ഒരാളെ ഇഷ്ടമല്ലെന്ന് കരുതി പാട്ടിന് ഡിസ് ലൈക്ക് അടിക്കുന്നത് കാടത്തമെന്ന് ജൂഡ് ആന്റണി, ഇത് ഇവിടെ വരെ എത്തിച്ചതില്‍ നിങ്ങള്‍ക്കും പങ്കുണ്ടെന്ന് ആരാധകന്റ മറുപടി
ഒരാളെ ഇഷ്ടമല്ലെന്നു കരുതി ആ വ്യക്തി അഭിനയിക്കുന്ന സിനിമയെ ആക്രമിക്കുന്നത് കാടത്തമാണെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. പാര്‍വതി നായികയായെത്തുന്ന പുതിയ ചിത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് ജൂഡിന്റെ പ്രതികരണം. സിനിമയുടെ പേരോ പാര്‍വതിയുടെ പേരോ ജൂഡ് എടുത്ത് പറഞ്ഞിട്ടില്ല.
'ഒരാളെ ഇഷ്ടമല്ല...
പ്യഥിരാജിന് പിന്നാലെ മമ്മൂട്ടിക്കും കിട്ടി പണി…. മാസ്റ്റര്‍പീസ് ഇന്റര്‍നെറ്റില്‍: പിന്നില്‍ തമിഴ് റോക്കേഴ്സ് തന്നെ
ബോക്സ് ഓഫീസ് ഹിറ്റ് നേടിയ മെഗാസ്റ്റാറിന്റെ പുതിയ ചിത്രം മാസ്റ്റര്‍പീസിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് വ്യാജ പതിപ്പ് എത്തിയിരിക്കുന്നത്. വെബ്സൈറ്റില്‍ നിന്ന് ഇതിനോടകം നിരവധി പേരാണ് ചിത്രം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.
പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വഹിച്ച ചിത്രമാണ് മാസ്റ്റര്‍...
മലയാള സിനിമയില്‍ ക്രിമിനലുകളുടെ വിളയാട്ടം, എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല നടീനടന്മാരും വലിയ ക്രിമിനലുകളെന്ന് ജി സുധാകരന്‍
മലയാള സിനിമാ മേഖലയ്ക്കുനേരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. ക്രിമിനലുകളുടെ വിളയാട്ടമാണ് മലയാള സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല നടീനടന്മാരും വലിയ ക്രിമിനലുകളാണെന്നും നടി മഞ്ജു വാര്യര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.
കഥ എഴുതുന്നത് മുതല്‍ സ്വന്തമായി...
രജനികാന്ത് രാഷട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പിയുടെ തൊഴുത്തില്‍ കെട്ടാന്‍ ഒരുങ്ങി നേതാക്കള്‍
ചെന്നൈ: രജനീകാന്തിന്റെ രാഷട്രീയ പ്രവേശനം ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചതിനു പിന്നാലെ പുതിയ അവകാശവാദവുമായി ബി.ജെ.പി രംഗത്ത്. 2019 തെരഞ്ഞെടുപ്പില്‍ രജനികാന്ത് തങ്ങളുടെ ഭാഗമാവുമെന്നാണ് തമിഴ്നാട് ബി.ജെ.പിയുടെ അവകാശ വാദം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മാധ്യമങ്ങളോട് സൂചിപ്പിച്ചതാണ് ഇക്കാര്യം.
കഴിഞ്ഞ ദിവസം ചെന്നൈ കോടമ്പാക്കത്തെ രാഗവേന്ദ്ര...
ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം, രജിസ്ട്രേഷന്‍ റദ്ദാക്കുന്നതടക്കം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.രജിസ്ട്രേഷന്‍ റദ്ദാക്കുന്നതടക്കം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ജോലിയില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ഏറ്റവും അനുഭാവപൂര്‍മമായ പരിഗണനയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ തിരിച്ച്...