മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ കേസ്, ജസ്റ്റിസ് കുര്യന്‍ ജോസഫും പിന്‍മാറി: ജഡ്ജിമാരുടെ പിന്‍മാറ്റം മൂന്നാം തവണയും
ന്യൂഡല്‍ഹി: മുന്‍മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറ്റ കേസില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറി. ഇത് മൂന്നാം തവണയാണ് ജഡ്ജി പിന്‍മാറുന്നത്. ജസ്റ്റിസ് കുര്യന്‍ ജോസഫ് ആണ് ഇത്തവണ പിന്‍മാറിയത്.ആര്‍ കെ അഗര്‍വാള്‍, എ എം സപ്രേ എന്നിവരുടെ ബെഞ്ച് ആയിരുന്നു...
മാര്‍ച്ച് 12ലെ ഇംഗ്ലീഷ് എസ്.എസ്.എല്‍.സി പരീക്ഷ മാറ്റി
തിരുവനന്തപുരം: മാര്‍ച്ച് 12ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്.എസ്.എല്‍.സി ഇംഗ്ലീഷ് പരീക്ഷ മാര്‍ച്ച് 28 ലേക്ക് മാറ്റി. വൈകുണ്ഠസ്വാമി ജന്മദിനം പ്രമാണിച്ച് നിയന്ത്രിത അവധി പ്രഖ്യാപിച്ചതിനാലാണ് 12ലെ പരീക്ഷ മാറ്റിവച്ചത്.
ഇന്നു ഡി.പി.ഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യു.ഐ.പി മീറ്റിങിലാണ് ഈ തീരുമാനം ഉണ്ടായത്.
അവാര്‍ഡ് വാങ്ങിയ നയന്‍താരയോട് വേദിയില്‍വച്ച് ഇഷ്ട നടന്‍ ആരെന്ന ചോദ്യം….മറുപടി കേട്ട് വേദിയിലിരുന്ന ഇളയദളപതി വിജയ് വരെ കൈയടിച്ചു
കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും സ്വതസിദ്ധമായ അഭിനയശൈലിയുമാണ് നയന്‍താരയെ തമിഴകത്ത് പ്രിയങ്കരിയാക്കുന്നത്. പൊതുപരിപാടികളിലും അവാര്‍ഡ് നിശകളിലും നയന്‍താര അധികം പങ്കെടുക്കാറില്ല. എന്നാല്‍ അടുത്തിടെ നടന്ന വികടന്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നയന്‍താര പങ്കെടുത്തു. അറം സിനിമയിലെ അഭിനയത്തിന് മികച്ച നടിയായി തിരഞ്ഞെടുത്തത് നയന്‍താരയെ ആയിരുന്നു. മെര്‍സല്‍ സിനിമയിലെ...
ഡല്‍ഹിയില്‍ ദക്ഷിണേന്ത്യന്‍ ശബ്ദം ഉയര്‍ത്തണം, ദ്രാവിഡ സംസ്‌കാരം ഉള്‍ക്കൊണ്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഐക്യം രൂപീകരിക്കണമെന്ന് കമല്‍ഹാസന്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് കമല്‍ഹാസന്‍. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ എല്ലാം ദ്രാവിഡ സംസ്‌കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്.ദ്രാവിഡ സംസ്‌കാരം ഉള്‍ക്കൊണ്ട് ഐക്യം രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ ഐക്യത്തിലൂടെ കേന്ദ്രത്തില്‍ നിന്നുള്ള വിവേചനം ഇല്ലാതാക്കാന്‍ സാധിക്കുമെന്നും കമല്‍ഹാസന്‍...
ജനപ്രതിനിധി ആണെങ്കിലും ഞാനും ഒരു സ്ത്രീയാണ്, ദയവു ചെയ്ത് എന്റെ കാര്യത്തില്‍ ഇടപെടാന്‍ വരരുത്: അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും മറുപടിയുമായി പ്രതിഭ എംഎല്‍എ
വിവാഹമോചനം തേടി ആലപ്പുഴ കുടുംബകോടതിയെ സമീപിച്ചെന്ന വാര്‍ത്തയില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് കായംകുളം എംഎല്‍എ യു. പ്രതിഭ . തന്റെ വെബ്സൈറ്റില്‍ എഴുതിയിട്ട കുറിപ്പിലാണ് എംഎല്‍എയുടെ പ്രതികരണം.
പ്രതിഭ എംഎല്‍എ എഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
സുഹൃത്തുക്കളേ, വ്യക്തിപരമായ എന്റെ ജീവിതത്തെ സംബന്ധിക്കുന്ന ഒരു തീരുമാനത്തിലൂടെ ഞാന്‍...
ഫോണില്‍ വിളിച്ച നിര്‍മ്മാതാവ് പറഞ്ഞു നായികയാക്കാം, പക്ഷെ ഞങ്ങള്‍ അഞ്ച് നിര്‍മ്മാതാക്കളുണ്ട്, ഞങ്ങള്‍ മാറി മാറി ഉപയോഗിക്കും: വെളിപ്പെടുത്തലുമായി ദുല്‍ഖറിന്റ നായിക
ലോകവ്യാപകമായി കാസ്റ്റിങ് കൗച്ചിനെതിരെ പ്രക്ഷേഭങ്ങള്‍ ഉണ്ടായപ്പോള്‍ തുറന്ന് പറച്ചിലുമായി ഒരുപാട് നടിമാര്‍ രംഗത്ത് വന്നിരിന്നു.ഏറ്റവും ഒടുവിലായി കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത് കന്നഡ നടിയായ ശ്രുതി ഹരിഹരന്‍ ആണ്. ദുല്‍ഖര്‍ ചിത്രം സോളോയിലൂടെ മലയാളത്തിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.ഇന്ത്യാ ടുഡെ കോണ്‍ക്ലേവ് സൗത്ത് 2018 ലാണ്...
എല്ലാവരെയും പ്രവേശിപ്പിച്ച ശേഷം എന്നെ മാത്രം തടഞ്ഞുവെച്ചു, അവിടെ നേരിടേണ്ടി വന്നത് കൊടിയ പീഡനം:വെളിപ്പെടുത്തലുമായി സിനിമാ താരം
പാക്കിസ്ഥാനില്‍ ജനിച്ചതിന് വിമാനത്താവളത്തിലെ പരിശോധനയുടെ പേരില്‍ അനുഭവിച്ച വിഷമതകള്‍ പങ്കുവച്ച് പാക്കിസ്ഥാനി താരം. സബ ഖമറാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ അനുഭവിച്ച കഷ്ടതകള്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സബ വ്യക്തമാക്കിയത്. അഭിമുഖത്തിനിടെ കരഞ്ഞ് കൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ജോര്‍ജിയയുടെ തലസ്ഥാനമായ...
സുപ്രീം കോടതി പറഞ്ഞിട്ടും കേള്‍ക്കുന്നില്ല, പദ്മാവത് പ്രദര്‍ശിപ്പിക്കില്ലെന്നുറച്ച് ഹരിയാന, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ രംഗത്ത്
ന്യൂഡല്‍ഹി: വിവാദ സിനിമ പദ്മാവതിന് നാലു സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തതിനു പിന്നാലെ, ഹരിയാനയും രാജസ്ഥാനും വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചു. ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് ഇക്കാര്യം സ്ഥിരീകരിച്ചു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീം കോടതി തീരുമാനമെടുത്തതെന്നും...