Category: Kerala

സുമയെയും വലയിലാക്കാൻ ശ്രമം :ലൈല നിർബന്ധിച്ചിട്ടും ഭക്ഷണം കഴിക്കാൻ പോയില്ല; നരബലി വാർത്തകേട്ട് ഞെട്ടി സുമ

പത്തനംതിട്ട: ഇലന്തൂരിൽനിന്ന് ഇരട്ട നരബലി വാർത്തകൾ പുറത്തുവന്നപ്പോൾ എല്ലാവരേയും പോലെ സുമ ഞെട്ടി. പക്ഷേ, പിന്നീട് ആശ്വാസമായി. ലൈലയെന്ന കുറ്റവാളിയുടെ കൈകളിൽനിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസമായി ഈ നാല്പത്തിയഞ്ചുകാരി അതിനെ കാണുന്നു.ഇലന്തൂരിലെ വീടിന്റെ മുന്നിലൂടെ നടന്നപ്പോൾ ഭക്ഷണം കഴിക്കാൻ സുമയെ ലൈല ക്ഷണിച്ചതും അസ്വാഭാവികത തോന്നിയതിനാൽ...

ശിവശങ്കറുമൊത്തുള്ള വിവാഹവും, സ്വകാര്യ ചിത്രങ്ങളും; സ്വപ്നയുടെ ആത്മകഥ പുറത്ത്

തിരുവനന്തപുരം• സ്വപ്ന സുരേഷിന്റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹം’ പുറത്തിറങ്ങി. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വെളിപ്പെടുത്തുന്ന ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ട്. സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ പുറത്തുപറഞ്ഞ കാര്യങ്ങൾക്കു പുറമേ അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഡിന്നർ...

ഭഗവല്‍ സിങ്ങിനെ കൊന്ന് ഒന്നിച്ച് ജീവിക്കാന്‍ ലൈലയും ഷാഫിയും തീരുമാനിച്ചു

പത്തനംതിട്ട/കൊച്ചി : രണ്ടു സ്ത്രീകളെ നരബലി നടത്തിയ കേസിലെ പ്രതി മുഹമ്മദ് ഷാഫി അടുത്തതായി ലക്ഷ്യമിട്ടത് കൂട്ടുപ്രതി ഭഗവൽസിങ്ങിനെത്തന്നെയെന്ന് സൂചന. ഇയാളെ കൊലപ്പെടുത്തിയശേഷം ഷാഫിയും സിങ്ങിന്റെ ഭാര്യ ലൈലയും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം. പത്തനംതിട്ട ഇലന്തൂരിൽ ഭഗവൽസിങ്ങിന്റെ വീട്ടിൽ നരബലി...

ഭഗവൽസിങ്ങും ലൈലയും സജീവ രാഷ്ട്രീയ പ്രവർത്തകർ; സിപിഎമ്മിലെ തീവ്ര നിലപാടുകാരൻ

ഇലന്തൂർ (പത്തനംതിട്ട) :പാരമ്പര്യവൈദ്യനായ കെ.വി.ഭഗവൽ സിങ് സിപിഎം പ്രവർത്തകനും സംഘാടകനുമായിരുന്നു. ഇടക്കാലത്തു താൽക്കാലിക ബ്രാഞ്ച് സെക്രട്ടറിയും. നിലവിൽ ലോക്കൽ കമ്മിറ്റി അംഗവും കെഎസ്കെടിയു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാണ്. പാർട്ടിയിലെ തീവ്രനിലപാടുകാരനായ സിങ് എല്ലാ തിരഞ്ഞെടുപ്പുകളിലും 142–ാം ബൂത്തിലെ എൽഡിഎഫ് ഏജന്റുമായിരുന്നു. ഭഗവൽ സിങ് സിപിഎം പ്രവർത്തകനായിരുന്നുവെന്നു...

