pathram desk 2

Advertismentspot_img

തായ്ഗുഹയിലെ രക്ഷാപ്രവര്‍ത്തനം വെള്ളിത്തിരയിലേക്ക്, ഒരുങ്ങുന്നത് ബ്രഹ്മാണ്ഡന്‍ ചിത്രം

ബാങ്കോക്ക് : ലോകം ആകാംക്ഷയോടെയും പ്രാര്‍ത്ഥനയോടെയും ശ്രവിച്ച തായ്‌ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട കുട്ടികളുടെ രക്ഷാപ്രവര്‍ത്തനം അഭ്രപാളിയിലേക്ക്. ഹോളിവുഡ് സിനിമ നിര്‍മാണ കമ്പനിയായ പ്യുവര്‍ ഫ്ലിക്സിന്റെ ഉടമ മൈക്കല്‍ സ്‌കോട്ടാണ് ലോകത്തെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവവികാസങ്ങളെ തിരശ്ശിലയിലേക്ക് പകര്‍ത്തുന്നത്. സമയത്തോടും കാലാവസ്ഥയോടും പരിതസ്ഥിതിയോടും മല്ലടിച്ച്,...

നടിയെ ആക്രമിച്ച കേസില്‍ നല്‍കിയ കുറ്റസമ്മത മൊഴി വിചാരണയില്‍ പരിഗണിക്കരുത്, പള്‍സര്‍ സുനി അപേക്ഷയുമായി

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ നല്‍കിയ കുറ്റസമ്മത മൊഴി വിചാരണയില്‍ പരിഗണിക്കരുതെന്ന് ഒന്നാം പ്രതി പള്‍സര്‍ സുനി. വിചാരണ കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പള്‍സര്‍ സുനി അപേക്ഷ നല്‍കിയത്. അടുത്ത മാസം ഒന്നാം തിയ്യതി അപേക്ഷ പരിഗണിക്കാമെന്ന് കോടതി...

ഉന്നാവോ ബലാത്സംഗ കേസ്: ബിജെപി എംഎല്‍എയെ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ലക്‌നൗ: ഉന്നാവോ ബലാത്സംഗ കേസില്‍ ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ പ്രതി ചേര്‍ത്ത് ബുധനാഴ്ച്ച സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ജോലി ആവശ്യത്തിനായി ബംഗര്‍മാവുവിലുളള ബിജെപി എംഎല്‍എയുടെ വസതിയില്‍ ചെന്നപ്പോള്‍ തന്നെ പീഡിപ്പിച്ചതായി 17കാരിയാണ് ഏപ്രിലില്‍ വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയെ സെന്‍ഗാറിന്റെ വീട്ടിലെത്തിച്ച സ്ത്രീയും...

‘ദിലീപിനെതിരേ വാക്കാല്‍ പരാതികൊടുത്താല്‍ സംഘടന പരിഗണിക്കില്ലേ എന്നാണ് അക്രമിക്കപ്പെട്ട നടി തന്നോട് ചോദിച്ചത്’, രമ്യാനമ്പീശന്‍ മോഹന്‍ലാലിനെതിരേ

കൊച്ചി:നടിയെ അക്രമിച്ചതിന്റെ പേരില്‍ പുറത്താക്കിയ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഇതിനെത്തുടര്‍ന്ന് അമ്മയുടെ നിലപാട് വ്യക്തമാക്കാന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് പത്രസമ്മേളനം വിളിക്കേണ്ടി വന്നു. എന്നാല്‍ മാധ്യമങ്ങളോട് മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. അക്രമിക്കപ്പെട്ട നടി...

വൈദികര്‍ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറി,യുവതിയുടെ മതവിശ്വാസം ദുരുപയോഗം ചെയ്തു:ഓര്‍ത്തഡോക്സ സഭ വൈദികര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ ഓര്‍ത്തഡോക്സ സഭ വൈദികര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഓര്‍ത്തഡോക്സ് വൈദികര്‍ വേട്ടമൃഗങ്ങളെപ്പോലെ പെറുമാറി. വീട്ടമ്മയുടെ മൊഴി തള്ളിക്കളയാനാവില്ല. യുവതിയുടെ മതവിശ്വാസം വൈദികര്‍ ദുരുപയോഗം ചെയ്തു. വൈദികര്‍ യുവതിക്ക് മേവല്‍ അധികാരം പ്രയോഗിക്കാന്‍ കഴിയുന്നവരാണെന്നും...

സിനിമയില്‍ പറയാത്ത രഹസ്യങ്ങളും തുറന്ന് പറയാനൊരുങ്ങി സഞ്ജയ്ദത്ത്, അറുപതാം ജന്മദിനത്തില്‍ ആത്മകഥ പുറത്തിറങ്ങുന്നു

ന്യൂഡല്‍ഹി: രഹസ്യങ്ങളുടെ കെട്ടഴിച്ച് സഞ്ജയ് ദത്തിന്റെ ആത്മകഥ പുറത്തിറങ്ങുന്നു. അടുത്തവര്‍ഷം അറുപതാം ജന്മദിനത്തില്‍ പുസ്തകം പുറത്തിറങ്ങും. സഞ്ജയ് ദത്തിന്റെ ജയില്‍ ജീവിതം, ബോളിവുഡ് രംഗത്തെ അനുവങ്ങള്‍ തുടങ്ങി വായനക്കാരന് അദ്ദേഹത്തെ പറ്റി പൂര്‍ണചിത്രം നല്‍കുന്നതാവും ആത്മകഥയെന്ന് പുസ്തകത്തിന്റെ പ്രസാധകര്‍ അഭിപ്രായപ്പെടുന്നു. അത്യന്തം നാടകീയമായതും തികച്ചും...

കാത്തിരിപ്പിന് വിട, രജനി ചിത്രം 2.0 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി:ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഷങ്കര്‍ അണിയിച്ചൊരുക്കുന്ന ചിത്രം നവംബര്‍ 29 നാണ് തിയേറ്ററുകളിലെത്തുന്നത്. 2010ല്‍ പുറത്തിറങ്ങിയ യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ചിത്രീകരണ വേളയില്‍ തന്നെ ഏറെ...

മൈ സ്റ്റോറിക്ക് പിന്തുണയുമായി അജു വര്‍ഗ്ഗീസ് ‘ഒരു വ്യക്തിയെ മാത്രം ലക്ഷ്യമിട്ടുളള ആക്രമണമാണ് ഈ സിനിമയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്നത്, (വീഡിയോ)

കൊച്ചി:പാര്‍വതി - പൃഥ്വിരാജ് ചിത്രം മൈ സ്റ്റോറിക്ക് പിന്തുണയുമായി നടന്‍ അജു വര്‍ഗീസ്. 'ഒരു വ്യക്തിയെ മാത്രം ലക്ഷ്യമിട്ടുളള ആക്രമണമാണ് ഈ സിനിമയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്നത്. ഒരുപാട് പേരുടെ പരിശ്രമമാണ് ഈ സിനിമ. വലിയ ബജറ്റിലൊരുക്കിയ സിനിമയാണിത്. വിദേശത്തായിരുന്നു ചിത്രീകരണം. നല്ലൊരു പ്രണയകഥയാണ്. സസ്പെന്‍സും...

pathram desk 2

Advertismentspot_img