pathram desk 2

Advertismentspot_img

നവീന്‍, നിനക്ക് വന്ന ഈ ദു:ഖത്തില്‍ നമ്മളും പങ്കുചേരുന്നു, ജില്ലം സോങിന് വേദിയില്‍ ഭാവനയോടൊപ്പം നൃത്തം ചെയ്ത് ലാലും താരറാണിമാരും: ഭാവനയുടെ വിവാഹ വീഡിയോ എത്തി

നടി ഭാവനയുടെ വിവാഹ വീഡിയോ പുറത്തിറങ്ങി. സിനിമപോലെ മനോഹരമായ ചടങ്ങില്‍ സിനിമാലോകത്തെ താരങ്ങളെല്ലാം ആശംസകള്‍ നേരാന്‍ എത്തിയിരുന്നു. വൈറ്റ്ലൈന്‍ ഫോട്ടോഗ്രാഫിയാണ് വീഡിയോ ഒരുക്കിയത്. എല്ലാ താരങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവീന്‍ നിനക്ക് വന്ന ഈ ദു:ഖത്തില്‍ നമ്മള്‍ പങ്കുചേരുന്നുവെന്ന് സയനോര വീഡിയോയില്‍ പറയുന്നുണ്ട്. ജില്ലം ജില്ലം...

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ തിരക്കിട്ട ശ്രമങ്ങളുമായി സിപിഎം; കമ്പനി പ്രതിനിധി രാഹുല്‍ കൃഷ്ണ തിരുവനന്തപുരത്ത് നേതാക്കളുമായി ചര്‍ച്ച നടത്തുന്നു

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം തിരക്കിട്ട് ശ്രമങ്ങള്‍ തുടങ്ങി. ദുബൈ ജാസ് ടൂറിസം കമ്പനി പ്രതിനിധി രാഹുല്‍ കൃഷ്ണ തിരുവനന്തപുരത്ത് നേതാക്കളുമായി ചര്‍ച്ച നടത്തുന്നു. കമ്പനിക്ക് കുടിശ്ശിക പണം...

ജയസൂര്യയുടെ വീട്ടുജോലിക്കാരിയെന്ന് പരിചയപ്പെടുത്തി നടന്‍ ജയറാമിന്റെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞു; 8000 രൂപയുടെ ടാക്സി ഓടിയതിന് ശേഷം ഡ്രൈവറെ പറ്റിച്ച് യുവതി മുങ്ങി

കോഴിക്കോട്: ജയസൂര്യയുടെ വീട്ടുജോലിക്കാരിയെന്ന് പരിചയപ്പെടുത്തി ടാക്സിയില്‍ കറങ്ങിയ ശേഷം മുങ്ങിയ യുവതിയെ പൊലീസ് തിരിച്ചറിഞ്ഞു. കോഴിക്കോട് നിന്ന് ടാക്സി വിളിച്ചു കൊച്ചിയിലേക്ക് പുറപ്പെട്ട യുവതിയെ കുറിച്ച് വിശദമായ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. രക്ഷപ്പെടാനുള്ള യുവതിയുടെ നീക്കം പൊലീസിന്റെ തന്ത്രപരമായ നീക്കത്തില്‍ പൊളിഞ്ഞു. ഒടുവില്‍ കുറ്റം...

തന്നോട് അശ്ലീലം സംസാരിച്ചത് ശശീന്ദ്രനാണെന്ന് ഉറപ്പില്ല, ഫോണ്‍കെണി കേസില്‍ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് മാധ്യമപ്രവര്‍ത്തക

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ പുതിയ വഴിത്തിരിവ്. സംഭവത്തത്തെത്തുടര്‍ന്ന് ഗതാഗതമന്ത്രി സ്ഥാനത്തു നിന്നു രാജിവച്ച എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തക കോടതിയെ അറിയിച്ചു.തന്നോട് അശ്ലീലം സംസാരിച്ചത് ശശീന്ദ്രനാണെന്ന് ഉറപ്പില്ലെന്നും ഔദ്യോഗിക വസതിയില്‍ വച്ച് മോശമായി പെരുമാറിയിട്ടില്ലെന്നും ഇവര്‍ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ മൊഴി നല്‍കി....

നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന: കേസ് 31ലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന കേസ് പരിഗണിക്കുന്നത് ഈ മാസം 31 ലേക്ക് മാറ്റി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. പള്‍സര്‍ സുനിയുള്‍പ്പടെ ആറ് പ്രതികളുടെ റിമാന്‍ഡ് കാലാവധി 31 വരെ നീട്ടി. ദിലീപ് നല്‍കിയ രണ്ട് ഹര്‍ജികളിലും ഇത് വരെ...

കോടിയേരിയുടെ മകന് പിന്നാലെ ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകനും സാമ്പത്തിക തട്ടിപ്പ് നടത്തി, 10 കോടി രൂപ വാങ്ങി മുങ്ങിയെന്ന ആരോപണത്തില്‍ ശ്രീജീത്തിനെതിരെ പൊലീസ് കേസെടുത്തു

കൊല്ലം: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകനെതിരെ പൊലീസ് കേസെടുത്തു. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പിനോടൊപ്പമാണ് ചവറ എംഎല്‍എയുടെ മകന്‍ ശ്രീജിത്ത് വിജയന്‍പിള്ളക്ക് എതിരെ പരാതി വന്നത്. ശ്രീജീത്ത് 10 കോടി രൂപ വാങ്ങി...

പൃഥ്വിരാജ് ചിത്രത്തിന് പിന്നാലെ ഫഹദിന്റെ നായികയായി നസ്രിയ എത്തുന്നു

ഫഹദുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു നസ്രിയ. എന്നാല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് നസ്രിയ തിരിച്ചുവരാനിരിക്കുകയാണ്. ഇതിനിടയിലാണ് ഫഹദിന്റെ നായികയായി നസ്രിയ എത്തുന്നുവെന്ന വാര്‍ത്തയും വന്നിരിക്കുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിലാണ് ഫഹദിന്റെ നായികയായി നസ്രിയ വരുന്നതെന്നാണ്...

ഭാവനെയെ കെട്ടിപ്പിടിച്ച് കവിളില്‍ ഒരുമ്മ കൊടുത്തു, വേദി വിടുമ്പോള്‍ ഞാന്‍ ഇവിടെ തന്നെയുണ്ടാകുമെന്ന് മഞ്ജു വാര്യര്‍: വൈകാര്യകമായ ബന്ധത്തിന്റെ വേദിയായി കല്യാണം (വീഡിയോ)

ഭാഗ്യലക്ഷ്മി, രേഖ എന്നിവരോടൊപ്പമാണ് മഞ്ജുവും നവ്യയും വിവാഹ വേദിയില്‍ എത്തിയത്. നാല് പേരും ചേര്‍ന്ന് വധൂവരന്മാരോടൊപ്പം ഫോട്ടോയെടുത്തു. നവ്യയായിരുന്നു ഭാവനയുടെ അടുത്ത് നിന്നത്. ഫോട്ടോഗ്രാഫര്‍മാര്‍ ഒന്നടങ്കം മഞ്ജുവിനോട് ഭാവനയുടെ അടുത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. മഞ്ജു വേണ്ടെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നാല്‍ നവ്യ പെട്ടെന്ന് വരന്റെ...

pathram desk 2

Advertismentspot_img
G-8R01BE49R7