ഇലന്തൂര്‍ ഇരട്ടക്കൊലക്കേസ്: ഷാഫിയുടെ വലയില്‍ കുടുങ്ങിയത് കുട്ടികളും, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കൊച്ചി: ഇലന്തൂര്‍ ഇരട്ടക്കൊലക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വലയില്‍ കുട്ടികളും കുടുങ്ങി. വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തതായാണ് വിവരം. ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണെന്ന് കഴിഞ്ഞ ദിവസം എറണാകുളം സിറ്റി കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കിയിരുന്നു. പതിനാറാം വയസ്സ് മുതല്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട ഷാഫി...

സ്ത്രീകളുടെ പച്ചമാംസത്തില്‍ കത്തിയാഴ്ത്തി അതില്‍ ആനന്ദം കണ്ടെത്തി, ജീവനുള്ള ശരീരത്തില്‍നിന്ന് രക്തം ചീറ്റിയൊഴുകുന്നതു കണ്ട് ആഹ്ലാദിച്ച കൊടുംകുറ്റവാളി

കൊച്ചി: ജീവനുള്ള ശരീരത്തില്‍നിന്ന് രക്തം ചീറ്റിയൊഴുകുന്നതുകണ്ട് ഉന്മാദവാനായിനിന്ന കൊടുംകുറ്റവാളി. സ്ത്രീകളുടെ പച്ചമാംസത്തില്‍ കത്തിയാഴ്ത്തി അതില്‍ ആനന്ദം കണ്ടെത്തുന്ന ലൈംഗിക മനോവൈകൃതവും സാഡിസവുമെല്ലാം ഇടകലര്‍ന്ന അത്യപൂര്‍വവ്യക്തിത്വം. ഹോളിവുഡ് ഹൊറര്‍ സിനിമകള്‍പോലും ലജ്ജിച്ച് തലതാഴ്ത്തുന്ന തിരക്കഥയും ആസൂത്രണവുമാണിയാളുടേത്. എല്ലാ അര്‍ഥത്തിലും സൈക്കോപാത്തായിരുന്നു മുഹമ്മദ് ഷാഫിയെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച...

കേസ് പിന്‍വലിച്ചാല്‍ 30 ലക്ഷം നല്‍കാമെന്ന് പറഞ്ഞു; എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ യുവതി

തിരുവനന്തപുരം: പീഡന പരാതി ഒത്തു തീര്‍പ്പാക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരി. കോവളത്തുവെച്ച് എം.എല്‍.എ തന്നെ മര്‍ദിക്കുന്നതു കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. എന്നാല്‍ ലൈംഗിക പീഡന പരാതിയുണ്ടോയെന്ന കാര്യം പിന്നീട് വെളിപ്പെടുത്തുമെന്നും...

സ്വകാര്യഭാഗത്ത് കത്തി കയറ്റി; മാറിടം അറുത്തെടുത്തു സൂക്ഷിച്ചു, കഴുത്തറുത്തു കൊല ; പത്മയെ ഷാഫിയും റോസ്‌ലിയെ ലൈലയുമാണ് കൊലപ്പെടുത്തിയത്

കൊച്ചി: ഇലന്തൂരില്‍ കൊലപാതകങ്ങള്‍ നടത്തിയത് സാമ്പത്തിക ഉന്നതിക്കും, ഐശ്വര്യത്തിനും വേണ്ടിയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പത്മയെ ഷാഫിയും റോസ്‌ലിയെ ലൈലയുമാണ് കൊലപ്പെടുത്തിയത്. പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് പത്മയെ കൊലപ്പെടുത്തിയത്. പ്ലാസ്റ്റിക് കവറുകൊണ്ട് കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ചു. സ്വകാര്യഭാഗത്ത് കത്തി കയറ്റുകയും തുടര്‍ന്ന് കഴുത്തറുക്കുകയുമായിരുന്നു. കൈകാലുകള്‍ മൂര്‍ച്ചയുള്ള...

Most Popular

G-8R01BE49R7