pathram desk 2

Advertismentspot_img

അല്‍പം അങ്ങോട്ടോ ഇങ്ങോട്ടോ ബനിയന്‍ മാറിയതാണെങ്കില്‍ വലിയ സീനായേനേ, പച്ചക്കറിത്തോട്ടം പരിചയപ്പെടുത്താന്‍ എത്തിയ ഹണിറോസിന് അധിക്ഷേപം

വീട്ടിലൊരു പച്ചക്കറിത്തോട്ടം ഉണ്ടാക്കിയിരിക്കുകയാണ് പ്രിയനടി ഹണിറോസ്. മള്‍ബറിയും അത്തിയും ചെറി ടൊമാറ്റോയും റോസ് പൂവുമെല്ലാം തന്റെ വീട്ടുമുറ്റത്ത് ഹണി നട്ടുപിടിപ്പിച്ചിട്ടുണ്ട്.ഈ ചെടികളിലെല്ലാം കായും പൂവുമുണ്ടായതിന്റെ സന്തോഷത്തിലാണിപ്പോള്‍ ചങ്ക്സിലെ നായിക. മള്‍ബറിയും അത്തിയും ചെറി ടൊമാറ്റോയും കായ്ച്ചതിന്റെ ചിത്രം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഹണി ആരാധകരുമായി...

റിമ കല്ലിങ്കല്‍ 10 ലക്ഷം രൂപ എണ്ണി വാങ്ങിയിട്ട് മേക്കപ്പ് റൂമില് എ/സി ഇല്ലാ എന്ന പേരില് ഷൂട്ട് മുടക്കി, ഞങ്ങളെക്കൊണ്ട് കാരവന്‍ വൈകിട്ട് 5മണിക്ക് വരുത്തിച്ചു: വെളിപ്പെടുത്തലുമായി സംവിധായകന്‍

തിരുവനന്തപുരം: മേക്കപ്പ് റൂമില്‍ എ.സിയില്ലെന്ന കാരണം പറഞ്ഞ് ചലച്ചിത്ര താരം റിമ കല്ലിങ്കല്‍ ഷൂട്ടിംഗ് നിറുത്തിവച്ച് ലൊക്കേഷനില്‍ നിന്നും മാറി നിന്നതായി സംവിധായകന്റെ വെളിപ്പെടുത്തല്‍. ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ 10 ലക്ഷം രൂപ വാങ്ങിയിട്ട് ഷൂട്ടിംഗ് മുടക്കിയ നടിക്ക് വ്യക്തിത്വമില്ലെന്നും സംവിധായകന്‍ കൃഷ്ണജിത്ത്.എസ്.വിജയന്‍...

സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ നിര്‍മ്മാതാക്കള്‍ തമ്മില്‍ കൈയ്യാങ്കളി, വേദിയിലിരുന്ന വിജയ് സേതുപതി ക്ഷുഭിതനായി ഇറങ്ങിപോകാന്‍ തുടങ്ങി(വീഡിയോ)

തമിഴ് നടന്‍ ജീവ നായകനായ കീയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ ക്ഷുഭിതനായി വിജയ് സേതുപതി. ചടങ്ങിനിടെ നിര്‍മ്മാതാക്കളുടെ സംഘടനയിലെ പ്രശ്നം ഉയര്‍ന്ന് വരികയും നിര്‍മ്മാതാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തതാണ് സേതുപതിയെ ക്ഷുഭിതനാക്കിയത്. പരിപാടിയില്‍നിന്ന് ഇറങ്ങിപോകാന്‍ തുടങ്ങിയ സേതുപതിയെ പണിപ്പെട്ടാണ് ശാന്തനാക്കിയത്.ചടങ്ങില്‍ സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍...

