിലേക്കും കൊണ്ടുപോയി. നരബലിക്കേസില്‍ പോലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന...

ലക്ഷ്യം പണവും ലൈംഗിക വൈകൃതവും; ദമ്പതികളില്‍നിന്ന് കൈപ്പറ്റിയത് 10 ലക്ഷത്തോളം രൂപ

പത്തനംതിട്ട: സാമ്പത്തിക അഭിവൃദ്ധിയ്ക്കായി നരബലി നടത്തിയ സംഭവത്തിൽ പ്രതികളായ ഭഗവൽ സിങ്ങും ഭാര്യ ലൈലയും ഷാഫിക്ക് നൽകിയത് ലക്ഷങ്ങൾ. റോസ്‌ലിനെ കൊലപ്പെടുത്തുംമുമ്പ് 3.5 ലക്ഷം രൂപ ഷാഫി കൈപ്പറ്റി. പത്മത്തെ കൊലപ്പെടുത്തും മുമ്പ് ലക്ഷങ്ങൾ ദമ്പതിമാരിൽ നിന്ന് ഇയാൾ വാങ്ങിയിരുന്നു. തവണകളായി പത്ത് ലക്ഷത്തോളം...

മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തതുമായി പ്രതികള്‍; അതിക്രൂരമായ നരബലിക്ക് ശേഷം ആ മാംസം ഭക്ഷിച്ചു; മാംസം കഴിച്ചത് ആയുരാരോഗ്യത്തിന് വേണ്ടി

കൊച്ചി: ഇലന്തൂരില്‍ നരബലിക്ക് ഇരയാക്കിയ സ്ത്രീകളുടെ മാംസം ഭക്ഷിച്ചുവെന്ന് പ്രതികളായ ദമ്പതികള്‍. പത്മത്തെയും റോസ്‌ലിയെയും കൊന്ന് അവരുടെ മാംസം കഴിച്ചത് ആയുരാരോഗ്യത്തിന് വേണ്ടിയാണെന്നും ഷാഫിയുടെ നിര്‍ദേശപ്രകാരമാണെന്നും ഭഗവല്‍സിങും ലൈലയും പൊലീസിനോട് വെളിപ്പെടുത്തി. ഇന്നലെ വീട്ടിലെത്തിച്ചുള്ള ചോദ്യംചെയ്യലിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പ്രതികള്‍ നടത്തിയത്. അതേസമയം...

പൂജയ്ക്കു കൂടുതല്‍ ഫലം ലഭിക്കാന്‍ ഭഗവല്‍ സിങ്ങിന്റെ ഭാര്യ ലൈലയുമായി ലൈംഗികബന്ധം; സിനിമ മോഹം നല്‍കി നരബലി

കൊച്ചി : ഫെസ്ബുക്കിലെ ഹൈക്കു കവി പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഭഗവല്‍ സിങ്ങിന് ശ്രീദേവി എന്ന ഐഡിയില്‍നിന്നു ഫ്രണ്ട് റിക്വസ്റ്റ് വരുന്നിടത്തുനിന്നാണ് കേരളത്തെ ഞെട്ടിച്ച നരബലിയുടെ തുടക്കം. മുഹമ്മദ് ഷാഫി എന്നയാള്‍ ശ്രീദേവി എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും...

നരബലി; സൂത്രധാരൻ വയോധികയെ പീഡിപ്പിച്ച കേസിലും പ്രതി; ഷാഫി കൊടും ക്രിമിനൽ

പത്തനതിട്ട: കേരളത്തെ നടുക്കിയ രണ്ട് സ്ത്രീകളെ നരബലി നൽകിയ കേസിലെ പ്രതി മുഹമ്മദ് ഷാഫി കോലഞ്ചേരിയിൽ 75കാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി . രണ്ട് വർഷം മുമ്പ്, 2020 ആഗസ്റ്റിലായിരുന്നു ക്രൂര പീഡനം നടന്നത്. പ്രതി വൃദ്ധയെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ഈ...

പദ്മത്തിന്റെ മൃതദേഹം ഒരു കുഴിയില്‍, റോസ്ലിന്റേത് പലയിടത്തായി

കൊച്ചി: ദുര്‍മന്ത്രവാദത്തിനായി രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി വെട്ടിമുറിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ പിടിയില്‍. കൊച്ചി എസ്.ആര്‍.എം റോഡ് സ്വദേശി മുഹമ്മദ് ഷാഫി (ഷാഹിന്‍), തിരുവല്ല സ്വദേശികളായ ഭഗവല്‍ സിംഗ്- ലൈല ദമ്പതികളും കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. ഏജന്റായ ഷാഫിയാണ് സ്ത്രീകളെ പ്രലോഭിപ്പിച്ച് തിരുവല്ലയില്‍ എത്തിച്ചത്. ഭഗവത് വൈദ്യരാണ്....

തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി നിർബന്ധം; ഔദ്യോഗികഭാഷാ പാർലമെന്ററികാര്യസമിതി റിപ്പോർട്ട് നല്‍കി

ന്യൂഡൽഹി: തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവീണ്യം നിർബന്ധമാക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ച് ഔദ്യോഗികഭാഷാ പാർലമെന്ററികാര്യസമിതി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി ഇതുസംബന്ധിച്ച റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കൈമാറി. കേന്ദ്ര സർവകലാശാലകൾ, സ്കൂളുകൾ, മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ആശയവിനിമയവും നടപടിക്രമങ്ങളുമടക്കം പൂർണമായും...

800 രൂപയും ചെലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി, ഒരു പെന്‍ഷനും വേണ്ട, പറ്റുമോ? സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി പ്രൈവറ്റ് ബസ്സ് ഡ്രൈവറുടെ പോസ്റ്റ്

ഡ്യൂട്ടി സമയം പരിഷ്‌കരിച്ചതിന് പിന്നാലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക്, കണ്‍സെഷന്‍ പാസ് വാങ്ങാന്‍ കുട്ടിക്കൊപ്പം പോയ പിതാവിനെ മര്‍ദിക്കല്‍ ,യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടര്‍,തുടങ്ങി കെ.എസ്.ആര്‍.ടി.സിയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണ് ദിവസേന പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു...

Most Popular

G-8R01BE49R7