pathram desk 2

Advertismentspot_img

‘ദിലീപേട്ടന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് വരെ കിടന്നത് നിലത്ത് പായവിരിച്ച , കള്ളുകുടിച്ചാണ് ജയിലിലിന് മുന്‍പില്‍ സ്വീകരിക്കാന്‍ പോയത്’: തനിക്കിതു പറയാതിരിക്കാന്‍ പറ്റില്ലെന്ന് ധര്‍മ്മജന്‍

ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ ഞാനും ഭാര്യയും പായ വിരിച്ച് നിലത്തായിരുന്നു കിടന്നിരുന്നതെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി.ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷനിലാണ് ധര്‍മ്മജന്റ തുറന്ന് പറച്ചില്‍. 'നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചെന്ന വാര്‍ത്ത അറിയുന്നത് വീട്ടില്‍ നാദിര്‍ഷായുടെ ഫോണ്‍ കോളിലൂടെയാണ്. ആ സന്തോഷത്തില്‍...

ദിലീപിന് അറിയാം നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയുണ്ടെന്ന്,വിദേശയാത്ര സ്ത്രീശബ്ദം പരിശോധിക്കാന്‍: പ്രോസിക്യൂഷന്‍

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദൃശ്യങ്ങള്‍ നല്‍കിയാല്‍ അത് ഇരയുടെ സുരക്ഷയെ ബാധിക്കും. പള്‍സര്‍ സുനി നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയുണ്ടെന്ന് ദിലീപിന് അറിയാമെന്നും പ്രോസിക്യൂഷന്‍ അങ്കമാലി മജിസ്ട്രേറ്റ്...

ഈ പോക്ക് എങ്ങോട്, മുംബൈയില്‍ പെട്രോള്‍ വില 80 രൂപ

മുംബൈ: രാജ്യത്ത് പെട്രോള്‍ വില മാനംമുട്ടുന്നു. 2014നു ശേഷം ആദ്യമായി മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.10 രൂപയും ഡീസലിന് 67.10രൂപയുമായി. രാജ്യാന്തരവിപണിയില്‍ പെട്രോള്‍ വില വര്‍ദ്ധിച്ചുവരികയാണ്. രാജ്യാന്തരവിപണിയില്‍ ബാരലിന് 68 ഡോളറാണ് പെട്രോളിയം വില.ഡല്‍ഹിയില്‍ പെട്രോളിന് വില 72.23 രൂപയാണ്. അധികം വൈകാതെ...

ഇനി നുണ പറയാന്‍ പറ്റൂലാ…. ‘ലാസ്റ്റ് സീന്‍’ ഒപ്ഷന്‍ ഇന്‍സ്റ്റഗ്രാമിലും എത്തുന്നു

ജനപ്രിയ ഫോട്ടോ, വീഡിയോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ 'ഷോ ആക്ടിവിറ്റി സ്റ്റാറ്റസ്' ഒപ്ഷന്‍ വരുന്നു.ചില യൂസര്‍മാരില്‍ മാത്രമാണ് ഈ ഒപ്ഷന്‍ ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. പരീക്ഷണാര്‍ഥമാണിത്. വാട്സ്ആപ്പില്‍ 'ലാസ്റ്റ് സീന്‍' കാണുന്നതിനു സമാനമായി ഒരു യൂസര്‍ ഏതു സമയം വരെ ആക്ടീവ് ആയിരുന്നുവെന്ന് കാണാനാവും. ഫോളോ ചെയ്യുന്നവര്‍ക്കോ...

‘രാജ്യത്തെ തൊഴിലില്ലായ്മ, ദോക്ലായിലെ ചൈനീസ് സൈനിക സാന്നിധ്യം, ഹരിയാനയിലെ ബലാത്സംഗങ്ങള്‍’, മോദിയുടെ മന്‍ കി ബാത്തിലേക്ക് രാഹുല്‍ ഗാന്ധിയുടെ വക മൂന്ന് നിര്‍ദ്ദേശങ്ങള്‍

മന്‍ കി ബാത്ത് പരിപാടിയിലേക്ക് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ട്വീറ്റിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മ, ദോക്ലായിലെ ചൈനീസ് സൈനിക സാന്നിധ്യം, ഹരിയാനയിലെ ബലാത്സംഗങ്ങള്‍ എന്നീ മൂന്ന് വിഷയങ്ങളില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കല്‍ തൊഴിലവസരങ്ങള്‍ നഷ്ടമാക്കിയെന്നാരോപിച്ച്...

വിദേശ വനിതയെ മാനഭംഗപ്പെടുത്തിയ കേസ്, സിനിമ സംവിധായകനെ വെറുതെ വിട്ടത് സുപ്രിംകോടതി ശരിവച്ചു

ന്യൂഡല്‍ഹി: വിദേശ വനിതയെ മാനഭംഗപ്പെടുത്തിയ കേസില്‍ പീപ്ലി ലൈവ് സിനിമയുടെ സംവിധായകരിലൊരാളായ മഹമൂദ് ഫാറൂഖിയെ വെറുതേ വിട്ട ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെച്ചു.കേസില്‍ ആദ്യം വിചാരണ കോടതി ഫാറൂഖിയ്ക്ക് ഏഴു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നെങ്കിലും ഹൈക്കോടതി വിധി റദ്ദാക്കുകയായിരുന്നു. ഇത് ശരിവെക്കുന്നതായിരുന്നു സുപ്രിംകോടതി വിധി.ഇതൊരു...

ആട് തരംഗം തീരുന്നില്ല, ആട് 2-വില്‍ നിന്ന് ഒഴിവാക്കിയ രണ്ടാമത്തെ വീഡിയോയും സോഷ്യല്‍മീഡിയില്‍ ഹിറ്റ്

തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച ജയസൂര്യയുടെ ആട് 2-ല്‍ നിന്ന് ഒഴിവാക്കപ്പെട്ട രണ്ടാമത്തെ രംഗവും ഫ്രൈഡേ ഫിലിംസ് പുറത്തുവിട്ടു. ആദ്യം പുറത്തുവിട്ട രംഗത്തിനു ലഭിച്ചതു പോലെ തന്നെ ആവേശം നിറഞ്ഞ സ്വീകരണമാണ് ഈ വീഡിയോയ്ക്കും ലഭിച്ചിരിക്കുന്നത്.ഷാജി പാപ്പാന്‍ ഉള്‍പ്പെട്ട രംഗമാണ് ആദ്യം പുറത്തിറക്കിയത് എങ്കില്‍...

എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, കണ്ണൂര്‍ ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. പേരാവൂര്‍ ഗവ. ഐടിഐ വിദ്യാര്‍ഥിയും എബിവിപി പ്രവര്‍ത്തകനുമായ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാമപ്രസാദാണ് വെട്ടേറ്റു മരിച്ചത്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബൈക്കില്‍ സഞ്ചരിക്കവെയാണ് ശ്യാമപ്രസാദിനെ കാറില്‍ എത്തിയ മുഖംമൂടി സംഘം ആക്രമിച്ചത്....

pathram desk 2

Advertismentspot_img
G-8R01BE49R7