സൂര്യയുടെ കാറിന്റെ അടുത്ത് കിടന്ന് അഭ്യാസം, പാതിരാത്രിയില്‍ നടുറോഡില്‍ ആരാധകരോട് പൊട്ടിത്തറിച്ച് താരം; വീഡിയോ വൈറല്‍

ഹെല്‍മെറ്റ് ധരിക്കാതെ നടുറോട്ടില്‍ ബൈക്കില്‍ പ്രകടനം നടത്തിയ യുവാക്കളോട് പൊട്ടിത്തെറിച്ച് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ. പുതിയ ചിത്രത്തിന്റെ പ്രമോഷനു വേണ്ടി ആന്ധ്രയിലേക്കുള്ള യാത്രയിലാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ സാഹസിക പ്രകടനം നടത്തുകയായിരുന്നു യുവാക്കള്‍. അതില്‍ ഒരു ബൈക്ക് സൂര്യയുടെ കാറിന്റെ ടയറിന് അടുത്തേക്ക്...

സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പു പോലെ, ഹൈക്കോടതിക്കെതിരെ ജേക്കബ് തോമസ് ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പ് പോലെയാണെന്ന് ചൂണ്ടികാണിച്ചാണ് ജേക്കബ് തോമസ് ഫെസ്ബുക്ക് കുറിപ്പിട്ടത്. പെപ്പിട്ട് മൂടിയ സത്യം - 30 സെന്റ്, പൈപ്പിന്...

ശ്രീജിത്തിന്റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്സണ് യൂത്ത് കോണ്‍ഗ്രസുകാരുടെ ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: ശ്രീജിത്തിന്റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്സണ് നേരെ യൂത്ത്കോണ്‍ഗ്രസ് ആക്രമണം. വാരിയെല്ല് തകര്‍ന്ന ആന്‍ഡേഴ്സണെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍മുന്‍ കെ എസ് യു പ്രവര്‍ത്തകനായ ആന്‍ഡേഴ്സന്‍ കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ സമരപന്തലിലെത്തിയ ചെന്നിത്തലയെ വിമര്‍ശിച്ചിരുന്നു.ചെന്നിത്തല...

ബി.ജെ.പി എം.പിയുടെ വീട്ടില്‍ വിരുന്നിന് എത്തിയ വെങ്കയ്യനായിഡുവിന്റെ ഷൂ ആരോ അടിച്ചുമാറ്റി, അരിച്ചു പെറുക്കി സുരക്ഷാഭടന്‍മാര്‍

ബംഗളുരു: ആരാധനാലയങ്ങള്‍ പോകുമ്പോള്‍ ഷൂ അടിച്ചുമാറ്റി പോകുന്ന സംഭവം പലര്‍ക്കും അനുഭവമുള്ളതായിരിക്കും. ഇന്ത്യയില്‍ ഇതൊരു സ്വാഭാവിക കാര്യമാണ്. എന്നാല്‍ ഇവിടെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ ഷൂ ആരോ അടിച്ചുമാറ്റികൊണ്ടു പോയി. എന്നാല്‍ സംഭവം ഏതെങ്കിലും ആരാധനാലയത്തില്‍ നിന്നൊന്നുമല്ല. ബംഗളുരുവില്‍ ഒരു ബി.ജെ.പി എം.പിയുടെ വീട്ടില്‍ നിന്നാണ്. ബംഗളുരുവില്‍...

സര്‍ട്ടിഫിക്കറ്റ് ‘A’ തന്നെ,പക്ഷേ ഒരു കട്ട് പോലും ഇല്ലാതെ ന്യൂഡിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി

ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡ് അനുമതിയില്ലാതിരുന്നതിനെ തുടര്‍ന്ന് രാജ്യാന്തര ചലച്ചിത്ര മേളകളില്‍ നിന്ന് ഒഴിവാക്കിയ മറാത്ത ചിത്രം ന്യൂഡിന് പ്രദര്‍ശനാനുമതി. രവി ജാദവ് സംവിധാനം ചെയ്ത ന്യൂഡിന് ഒരു കട്ട് പോലും ഇല്ലാതെയാണ് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചിരിക്കുന്നത്. ബോളിവുഡ് താരം വിദ്യാ ബാലന്‍ ഉള്‍പ്പെടുന്ന സെന്‍സര്‍...

pathram desk 2

Advertismentspot_img
G-8R01BE49R7